Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നവീകരണപാതയില്‍ മരുതമണ്‍പള്ളി മാക്രിയില്ലാ കുളം

പൂയപ്പള്ളി പഞ്ചായത്തിന്റെ സംരക്ഷണയിലായിരുന്നു കുളം. കാടുമൂടി വൃത്തിഹീനമായ കുളം നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നവീകരിക്കാന്‍ തീരുമാനിക്കുകയും സെപ്തംബര്‍ 24ന് ആരംഭം കുറിക്കുകയുമായിരുന്നു. 9.80 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 05:00 am IST
inKollam
പൂയപ്പള്ളി പഞ്ചായത്തിലെ മരുതമണ്‍പള്ളിയില്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന മാക്രിയില്ലാ കുളം

പൂയപ്പള്ളി പഞ്ചായത്തിലെ മരുതമണ്‍പള്ളിയില്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന മാക്രിയില്ലാ കുളം

പൂയപ്പള്ളി: മാക്രിയില്ലാത്ത കുളമോ?  ഈ ചോദ്യം സര്‍വ്വസാധാരണമായി ഉïാകും. എന്നാല്‍ പൂയപ്പള്ളി പഞ്ചാ യത്തിലെ മരുതമണ്‍പള്ളിയില്‍ റോഡരികില്‍ സ്ഥിതി ചെയ്യുന്ന ഈ കുളത്തില്‍ മാക്രി ഇല്ലെന്ന സത്യവും അതിന്റെ കഥകളും കുട്ടികള്‍ക്കുവരെ അറിയാം.

പൂയപ്പള്ളി പഞ്ചായത്തിന്റെ സംരക്ഷണയിലായിരുന്നു കുളം. കാടുമൂടി വൃത്തിഹീനമായ കുളം നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നവീകരിക്കാന്‍ തീരുമാനിക്കുകയും സെപ്തംബര്‍ 24ന് ആരംഭം കുറിക്കുകയുമായിരുന്നു. 9.80 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം.  

കുളത്തിന് ചുറ്റും മനോഹരമായ ചുറ്റുമതിലും കല്‍പ്പടവുകളുമൊക്കെയായി മനോഹാരിത വരുന്നതോടെ കുളത്തിന് പുതുചൈതന്യം കൈവരും. ഏറെ ഐതീഹ്യങ്ങളിലും ചരിത്രവഴികളിലും സ്ഥാനം നേടിയ മാക്രിയില്ലാക്കുളത്തിന് സമീപത്തുള്ള അകവൂര്‍ മന എന്ന ബ്രാഹ്മണമഠവുമായി ബന്ധപ്പെട്ടുള്ള കഥകളാണ് പ്രധാനം. അതില്‍ ഒന്ന് ഈ കുളത്തിന് മാക്രിയില്ലാക്കുളം എന്ന പേര് കൈവന്നതുമായി ബന്ധപ്പെട്ടുള്ളതാണ്.

മനയിലെ കാരണവര്‍ ദിനവും നടത്താറുള്ള സൂര്യനമസ്‌കാരത്തിന്റെ ഭാഗമായി കുളത്തില്‍ നിന്നുകൊï് പ്രാര്‍ഥിച്ചസമയം തവളകളുടെ ശബ്ദം ഏകാഗ്രതയ്‌ക്ക് ഭംഗം സൃഷ്ടിച്ചതായും ഇതില്‍ കോപിഷ്ഠനായി അദ്ദേഹം കുളത്തിലെ തവളകളെല്ലാം നശിച്ചുപോകട്ടെയെന്ന് ശപിക്കുകയും ചെയ്തത്രെ. അങ്ങനെ കുളത്തില്‍ തവളകള്‍ ഇല്ലാതായെന്നും പറമക്കാര്‍ പറയുന്നു. ഇന്നും ഈ കുളത്തില്‍ തവളകള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്. കുറച്ചുകാലം മുമ്പുവരെ ആമ്പല്‍ പൂക്കള്‍ നിറഞ്ഞ് മനോഹരമായിരുന്ന കുളം പിന്നീട് കല്‍ക്കെട്ടുകള്‍ ഇടിഞ്ഞ് കാടുമൂടി വൃത്തിഹീനമാകുകയായിരുന്നു. പഴയ കാലദേശവഴിയുടെ ഭാഗമായി ഇവിടെ നിരവധി രാജവംശത്തിലുള്ളവര്‍ ഇവിടം യാത്രാവഴിയില്‍ വിശ്രമകേന്ദ്രമാക്കിയതായും പറയപ്പെടുന്നു. എന്തു തന്നെ ആയാലും വിസ്മൃതിയിലേക്ക് ആഴ്ന്നുകൊïിരുന്ന കുളം നവീകരണത്തോടെ വീïും ശ്രദ്ധാകേന്ദ്രമാകുമെന്നത് നാട്ടുകാര്‍ക്കൊപ്പം സഞ്ചാരികള്‍ക്കും കൗതുകം ജനിപ്പിക്കുന്നു.

Tags: RenovationPond
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

തെന്മലയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീകളെ അസഭ്യം പറഞ്ഞു യുവാക്കള്‍, തല്ലിയോടിച്ച് നാട്ടുകാര്‍

Kerala

ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ ലോട്ടറി വില്പനകാരി മരിച്ച നിലയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.