Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഥനോളില്‍ തേന്‍ ചേര്‍ത്ത കഴിച്ച സംഭവം; യുവാവ് മരിച്ചു

കാസര്‍കോട് തൃക്കരിപ്പൂര്‍ പുതിയപറമ്പത്ത് വീട്ടില്‍ പി.പി. ഹരീഷ് ആണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. 26ന് ആണ് ഇവര്‍ 3 പേരും ഡോബിപ്പാലത്തെ ഹോംസ്റ്റേയില്‍ വെച്ച് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന എഥനോളില്‍ തേന്‍ ചേര്‍ത്ത ദ്രാവകവും തുടര്‍ന്ന് മദ്യവും കഴിച്ചത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 5, 2020, 10:38 am IST
inKerala

മൂന്നാര്‍: ചിത്തിരപുരത്തെ സ്വകാര്യ ഹോംസ്റ്റേയില്‍ വെച്ച് സാനിറ്റൈസര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ഈഥൈല്‍ ആല്‍ക്കഹോള്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ പുതിയപറമ്പത്ത് വീട്ടില്‍ പി.പി. ഹരീഷ് (ജോബി-33) ആണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. ജോബിയോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹോംസ്‌റ്റേ ഉടമ ചിത്തിരപുരം കൊട്ടാരത്തില്‍ കെ. തങ്കപ്പന്റെ(73) നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ക്കൊപ്പം എഥനോളില്‍ തേന്‍ ചേര്‍ത്ത് കഴിച്ച തൃശൂര്‍ കുഴിക്കാട്ടുശേരി മാളിയേക്കല്‍ മനോജ് മോഹന്‍(47) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കഴിഞ്ഞ മാസം 26ന് ആണ് ഇവര്‍ 3 പേരും ഡോബിപ്പാലത്തെ ഹോംസ്റ്റേയില്‍ വെച്ച് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന എഥനോളില്‍ തേന്‍ ചേര്‍ത്ത ദ്രാവകവും തുടര്‍ന്ന് മദ്യവും കഴിച്ചത്. 27ന് സ്വദേശത്തേക്ക് മടങ്ങിയ മനോജിന് പിറ്റേന്ന് രാവിലെ ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കറുകുറ്റിയിലെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ തങ്കപ്പന്‍, ഹരീഷ് എന്നിവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപ്രതിയിലും പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ആദ്യം വ്യാജമദ്യമാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചെങ്കിലും വെള്ളത്തൂവല്‍ പോലീസും എക്‌സൈസ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വിഷവസ്തുവായ മെഥനോള്‍ ചേര്‍ത്ത ഈഥൈല്‍ ആല്‍ക്കഹോളായ എഥനോളാണ് ഇവര്‍ കഴിച്ചതെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് എഥനോള്‍ ഹോംസ്റ്റേയിലെത്തിച്ച് മനോജ് മോഹനെതിരെ അബ്കാരി ആക്ട് പ്രകാരം വെള്ളത്തൂവല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഓണ്‍ലൈനില്‍ നിന്നാണ് ഇത് വാങ്ങിയതെന്നും വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

അപകടനില തരണം ചെയ്യാത്തതിനാല്‍ ആശുപത്രിയില്‍ കഴിഞ്ഞ 3 പേരുടെയും മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. ശാസ്ത്രീയ പരിശോധന ഫലം വന്ന ശേഷം കൂടുതല്‍ നടപടികളിലേക്ക് സ്വീകരിക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് പറഞ്ഞു. തങ്കപ്പന്റെ സഹായിയായിരുന്നു അവിവാഹിതനായ ഹരീഷ്. 2 വര്‍ഷം മുന്‍പാണ് ചിത്തിരപുരത്ത് എത്തിയത്. കണ്ണൂരിലെ കെ.വി. തമ്പാന്റെയും പി.പി. ലളിതയുടെയും മകനാണ്. സഹോദരങ്ങള്‍- സുഭാഷ്, പ്രദീഷ്. മരിച്ച ഹരീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.  

Tags: deathHoney
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.