Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആനുകൂല്യങ്ങള്‍ കവരുന്നതില്‍ സര്‍ക്കാരിന് റെക്കോര്‍ഡ്: എന്‍ടിയു

ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
in Kollam
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന ഒക്ടോബര്‍ ഒന്നിലെ ഗസറ്റ് വിജ്ഞാപനത്തിനെതിരെ എന്‍ടിയു കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന ഒക്ടോബര്‍ ഒന്നിലെ ഗസറ്റ് വിജ്ഞാപനത്തിനെതിരെ എന്‍ടിയു കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന ഒക്ടോബര്‍ ഒന്നിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിനെതിരെ എന്‍ടിയു ആഹ്വാനം ചെയ്ത സംസ്ഥാനതല പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാസമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

മുമ്പ് പെന്‍ഷന് ക്വാളിഫൈയിംഗ് സര്‍വീസ് കണക്കാക്കുമ്പോള്‍ ആറുമാസത്തിലധികമുള്ള സര്‍വീസ് ഒരു സമ്പൂര്‍ണ വര്‍ഷമായി പരിഗണിച്ചിരുന്നെങ്കില്‍ ഇനി മുതല്‍ ഇതിന് ഒമ്പതുമാസം വേïിവരും. ഫുള്‍ പെന്‍ഷന്‍ ലഭിക്കാന്‍ കുറഞ്ഞത് 29 വര്‍ഷവും ഒരു ദിവസവും എന്നത് ഇനി മുതല്‍ 29 വര്‍ഷവും ഒമ്പത് മാസവുമായി ഉയരുന്നു. മുഴുവന്‍ ഗ്രാറ്റുവിറ്റി ലഭിക്കാന്‍ മിനിമം 32 വര്‍ഷവും ഒരു ദിവസവും എന്നത് 32 വര്‍ഷവും ഒമ്പത് മാസവുമായി മാറുന്നു.

പുതിയ ഉത്തരവ് മൂലം ആയിരക്കണക്കിന് അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടമാണ് സംഭവിക്കുക. ഇതിനുമുമ്പ് സംസ്ഥാനത്ത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൂട്ടത്തോടെ പിടിച്ചുവച്ചത് എ.കെ. ആന്റണിയുടെ ഭരണകാലത്തായിരുന്നു. സംഘടനാവ്യത്യാസമില്ലാതെ അന്ന് ജീവനക്കാര്‍ നടത്തിയ യോജിച്ച പ്രക്ഷോഭത്തിലൂടെ ആനുകൂല്യങ്ങള്‍ വീïെടുക്കുകയായിരുന്നു. ഇപ്പോള്‍ വീïും സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയാണ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഭവന വായ്‌പാപദ്ധതി അവസാനിപ്പിച്ചു കൊïായിരുന്നു തുടക്കം. ശമ്പളപരിഷ്‌കരണം, പങ്കാളിത്തപെന്‍ഷന്‍, ക്ഷാമബത്ത, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ലീവ് സറïര്‍, ബ്രോക്കണ്‍ സര്‍വീസ് ആനണ്ടു

കൂല്യങ്ങള്‍, നാലുവര്‍ഷത്തിനിടെ രïുമാസത്തെ ശമ്പളം എന്നിവയെല്ലാം പിടിച്ചുവച്ച സര്‍ക്കാര്‍ ഒടുവില്‍ പെന്‍ഷനിലും കൈവച്ചിരിക്കുകയാണ്. എന്‍ടിയു ജില്ലാ പ്രസിഡന്റ് പണ്ടാറങ്കോട് ബിജു അധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി ടി.ജെ. ഹരികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ശിവന്‍പിള്ള, ഉപജില്ലാ സെക്രട്ടറി എം.ജി. പ്രദീപ് ലാല്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. വിവാദ ഉത്തരവിന്റെ പകര്‍പ്പ് കത്തിക്കുകയും ചെയ്തു.

Tags: സര്‍ക്കാര്‍ntu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

Kerala

ആസിഫ് കെ. യൂസഫിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയമനം! ദുരൂഹത പുറത്തുകൊണ്ടുവരണം: ദേശീയ അദ്ധ്യാപക പരിഷത്ത്

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

64-ാമത് സ്‌കൂള്‍ കലോത്സവം: ശബ്ദവും വെളിച്ചവും നല്കുന്നത് ദേശീയ അധ്യാപക പരിഷത്ത്

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.