Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതമില്ലാത്തതിന്റെ പേരിൽ ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചു; വിദ്യാർത്ഥിനി താലൂക്കാഫീസിന് മുന്നിൽ സമരം തുടങ്ങി

ബുധനാഴ്ച അഞ്ചു മണിക്ക് മുൻപായി പ്രശ്‌നം പരിഹരിക്കാമെന്ന് കളക്ടർ ഉറപ്പു നൽകിയതായി നേഹ പറയുന്നു. കളക്ടർ പറഞ്ഞ സമയം കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിനാലാണ് വ്യാഴാഴ്ച വീണ്ടും സമരമാരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 12:42 pm IST
inKerala
ജാതി സർട്ടിഫിക്കറ്റിനായി റാന്നി താലൂക്കാസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാർത്ഥിനി നേഹ റ്റി വിജയൻ

ജാതി സർട്ടിഫിക്കറ്റിനായി റാന്നി താലൂക്കാസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാർത്ഥിനി നേഹ റ്റി വിജയൻ

റാന്നി: കളക്ടറുടെ ഉറപ്പും ഫലം കാണാത്തതിനെ തുടർന്ന് ജാതി സർട്ടിഫിക്കറ്റിനായി വിദ്യാർത്ഥിനി താലൂക്കാഫീസ് പടിക്കൽ വീണ്ടും സമരം ആരംഭിച്ചു. വടശ്ശേരിക്കര പഞ്ചായത്തിലെ തലച്ചിറയിൽ ഏറം തകിടിയിൽ വിജയകുമാറിന്റെ മകൾ നേഹ.റ്റി.വി ജയൻ നാണ് റാന്നി താലൂക്കാഫീസ് പടിക്കൽ പ്ലാക്കാർഡും പിടിച്ച് സമരം ചെയ്യുന്നത്.  

പ്ലസ്ടുവിനു ശേഷം ഡിഗ്രി കോഴ്‌സ് പഠനത്തിനായി കോളജിൽ സമർപ്പിക്കാനാണ് നേഹ സർട്ടിഫിക്കറ്റിനായി റാന്നി തഹസിൽദാർക്ക് അപേക്ഷ നൽ്കിയത്. എന്നാൽ സർട്ടിഫിക്കറ്റിൽ മതം എഴുതാത്തതു കാരണം സർഫിക്കറ്റ് നൽകാനാകില്ലെന്നാണ് തഹസിൽദാരുടെ മറുപടിയെന്ന് നേഹ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ തിങ്കളാഴ്ച നേഹയും കുടുംബവും താലൂക്കാഫീസിന്റെ പടിക്കൽ സമരം നടത്തി .ഇതറിഞ്ഞ  കളക്ടർ ബുധനാഴ്ച അഞ്ചു മണിക്ക് മുൻപായി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതായി നേഹ പറയുന്നു. 

കളക്ടർ പറഞ്ഞ സമയം കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിനാലാണ് വ്യാഴാഴ്ച വീണ്ടും സമരമാരംഭിച്ചത്.2017ൽ റാന്നി താലുക്കാഫീസിൽ നിന്നും ലഭിച്ച ജാതി സർട്ടിഫിക്കറ്റ് തെളിവായി  കാണിച്ചു കൊടുത്തിട്ടും തഹസിൽദാർ സർട്ടിഫിക്കറ്റ് തരാൻ കൂട്ടാക്കുന്നില്ലെന്നാണ്  വിദ്യാർത്ഥിനിയുടെ ആരോപണം. ഇക്കാരണത്താൽ തന്റെ പഠനം മുടങ്ങുമെന്നും നേഹ പറയുന്നു.എന്നാൽ ഒരു മതത്തിലും ഉൾപ്പെടാത്തവർക്ക് നിയമ പ്രകാരം സർക്കാർ ഫോമിൽ ജാതി സർട്ടിഫിക്കറ്റ് കൊടുക്കാൻ കഴിയില്ലെന്നും ഹിന്ദു മത വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് പട്ടികജാതി സർട്ടിഫിക്കറ്റ് നൽകുന്നതെന്നും തഹസിൽദാർ പറഞ്ഞു.

Tags: studentstrikeReligionCast
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.