Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോലീസുകാര്‍ക്ക് കോവിഡ് ശാസ്താംകോട്ടയില്‍ സ്ഥിതി ആശങ്കാജനകം

രï് എഎസ്‌ഐമാരും ഒരു വനിതാ കോണ്‍സ്റ്റബിളുമടക്കം 14 പേര്‍ക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ശാസ്താംകോട്ട സ്റ്റേഷനിലെ സ്ഥിതി ആശങ്കാജനകമായി. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്കെല്ലാം രോഗം ബാധിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
in Kollam

കുന്നത്തൂര്‍: രï് എഎസ്‌ഐമാരും ഒരു വനിതാ കോണ്‍സ്റ്റബിളുമടക്കം 14 പേര്‍ക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ശാസ്താംകോട്ട സ്റ്റേഷനിലെ സ്ഥിതി ആശങ്കാജനകമായി. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്കെല്ലാം രോഗം ബാധിച്ചത്.

എന്നാല്‍ ഇവരുമായി സ്റ്റേഷനിലും ഡ്യൂട്ടിക്കിടയിലും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈന്‍ നിഷേധിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുï്. കോവിഡ് ബാധിതരായ പോലീസുകാര്‍ സിഐ, എസ്‌ഐ അടക്കമുള്ളവരുമായി നേരിട്ട് ബന്ധം പുലര്‍ത്തി വന്നവരാണ്. അതിനിടെ പ്രാഥമിക സമ്പര്‍ക്കത്തിð ഉള്‍പ്പെടാത്ത ചുരുക്കം പോലീസുകാര്‍ക്ക് ക്വാറന്റൈന്‍ അനുവദിച്ചിട്ടുള്ളതായും അറിയുന്നു. പോലീസുകാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചിട്ടും അണുനശീകരണം പോലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്ന് പരാതിയുï്.

കുന്നത്തൂര്‍, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട എന്നീ വില്ലേജുകളാണ് ഈ സ്റ്റേഷന്റെ അധികാര പരിധിയെങ്കിലും താലൂക്കാസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ തിരക്കാണ് എപ്പോഴും അനുഭവപ്പെടുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ ഇടപെടുന്ന സ്ഥലമെന്ന നിലയില്‍ കര്‍ശന നടപടിസ്വീകരിക്കാത്തതും ആക്ഷേപമായിട്ടുï്. നിരവധി ഉദ്യോഗസ്ഥര്‍ പരിമിത സൗകര്യത്തില്‍ കഴിയുന്ന സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവരും അന്വേഷണത്തിന് വിളിപ്പിക്കുന്നവരും കുറ്റകൃത്യത്തിന് പിടികൂടുന്നവരും എല്ലാം കയറിഇറങ്ങുന്ന അവസ്ഥയാണ്.

സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങളുമായി എത്തുóവര്‍ക്ക് വേïുന്ന സേവനങ്ങള്‍ നല്‍കേïത് പോലീസിന്റെ ഉത്തരവാദിത്വമാണ്.രോഗബാധിതരായ സഹപ്രവര്‍ത്തകരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ നീരിക്ഷണത്തില്‍ കഴിയാതെ ഈ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ അത് കോവിഡിന്റെ സമൂഹവ്യാപനത്തിലേക്കാകും വഴി തുറക്കുക.  

കോവിഡ് സംബന്ധമായി ഡ്യൂട്ടിക്ക് പോകുന്നവരും ഈ പരിമിത സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിലും പോലീസുകാര്‍ കടുത്ത ആശങ്കയിലാണ്. ശൂരനാട് സ്റ്റേഷനിലെ നാല് പോലീസുകാരും കോവിഡ് ചികിത്സയിലാണ്.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.