Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു

പുതിയ ഫണ്ട് ഓഫര്‍ കാലയളവില്‍ ഈ ഫണ്ടില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയും അതിനു ശേഷം 1 രൂപയുടെ ഗുണിതങ്ങളുമാണ്. എസ്ഐപി വഴിയോ ഒറ്റത്തവണ നിക്ഷേപമായോ നിക്ഷേപകര്‍ക്ക് ഈ ഫണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 09:36 pm IST
inBusiness

കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് ആദിത്യ ബിര്‍ള സണ്‍ ലൈഫ് സ്പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു. ഇപ്പോഴത്തെ പ്രത്യേക അവസരങ്ങളില്‍ നിന്ന് നേട്ടം ഉണ്ടാക്കുന്ന എന്ന ലക്ഷ്യത്തോടെയുളള ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. പുതിയ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 19ന് അവസാനിക്കും.  

കോവിഡ് മൂലമുളള പ്രതികൂലഘടങ്ങള്‍, വ്യാപകമായ ഡിജിറ്റലൈസേഷന്‍, ഗവണ്മെന്റിന്റെ ഓഹരി വില്‍ക്കല്‍ പദ്ധതികള്‍, ജീവിതശൈലിയിലെയും ഉപഭോഗ ഘടനയിലെയും മാറ്റങ്ങള്‍, ശക്തമായ ടെക്നോളജി അപ്ഗ്രേഡ് എന്നിവയില്‍ നിന്നും പ്രത്യേക അവസരങ്ങള്‍ ഉടലെടുക്കുന്നുണ്ട്. ഇത് സാധാരണയായി ഈ ഓഹരികളുടെ വിലയില്‍ സാരമായ ഇടിവിനു കാരണമാകുകയും  കുറഞ്ഞ വിലയില്‍ ലഭ്യമാകുകയും ചെയ്യും. ഇത് നല്ല സേഫ്റ്റി മാര്‍ജ്ജിനും മികച്ച നിക്ഷേപ അവസരങ്ങളും പ്രദാനം ചെയ്യും. ഈ ഫണ്ട് ഇത്തരം അവസങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു.  ഇക്വിറ്റി റിസര്‍ച്ചിലും നിക്ഷേപങ്ങളിലും ഏകദേശം മൂന്ന് ദശകക്കാലത്തെ പരിചയ സമ്പത്തുള്ള സീനിയര്‍ ഫണ്ട് മാനേജര്‍  അനില്‍ ഷായാണ്  ഫണ്ട് കൈകാര്യം ചെയ്യുന്നത്. ചഞ്ചല്‍ ഖാണ്ഡെല്‍വാളും വിനോദ് ഭട്ടും ഫണ്ട് മാനേജ്മെന്റ് ടീമിലുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്ന് ഈ പദ്ധതിയിലൂടെ നേട്ടമുണ്ടാക്കാന്‍ ആകും എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ എംഡി ആന്റ് സിഇഒ, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡ് എ. ബാലസുബ്രമണ്യന്‍ പറഞ്ഞു.  

പുതിയ ഫണ്ട് ഓഫര്‍ കാലയളവില്‍ ഈ ഫണ്ടില്‍ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയും അതിനു ശേഷം 1 രൂപയുടെ ഗുണിതങ്ങളുമാണ്. എസ്ഐപി വഴിയോ ഒറ്റത്തവണ നിക്ഷേപമായോ നിക്ഷേപകര്‍ക്ക് ഈ ഫണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

Tags: lifeബിസിനസ്സ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.