Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സര്‍ക്കാരിനെതിരെ പ്രതിഷേധം: ഗവ.മെഡിക്കല്‍ കോളേജിലെ 15 ഡോക്ടര്‍മാര്‍ കൊവിഡ് നോഡല്‍ ഓഫീസര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ രോഗിയുടെ വ്രണത്തില്‍ പുഴുവരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് അവിടുത്തെ കോവിഡ് നോഡല്‍ ഓഫീസര്‍ ആയ ഡോക്ടറെയും രണ്ട് ഹെഡ് നേഴ്‌സ്മാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 10:18 am IST
inThrissur

തൃശൂര്‍ : തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ 15 ഡോക്ടര്‍മാര്‍ കൊവിഡ് നോഡല്‍ ഓഫീസര്‍ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.അരുണയ്‌ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.

തിരുവനന്തപുരം ഗവണ്മെന്റ്  മെഡിക്കല്‍ കോളേജില്‍ രോഗിയുടെ വ്രണത്തില്‍ പുഴുവരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെത്തുടര്‍ന്ന് അവിടുത്തെ കോവിഡ് നോഡല്‍ ഓഫീസര്‍ ആയ ഡോക്ടറെയും രണ്ട് ഹെഡ് നേഴ്‌സ്മാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇനി മുതല്‍ കേരളത്തിലെ ഒരു ആശുപത്രിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുളള നടപടികളാണ് വേണ്ടത്. എന്നാല്‍ ഇരുട്ടു കൊണ്ട് ഓട്ടയടക്കുക എന്നു മാത്രമേ ഇപ്പോളുണ്ടായ നടപടിയെ വിശേഷിപ്പിക്കാന്‍ പറ്റൂ.

മെഡി.കോളേജുകളിലെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലെയും കാര്യങ്ങള്‍ എങ്ങനെ നടന്നു പോകുന്നു എന്ന് ഒട്ടും ആലോചിക്കാതെയുള്ള അപക്വമായ നിലപാടാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് 15 നോഡല്‍ ഓഫീസര്‍മാര്‍ പ്രിന്‍സിപ്പാളിന് രാജിക്കത്ത് നല്‍കിയത്.

 മെഡി.കോളേജുകളില്‍ സാധാരണ രോഗികളുടെ ചികില്‍സയ്‌ക്ക് പുറമെയുള്ള കാര്യങ്ങള്‍ നോക്കുന്നത് കൂട്ടിരിപ്പുകാരാണ്.  രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്‌സുമാരും നഴ്‌സിങ്ങ് അസിസ്റ്റന്റ്മാരും ക്ലീനിംഗ് സ്റ്റാഫും ഇല്ല എന്നത് പല തവണ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.  

ഇന്നത്തെ കോവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപനത്തോടൊപ്പം കോവിഡ് രോഗികളുടെ ചികില്‍സ , നോണ്‍ കോവിഡ് രോഗികളുടെ ചികില്‍സ തുടങ്ങി എത്രയോ അധിക ജോലി ബാധ്യത വന്നു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്ന വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ഡോക്ടര്‍മാരും ജീവനക്കാരും പി പി ഇ കിറ്റ്  ധരിക്കുന്നതിനാല്‍ ആശയ വിനിമയത്തിലും , കാര്യങ്ങള്‍ ചെയ്യുന്നതിലും കടുത്ത പ്രതിബന്ധങ്ങള്‍ ഉണ്ടായി. ജീവനക്കാര്‍ പലരും ക്വാറന്റൈനിലും ഐസൊലേഷനിലുമായി . അതോടൊപ്പം 8 മാസങ്ങളോളമായുള്ള കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ മൂലം ആരോഗ്യ പ്രവര്‍ത്തകര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു. മറ്റു സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധിക ശമ്പളം വാഗ്ദാനം ചെയ്തപ്പോള്‍ ഇവിടെ ശമ്പളം പിടിച്ചു വെക്കുകയാണ്.

യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നോക്കിക്കാണാതെ പൊതുബോധത്തെ തല്‍ക്കാലം തൃപ്തിപ്പെടുത്താനുള്ള ചെപ്പടിവിദ്യയായി മാത്രമേ ഈ തീരുമാനത്തെ കാണാന്‍ പറ്റൂ. സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി  ആവശ്യപ്പെട്ടു.  

Tags: doctorMedical CollegeCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.