Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഇട്ടിയപ്പാറ ബസ് ടെർമിനലിൽ യാത്രക്കാർ കുട പിടിക്കണം

മുകളിൽ നിന്ന് വെള്ളം ഒഴുകി താഴെ തറയിലേക്ക് വരുന്നതിന് നാലു വശങ്ങളിലും പിവിസി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് ഇത് പൊട്ടിയാതുകാരണം വെള്ളം ചിതറി തെറിക്കുന്നതാണ് യാത്രകാർക്ക് ബുദ്ധിമുട്ടാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2020, 03:04 pm IST
inPathanamthitta
ഇട്ടിയപ്പാറ ബസ് സ്റ്റാന്റിലെ ടെർമിനൽ

ഇട്ടിയപ്പാറ ബസ് സ്റ്റാന്റിലെ ടെർമിനൽ

റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാന്റിലെ ടെർമിനൽ ചോർന്നൊലിക്കുന്നു.മഴയത്ത് ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ നനയാതെയിരിക്കണമെങ്കിൽ കുട പിടിക്കണം. ടെർമിനലിന്റെ മുകൾ നിലയിലെ വെള്ളം യാത്രക്കാർ നിൽക്കുന്നയിടത്തേക്കാണ് വീഴുന്നത്.മുകളിൽ നിന്ന് വെള്ളം ഒഴുകി താഴെ തറയിലേക്ക് വരുന്നതിന് നാലു വശങ്ങളിലും പിവിസി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട് ഇത് പൊട്ടിയാതുകാരണം വെള്ളം ചിതറി തെറിക്കുന്നതാണ് യാത്രകാർക്ക് ബുദ്ധിമുട്ടാകുന്നത്.

രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്  സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്ക് വിശ്രമിക്കാനും, കയറി നിൽക്കുവാനുമായി വേൾഡ് മലയാളി അസോസ്സിയേഷൻ പണിതതാണ് ബസ് ടെർമിനൽ. രണ്ടുനിലകളുള്ള കെട്ടിടത്തിൽ താഴത്തേ നിലയിൽ ബസ് കാത്ത് നിൽക്കുന്നവർക്ക് വിശ്രമിക്കാനുളളതാണ്. മുകളിൽ കോൺഫ്രൻസ് ഹാളും അവരുടെ ഓഫീസുമായിരുന്നു. പിന്നീട് പഞ്ചായത്ത് മുകൾനിലയിലെ ഹാൾ ഹോമിയോ ഡിസ്‌പെൻസറി പ്രവർത്തിക്കുവാൻ നൽകിയിരുന്നു. 

ആശുപതിക്ക് പുതിയ കെട്ടിടം പണിതതോടെ ഇപ്പോൾ മുകൾ നില വെറുതെ കിടക്കുകയാണ്. മൂന്ന് വർഷം മുൻപ് പഞ്ചായത്ത് പത്ത് ലക്ഷത്തിനു മുകളിൽ  രൂപ മുടക്കി നവീകരണം നടത്തിയിരുന്നു.  അന്ന് ഈ പൈപ്പിന്റെ അപാകത പരിഹരിച്ചില്ല.നവീകരണത്തിനനുവദിച്ച പണം രണ്ട് വർഷം കൊണ്ട് പല ഘട്ടങ്ങളായി വിനയോഗിച്ചതായി അറിയുന്നു. അന്ന് പദ്ധതിയിൽ ഉൾപ്പെടുത്തിയ പെയിന്റിങ് ജോലികൾ ഇപ്പോഴും ബാക്കി കിടക്കുകയാണ്.

Tags: busBus Stand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.