Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പതിനെട്ടാം നൂറ്റാണ്ടിലെ അപൂര്‍വ്വ സസ്യസമ്പത്ത് കണ്ടെത്തി, വംശനാശഭീഷണി അതിജീവിച്ച് വൃക്ഷമുത്തച്ഛന്‍ പരവൂരിൽ

പതിനെട്ടാം നൂറ്റാണ്ടിൽ അന്യം നിന്നു പോയി എന്ന് കരുതിയ ഇലിപ്പ വൃക്ഷത്തെ 185 വര്‍ഷത്തിനുശേഷം കൊല്ലം പരവൂരില്‍ കïെത്തി. കൂനയില്‍ ആയിരവില്ലി മഹാദേവ ക്ഷേത്രത്തിലെ കാവിലാണ് ഈ വൃക്ഷത്തെ തിരിച്ചറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
inKollam
പരവൂര്‍ കൂനയില്‍ ആയിരവില്ലി മഹാദേവ ക്ഷേത്ര കാവിð നില്‍ക്കുന്ന ഇലിപ്പവൃക്ഷം

പരവൂര്‍ കൂനയില്‍ ആയിരവില്ലി മഹാദേവ ക്ഷേത്ര കാവിð നില്‍ക്കുന്ന ഇലിപ്പവൃക്ഷം

പരവൂര്‍: പതിനെട്ടാം നൂറ്റാണ്ടിൽ  അന്യം നിന്നു പോയി എന്ന് കരുതിയ ഇലിപ്പ വൃക്ഷത്തെ 185 വര്‍ഷത്തിനുശേഷം കൊല്ലം പരവൂരില്‍ കïെത്തി. കൂനയില്‍ ആയിരവില്ലി മഹാദേവ ക്ഷേത്രത്തിലെ കാവിലാണ് ഈ വൃക്ഷത്തെ തിരിച്ചറിഞ്ഞു.

മനോന്മണീയം സര്‍വകലാശാലയിലെ പണ്ടിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി പണ്ടാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ (ടിബിജിആര്‍ഐ) ഗവേഷകസംഘമാണ് മധുക്ക ഡിപ്ലോസ്റ്റിമന്‍ എന്ന ശാസ്ത്രനാമത്തിലുള്ള ഈ വൃക്ഷത്തെ കïെത്തിയത്.

സപ്പോട്ടമരത്തിന്റെ കുടുംബത്തില്‍പ്പെടുന്ന ഇലിപ്പയ്‌ക്ക് ‘കാവിലിപ്പ’ എന്ന പ്രദേശികനാമവും അവര്‍ നല്കി. കാവുകളിലെ വൃക്ഷങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന എസ്. ശൈലജകുമാരിയാണ് ഇതിനെ ഗവേഷകരുടെ ശ്രദ്ധയില്‍ കൊïുവന്നത്. 1835ല്‍ ഡോക്ടറായിരുന്ന റോബര്‍ട്ട് വൈറ്റ് ആണ് ഈ ഇനം വൃക്ഷത്തിന്റെ സാന്നിദ്ധ്യം ലോകത്തെ ആദ്യമായി അറിയിച്ചത്. ഈ വൃക്ഷത്തെ ആദ്യമായി അദ്ദേഹം കïെത്തിയതും കൊല്ലത്ത് തന്നെയാണ്. അതിനുശേഷം മറ്റെവിടെയും കാവിലിപ്പയെ കïെത്തിയതായി രേഖകള്‍ ഒന്നുമില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) സമീപഭാവിയില്‍ തന്നെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുï്.

ആയുര്‍വേദത്തിലെ അഷ്ടാംഗഹൃദയത്തില്‍ കാവിലിപ്പയുടെ പുവ്, കായ്, തൊലി, കാതല്‍, തുടങ്ങിയവ ഒട്ടനവധി ഔഷധങ്ങള്‍ക്ക് ചേരുവയായി ഉപയോഗിക്കുന്നതായി പറയുന്നു. സംസ്‌കൃതത്തില്‍ മധുക, മധു സ്രവ, തീക്ഷ്ണസാരാ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ഏകദേശം പതിനഞ്ച് – ഇരുപത് മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷം അനേകം ശാഖകളും ഉപശാഖകളുമായാണ് കാണപ്പെടുന്നത്.

ജില്ലയിലെ തന്നെ ജൈവവ്യവസ്ഥയുടെ ആവാസകേന്ദ്രമാണ് ഈ ക്ഷേത്രസന്നിധി. നാലര ഏക്കറില്‍ ഉïായിരുന്ന നാഗരുകാവില്‍ ഏറെക്കുറെ ഇന്ന് നഷ്ടപ്പെട്ടിട്ടുï്. ഫോറസ്റ്റ് വകുപ്പും ഗവേഷകരും ഈ ആവാസവ്യവസ്ഥയെ വരും തലമുറയ്‌ക്കുവേïി പണ്ടൂര്‍ണമായും സംരക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേïതുï്.

Tags: centuryസസ്യങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

നിര്‍ഭയം നിസങ്ക

Cricket

മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി, യശസ്വി ജയ്‌സ്വാളിന് കന്നി ഏകദിന സെഞ്ച്വറി

Vicharam

ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ വഴിമുട്ടിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

Sports

കാഴ്‌ച്ച മറച്ച് കണ്ണീർ : ഗ്യാലറിയിൽ തൊഴുകൈകളോടെ ഈശ്വരന് നന്ദി പറഞ്ഞ് നിതീഷ് കുമാറിന്റെ പിതാവ് മുത്തിയാല റെഡ്ഡി

Cricket

നാലാം ടി 20; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍, സഞ്ജുവിനും തിലകിനും സെഞ്ച്വറി,, സഞ്ജുവിന്റെ സികസ് ഗാലറിയില്‍ പതിച്ച് യുവതിക്ക് പരിക്ക

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.