Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് 5 വര്‍ഷം കഠിനതടവും പിഴയും

പ്രതിയായ പിതാവ് തന്റെ ഇരയായ പെണ്‍മക്കളും അവരുടെ അനുജനും അമ്മയുമായി താമസിക്കുകയായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
inKollam

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിച്ച പിതാവിന് അôുവര്‍ഷം കഠിനതടവും 22,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പതിനൊóും പതിമ്മൂóും വയസ്സുള്ള പെണ്‍മക്കളോട് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതി ജഡ്ജി എന്‍. ഹരികുമാറാണ് ശിക്ഷിച്ചത്.

പ്രതിയായ പിതാവ് തന്റെ ഇരയായ പെണ്‍മക്കളും അവരുടെ അനുജനും അമ്മയുമായി താമസിക്കുകയായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. 2014 കാലയളവില്‍ ഗള്‍ഫിð നിന്നും തിരിച്ചെത്തി ആട്ടോഡ്രൈവറായി ജോലി ചെയ്തുവന്ന പ്രതി സ്വന്തം മക്കളെ നിരന്തരമായി ലൈംഗിക ആക്രമണത്തിന് വിധേയരാക്കിയിരുന്നു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ അമ്മയെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ബാലികമാര്‍ വിവരം മറച്ചുവച്ചു. വിവാഹത്തിന്റെ ആദ്യനാള്‍ മുതല്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുക പതിവായിരുന്നു. കുട്ടികളെയും ക്രൂരമായി ഉപദ്രവിച്ചിരുന്നു. ദേഹോപദ്രവം ഭയന്ന ബാലികമാര്‍ ലൈംഗിക ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം അമ്മയോട് കാര്യങ്ങള്‍ പറയുകയായിരുന്നു.  

കിളികൊല്ലൂര്‍ എസ്‌ഐ റ്റി.ആര്‍. കുമാര്‍ രജിസ്റ്റര്‍ചെയ്ത് അഡീഷണല്‍ എസ്‌ഐ എന്‍. സരസചന്ദ്രന്‍നായര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ പോക്‌സോനിയമം 8-ാം വകുപ്പ് പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ അടയ്‌ക്കാതിരുന്നാല്‍ 15 ദിവസം അധികതടവിനും ശിക്ഷിച്ചു. 

കൂടാതെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 323 വകുപ്പുപ്രകാരം മൂന്നുമാസം കഠിനതടവിനും ആയിരംരൂപ പിഴയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 506 വകുപ്പുപ്രകാരം മൂന്നുമാസം കഠിനതടവും ആയിരം രൂപ പിഴയും ശിക്ഷിച്ചിട്ടുï്. മൂന്ന് വകുപ്പുകളിലുമുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ നിന്നും 10,000 രൂപ വീതം ഇരയായ രï് ബാലികമാര്‍ക്കും വീതിച്ചു നല്‍കാനും കോടതി ഉത്തരവായി.  

ഒóു മുതല്‍ 11 വരെ സാക്ഷികളെയും 1 മുതല്‍ 13 വരെ പ്രമാണങ്ങള്‍ തെളിവായും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. മൈനറായ കുട്ടികളുടെ സംരക്ഷകനും അവരുടെ ഉന്നമനത്തിനും വേïി പ്രവര്‍ത്തിക്കേï പിതാവ് അവരുടെ ഭാവിതകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേïി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. സുഹോത്രന്‍ ഹാജരായി.

Tags: ലൈംഗിക ദുരുപയോഗംDaughterFather
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.