Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോക്‌സോ കേസിലെ പ്രതി സ്റ്റേഷനില്‍ നിന്നും വിലങ്ങഴിച്ച് രക്ഷപ്പെട്ടു

പോക്‌സോ കേസില്‍ പണ്ടിടിയിലായ പ്രതി വിലങ്ങഴിച്ച് രക്ഷപ്പെട്ടു. കുളത്തൂപ്പുഴ വനത്തിനുളളിലേക്ക് കടന്ന പ്രതിക്കായി തിരച്ചില്‍ വ്യാപകമാക്കി. പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി തൃശ്ശൂര്‍ എടക്കഴിയൂര്‍ കറുത്താറന്‍ വീട്ടില്‍ ബാദുഷ (24) ആണ് കുളത്തൂപ്പുഴ സ്റ്റേഷനില്‍ വച്ച് കൈവിലങ്ങ് ഊരി തന്ത്രത്തില്‍ രക്ഷപ്പെട്ടത്

സജീഷ് വടമണ്‍byസജീഷ് വടമണ്‍
Oct 7, 2020, 02:00 am IST
inKollam

കുളത്തൂപ്പുഴ: പോക്‌സോ കേസില്‍ പണ്ടിടിയിലായ പ്രതി വിലങ്ങഴിച്ച് രക്ഷപ്പെട്ടു. കുളത്തൂപ്പുഴ വനത്തിനുളളിലേക്ക് കടന്ന പ്രതിക്കായി തിരച്ചില്‍ വ്യാപകമാക്കി. പാലക്കാട്  കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി തൃശ്ശൂര്‍ എടക്കഴിയൂര്‍ കറുത്താറന്‍ വീട്ടില്‍ ബാദുഷ (24) ആണ് കുളത്തൂപ്പുഴ സ്റ്റേഷനില്‍ വച്ച് കൈവിലങ്ങ് ഊരി തന്ത്രത്തില്‍ രക്ഷപ്പെട്ടത്.  

പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചകേസില്‍ കൊപ്പം പോലീസ് അന്വേഷിക്കുന്നതിനിടെ കുളത്തൂപ്പുഴയിലേക്ക് കടന്ന ഇയാള്‍  കുളത്തൂപ്പുഴ സ്വദേശിയായ യുവതിയോടൊപ്പം താമസിക്കുകയായിരുന്നു. കുളത്തൂപ്പുഴയിലും ഇയാള്‍ക്കെതിരെ പരാതിയുï്. അന്വേഷണം നടക്കുന്നതിനിടെ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ കൊപ്പം പോലീസ് കുളത്തൂപ്പുഴ പോലീസിന് പ്രതിയുടെ ഫോട്ടോ കൈമാറിയതോടെയാണ് കുളത്തൂപ്പുഴ സ്റ്റേഷനില്‍ പ്രതിയെകുറിച്ച് പരാതിയുളളതായി മനസ്സിലാക്കുന്നത്. ഉടന്‍തന്നെ ഇയാളെ കുളത്തൂപ്പുഴ പോലീസ് കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിó് പിടികൂടിയെങ്കിലും ഇയാള്‍ കടന്നു കളയുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങിട്ട് സ്റ്റേഷന് പുറത്ത് സൂക്ഷിച്ചിരിക്കുന്നതിനിടയിലാണ് വിലങ്ങൂരി കടന്നത്. നാട്ടുകാരുടെ സഹായത്തോടെ പ്രദേശമാകെ അരിച്ച് പെറുക്കുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാരിലൊരാള്‍ പ്രതിയെ പണ്ടിടികൂടിയെങ്കിലും കുതറിമാറി ഡീസെന്റ് മുക്ക് കുട്ടിവനത്തിലേക്ക് വീïും ഓടിമറഞ്ഞു. വനത്തിലൂടെ സഞ്ചരിച്ച പ്രതി നെടുവണ്ണൂര്‍ക്കടവ് വനഭാഗത്ത് തെന്മല ജലസംഭരണി പ്രദേശത്ത് എത്തിയതറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തില്‍ പോലീസ് പിന്തുടര്‍óെങ്കിലും കïെത്താനായിട്ടില്ല. ഇന്നലെ  രാത്രി വൈകിയും കുളത്തൂപ്പുഴ സിഐ എന്‍. ഗിരീഷ്, എസ്‌ഐ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്.

വിനയായത് പ്രതികളെ ലോക്കപ്പില്‍ സൂക്ഷിക്കാന്‍ അനുവാദമില്ലാത്തത് 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേïതുളളതിനണ്ടാല്‍ പിടിയിലാകുന്ന പ്രതികളെ സ്റ്റേഷന്‍ ലോക്കപ്പിനുളളില്‍ സൂക്ഷിക്കാന്‍ അനുവാദമില്ലാത്തതാണ് കുളത്തൂപ്പുഴയില്‍ പ്രതിവിലങ്ങഴിച്ച് കടക്കാന്‍ ഇടയാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരുകേസില്‍ പിടിയിലായ പ്രതിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുളള കുളത്തൂപ്പുഴ എസ്‌ഐ എന്‍. അശോക് കുമാര്‍ പ്രതിയെ ലോക്കപ്പില്‍ സൂക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ പോലീസുകരും നിരീക്ഷണത്തിലാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് എസ്‌ഐ അച്ചടക്കനടപടിക്കി വിധേയനാവുമെന്ന് പോലീസുകാര്‍ക്കിടയില്‍ സംസാരം നിലനില്‍ക്കുന്നതിനിടയിലാണ് മറ്റൊരു പോക്‌സോകേസില്‍ ബാദുഷ പിടിയിലാകുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേïതുളളതിനാലാണ് സ്റ്റേഷനു പുറത്ത് ജന്നല്‍ അഴിക്കുളളില്‍ കൈവിലങ്ങിട്ട് പ്രതിയെ സൂക്ഷിച്ചിരുന്നത്.

നന്നേമെലിഞ്ഞ പ്രതിയുടെകൈ വിലങ്ങിന് പാകമാകാതെ തനിയെ ഊരുകയും പോലീസിന്റെ കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നെന്നാണ് സ്റ്റേഷന്‍ ചുമതലക്കാര്‍ പറയുന്നത്. ലോക്കപ്പിലായിരുന്നെങ്കില്‍ ഇത്തരത്തില്‍ അബദ്ധം വരില്ലായിരുന്നെന്നും ഇവര്‍ പറയുന്നു. വനത്തിനുളളില്‍ പ്രതിയുïെന്നറിഞ്ഞിട്ടും കൂടുതല്‍ പോലീസിനെ നിയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍ തിരച്ചില്‍ നടത്താന്‍ ഉന്നരുടെ അനുവാദം ലഭിക്കാത്തതും തിരിച്ചടിയാണ്.

Tags: pocsoപോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Thiruvananthapuram

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.