Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഎസ്‌ഐ മെഡിക്കല്‍ ക്വാട്ട നിര്‍ത്താതിരിക്കാന്‍ തൊഴില്‍ മന്ത്രാലയം ഇടപെട്ടു

വിദ്യാര്‍ഥികളും രക്ഷിതാക്കളും സുപ്രീംകോടതിയേയും കേരള ഹൈക്കോടതിയേയും സമീപിപ്പിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍, ഈ പ്രത്യേക ക്വാട്ട ഒഴിവാക്കണമെന്ന ഹര്‍ജി നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഎസ്‌ഐ മാനേജ്‌മെന്റ് സര്‍ക്കാര്‍ അറിവും അനുമതിയും കോര്‍പ്പറേഷന്‍ ബോര്‍ഡിന്റെ അഭിപ്രായവുമാരായാതെ തീരുമാനമെടുക്കുകയായിരുന്നു. മാനേജ്‌മെന്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും രാധാകൃഷ്ണന്‍ വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനും വിദ്യാര്‍ഥികളുടെ ആവശ്യത്തിനൊപ്പമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 1, 2020, 05:31 pm IST
inIndia

കൊച്ചി: അംഗങ്ങളുടെ മക്കള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിനുള്ള ക്വാട്ട നിര്‍ത്തലാക്കിയ ഇഎസ്‌ഐ മാനേജ്‌മെന്റ് തീരുമാനത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇടപെട്ടു. ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്തയച്ചു. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന് കോര്‍പ്പറേഷന്‍ ബോര്‍ഡംഗം വി. രാധാകൃഷ്ണന്‍ പറഞ്ഞു.

വിദ്യാര്‍ഥികളും രക്ഷിതാക്കളും സുപ്രീംകോടതിയേയും കേരള ഹൈക്കോടതിയേയും സമീപിപ്പിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍, ഈ പ്രത്യേക ക്വാട്ട ഒഴിവാക്കണമെന്ന ഹര്‍ജി നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഎസ്‌ഐ മാനേജ്‌മെന്റ് സര്‍ക്കാര്‍ അറിവും അനുമതിയും കോര്‍പ്പറേഷന്‍ ബോര്‍ഡിന്റെ അഭിപ്രായവുമാരായാതെ തീരുമാനമെടുക്കുകയായിരുന്നു. മാനേജ്‌മെന്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും രാധാകൃഷ്ണന്‍ വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനും വിദ്യാര്‍ഥികളുടെ ആവശ്യത്തിനൊപ്പമുണ്ട്.  

ഇഎസ്‌ഐ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനത്തിന് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് മാറ്റിവച്ചിട്ടുള്ള ക്വാട്ട  (ഐപി ക്വാട്ട)  ജനറല്‍ ക്വാട്ടയിലേക്ക്  മാറ്റിയ നടപടിയാണ് വിവാദമായത്. എംബിബിഎസിന് 325 സീറ്റും ബിഡിഎസിന് 20 സീറ്റുമാണ് നിലവിലുള്ളത്. കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 140 പേര്‍ക്ക് ഈ ക്വാട്ടയില്‍ മെഡിക്കല്‍ പ്രവേശനം കിട്ടിയിരുന്നു. അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ  തീരുമാനമെടുത്ത ഉദ്യേഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  

കേന്ദ്ര സര്‍ക്കാര്‍ ഇരുപത്തി അയ്യായിരം കോടി രൂപ  ചെലവഴിച്ച്  സ്ഥാപിച്ചിട്ടുള്ള ഇഎസ്‌ഐ  മെഡിക്കല്‍ കേളേജുകള്‍ സാധാരണക്കാരുടെ മക്കള്‍ക്ക് മിതമായ ഫീസില്‍ പഠിച്ച് ഡോക്ടര്‍മാരാകുവാന്‍ വേണ്ടിയാണ്. ഇതിനെതിരെയുള്ള എത് നീക്കവും ശക്തമായി പ്രതിരോധിക്കുമെന്നും ബോര്‍ഡംഗം വി. രാധാകൃഷ്ണന്‍ (ബിഎംഎസ്) പ്രസ്താവനയില്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.