Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

അമേരിക്കന്‍ എയര്‍ലൈന്‍സ് 19000 ജീവനക്കാരെ പിരിച്ചു വിടും, എയര്‍ലൈന്‍ പ്രവർത്തിക്കുന്നത് ഓരോ ദിവസവും മില്യന്‍ കണക്കിന് ഡോളര്‍ നഷ്ടത്തിൽ

എയര്‍ലൈന്‍സിന്റെ ഈ തീരുമാനം ആകെയുള്ള, വര്‍ക്ക് ഫോഴ്‌സിന്റെ 16 ശതമാനത്തെ ബാധിക്കും. ഫോര്‍ട്ട്‌വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ഓരോ ദിവസവും മില്യന്‍ കണക്കിന് ഡോളര്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 10:50 am IST
in US

ഫോര്‍ട്ട്‌വര്‍ത്ത് (ഡാലസ്): ഒക്ടോബര്‍ 1 മുതല്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് 19,000 ജീവനക്കാരെ താല്‍ക്കാലികമായി പിരിച്ചുവിടുമെന്ന് സിഇഒ ഡഗ് പാര്‍ക്കര്‍ അറിയിച്ചു. എയര്‍ലൈന്‍സിന്റെ ഈ തീരുമാനം ആകെയുള്ള, വര്‍ക്ക് ഫോഴ്‌സിന്റെ 16 ശതമാനത്തെ ബാധിക്കും. ഫോര്‍ട്ട്‌വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ഓരോ ദിവസവും മില്യന്‍ കണക്കിന് ഡോളര്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  

കോവിഡ് മഹാമാരി മൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയെ പിടിച്ചുനിര്‍ത്തുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പെ റോള്‍ സപ്പോര്‍ട്ട് സെപ്റ്റംബര്‍ 30ന് അവസാനിച്ചിരുന്നു. ഇതു തുടരുന്നതു സംബന്ധിച്ചു ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ട്രഷററി സെക്രട്ടറി സ്റ്റീഫന്‍ മന്‍ചിനും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ അവസാനിപ്പിച്ചതുമാണ് ജീവനക്കാരെ പിരിച്ചു വിടുക എന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് സിഇഒ പറഞ്ഞു.  

ഫെഡറല്‍ ഗവണ്‍മെന്റ് പെ റോള്‍ സപ്പോര്‍ട്ട് തുടര്‍ന്ന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍സിനു ഇതുവരെ 4.1 ബില്യന്‍ ഡോളര്‍ ഗ്രാന്റും, ഏഴ് ബില്യന്‍ ഡോളര്‍ ലോണും ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചിട്ടുണ്ട്.  

താല്‍ക്കാലികമായി പിരിച്ചുവിടുന്നവരെ 6 മാസത്തിനുശേഷം തിരിച്ചുവിളിക്കാന്‍ സാധ്യതയുണ്ടെന്ന് സിഇഒ ഡഗ് പറഞ്ഞു.

Tags: തൊഴിലാളികൾTerminationUS Airline
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൻ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു; അമ്മയെ ബാങ്കിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് സിപിഎം

സെക്രട്ടേറിയറ്റ് നടയില്‍ ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനെത്തിയ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമര സമിതി നേതാക്കളുമായി സംസാരിക്കുന്നു
Kerala

ആശാ വര്‍ക്കര്‍മാരെ പിരിച്ചുവിടാന്‍ നീക്കം തുടങ്ങി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം, മന്ത്രിതല ചർച്ച വേണ്ടെന്ന് മുഖ്യമന്ത്രി

Kerala

സരിനെ പുറത്താക്കി കോൺഗ്രസ്; ഇനി സഖാവ് സരിൻ, സിപിഎം പറഞ്ഞാൽ ഇടത് സ്ഥാനാർത്ഥിയാവുമെന്ന് സരിൻ

India

കൂട്ടയവധി ആസൂത്രിതമായ നീക്കം; 25 കാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർ ഇന്ത്യ എക്സ്പ്രസ്, ഇന്ന് ഗുഡ്ഗാവിൽ ചർച്ച

Kerala

കളത്തിപ്പടി അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു, അപകടങ്ങള്‍ കുറയ്‌ക്കുന്നതിന് സമഗ്രകര്‍മ്മ പദ്ധതി

പുതിയ വാര്‍ത്തകള്‍

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.