Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആലുവ മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന: നിയമം ലംഘിച്ച് കച്ചവടക്കാര്‍

ഇന്നലെ ഉച്ചയോടെ ആലുവ തഹസില്‍ദാര്‍ പി.എന്‍. അനി, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എന്‍. സുരേഷ് കുമാര്‍, എസ്ഐ ജെര്‍ട്ടീന ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 12:00 am IST
inErnakulam

ആലുവ: ഒന്നര മാസത്തോളം പൂട്ടിയിട്ട ശേഷം തുറന്ന ആലുവ മാര്‍ക്കറ്റില്‍ കച്ചവടക്കാര്‍ കൊറോണ മാനദണ്ഡം ലംഘിക്കുന്നതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ പോലീസും റവന്യു വകുപ്പും സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. നിയമം ലംഘിച്ച 12 കച്ചവടക്കാര്‍ക്ക് പിഴയിട്ടു.

ഇന്നലെ ഉച്ചയോടെ ആലുവ തഹസില്‍ദാര്‍ പി.എന്‍. അനി, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എന്‍. സുരേഷ് കുമാര്‍, എസ്ഐ ജെര്‍ട്ടീന ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കായുള്ള രജിസ്റ്റര്‍, സാനിറ്ററൈസര്‍ എന്നിവയില്ലെന്നും ആരോപിച്ച് ചിലര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പൊലീസ് – റവന്യു സംയുക്ത പരിശോധന നടന്നത്.

പച്ചക്കറി മാര്‍ക്കറ്റിലും പഴയ മാര്‍ക്കറ്റിലുമായി ഇരുപതോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയപ്പോഴാണ് 12 പേര്‍ക്കെതിരെ 500 രൂപ വീതം പിഴയിട്ടത്. കൊറോണ രോഗ വ്യാപന കേന്ദ്രമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 41 ദിവസം പൂട്ടിയിട്ട ശേഷം ആഗസ്ത് 19നാണ് പച്ചക്കറി – മത്സ്യ മാര്‍ക്കറ്റ് ഉപാധികളോടെ തുറന്നത്. 24 മുതലാണ് ചില്ലറ വ്യാപാരം ആരംഭിച്ചത്. വാഹനങ്ങളില്‍ നിന്നും ചരക്കിറക്കുന്നതിനും കടകള്‍ തുറക്കുന്നതിനും വരെ നിയന്ത്രണങ്ങളുണ്ടായിരുന്നു.

കൊറോണ മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നറിയാന്‍ വ്യാപാരി യൂണിയന്‍ പ്രതിനിധികളടങ്ങുന്ന 12 അംഗ ജാഗ്രത സമിതിയുണ്ടാക്കി. എന്നാല്‍, മാര്‍ക്കറ്റ് തുറന്ന് ഒന്നര മാസം പിന്നിട്ടതോടെ നിയന്ത്രണങ്ങളെല്ലാം കച്ചവടക്കാരും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും ലംഘിക്കുന്നതായാണ് പരാതി. മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് സിഐ എന്‍. സുരേഷ് കുമാര്‍ അറിയിച്ചു.

Tags: ആലുവഎറണാകുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

”കേരളത്തെ വിശ്വസിച്ചു: ഞങ്ങള്‍ക്ക് മറ്റൊന്നും വേണ്ട; അവനെ തൂക്കികൊല്ലണം”

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

Kerala

അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി 10 ദിവസം പോലീസ് കസ്റ്റഡിയില്‍, ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ചതിനെ വിമർശിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.