Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആശ്രാമത്തെ അനധികൃതനിര്‍മാണം; ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊല്ലം ആശ്രാമത്തെ അനധികൃതനിര്‍മാണം ചോദ്യംചെയ്തു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
inKollam

കൊല്ലം: ആശ്രാമത്തെ അനധികൃതനിര്‍മാണം ചോദ്യംചെയ്തു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പൊതുപ്രവര്‍ത്തകരായ എം.കെ. സലീമും മധുബാലകൃഷ്ണനുമാണ് അനധികൃതനിര്‍മാണം നിര്‍ത്തണമെന്നും ഇതില്‍ അനേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇന്നലെ പരിഗണിച്ച കോടതി വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍മാണത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് ഇന്ന് വീïും പരിഗണിക്കും.  

സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കണ്‍സള്‍ട്ടിങ് എജന്‍സിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ പങ്ക് സംശയത്തിന് ഇടനല്കുന്നുവെന്ന് ഹര്‍ജിയില്‍ ചുïികാണിക്കുന്നു. വിവിധ മന്ത്രി തല വകുപ്പുകളെ കൂടാതെ കൊല്ലം കളക്ടര്‍, കോര്‍പ്പറേഷന്‍, പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍, കൊല്ലം താലൂക്ക് ഓഫീസര്‍ എന്നിവരും എതിര്‍ ഭാഗത്തുï്. കോര്‍പ്പറേഷനില്‍ പ്ലാന്‍ നല്‍കാതെ എങ്ങനെ നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന് കാര്യവും ഹര്‍ജിയില്‍ എടുത്തു പറയുന്നു.

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്ള ആശ്രാമം ഗസ്റ്റ് ഹൗസിനു സമീപമാണ് സാംസ്‌കാരികകേന്ദ്രം എന്ന പേരില്‍ കൂറ്റന്‍ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.  

കിഫ്ബിയില്‍ നിന്നും 56 കോടിയില്‍ പരം പണം ചെലവാക്കിയാണ് നിര്‍മാണം. അതേസമയം കണ്‍സള്‍ട്ടന്‍സി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും ഇതില്‍ പങ്കുചേര്‍ന്നെന്നത് വിവാദത്തിന് വഴി വച്ചിരുന്നു. ഇതിനായി അഷ്ടമുടി കായലിനോട് ചേര്‍ന്ന സര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്നും മൂന്നേക്കറോളം വസ്തു സാംസ്‌കാരികവകുപ്പിന് വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഈ നീക്കം കോര്‍പ്പറേഷന്‍ അറിഞ്ഞിട്ടില്ല. സാംസ്‌കാരികകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന ഈ നിര്‍മാണത്തില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്നാണ് ആരോപണം.  

ജൈവ വൈവിധ്യമേഖലയായ ഇവിടെ പുതിയ നിര്‍മാണം നടക്കില്ലെന്നിരിക്കെയും കൊല്ലം നഗരത്തില്‍ മറ്റു വസ്തുവകകള്‍ സര്‍ക്കാരിന് ഉïെന്നിരിക്കെയും ഇതു തെരഞ്ഞെടുത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കണ്‍സള്‍ട്ടന്‍സികള്‍ക്ക് പണം നല്‍കാനുള്ള പദ്ധതിയാണോ എന്ന സംശയമാണ് ഉയരുന്നത്. ബെംഗളൂരു ആസ്ഥാനമായ മറ്റൊരു കണ്‍സള്‍റ്റന്‍സി കൂടി ഇതില്‍ പങ്കുചേരുമ്പോള്‍ മുംബൈയിലുള്ള റായ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല. സംസ്ഥാനത്തെ ആദ്യ ജൈവ പൈതൃകകേന്ദ്രത്തില്‍ നടക്കുന്ന നിര്‍മാണത്തെ കുറിച്ച് ജൈവ വൈവിധ്യവകുപ്പിന്റെ അനുമതിയും ഇല്ലെന്നതാണ് ഏറെ വിചിത്രം.

Tags: courtconstruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.