Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി തര്‍ക്കങ്ങളില്ല; തര്‍ക്കമന്ദിര കേസിലെ കോടതിവിധി സ്വാഗതം ചെയ്യുന്നു; വിധിക്കെതിരെ പ്രതിഷേധിക്കാന്‍ തങ്ങളില്ലെന്ന് പ്രധാനകക്ഷിയായ ഇക്ബാല്‍ അന്‍സാരി

രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ തള്ളിയാണ് കോടതിവിധി അംഗീകരിക്കുന്നുവെന്ന് കേസിലെ പ്രധാനകക്ഷിയായ ഇക്ബാല്‍ അന്‍സാരി വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 08:53 pm IST
in India

ലഖ്‌നൗ: അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്ത കേസിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാര്‍. കോടതിയുടെ വിധി അന്തിമമാണ്. അതിനാല്‍ തര്‍ക്കങ്ങള്‍ക്കില്ല. ഇനി രാജ്യത്ത് പുതിയ തര്‍ക്കങ്ങള്‍ ഉണ്ടാക്കരുതെന്നും കേസിലെ പ്രധാനകക്ഷിയായ ഇക്ബാല്‍ അന്‍സാരി വ്യക്തമാക്കി.  

തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ നിരവധി കേസുകള്‍ കൊടുത്തിട്ടുണ്ട്. നമുക്ക് തര്‍ക്കം ഉയര്‍ത്തിക്കൊണ്ടുവരികയല്ല, അവസാനിപ്പിക്കുകയാണ് വേണ്ടത്. നമ്മള്‍ ഭരണഘടനയേയും കോടതി വിധിയേയും ബഹുമാനിക്കുന്നു. ഈ രാജ്യത്ത് ഇപ്പോള്‍ പുതിയ തര്‍ക്കം ഉണ്ടാവരുതെന്ന് ഇക്ബാല്‍ അന്‍സാരി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.  

കഴിഞ്ഞ വര്‍ഷം വന്ന സുപ്രീംകോടതി വിധി പുറത്തുവന്നപ്പോള്‍ തന്നെ ഈ കേസ്  സിബിഐ കോടതി അവസാനിക്കേണ്ടതായിരുന്നു. 2019ലെ തര്‍ക്ക ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി വന്നപ്പോള്‍ രാജ്യം ഒന്നോടെയാണ് സ്വാഗതം ചെയ്തത്.  

സിബിഐയുടെ കേസും ഇന്നത്തെ വിധിയോടെ അവസാനിക്കുകയാണ്. ഇത് നല്ലകാര്യമാണ്. വിധിക്കെതിരെ പ്രതിഷേധിക്കാന്‍ തങ്ങളില്ലെന്നും  ഇക്ബാല്‍ അന്‍സാരി വ്യക്തമാക്കി. രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ തള്ളിയാണ് കോടതിവിധി അംഗീകരിക്കുന്നുവെന്ന് കേസിലെ പ്രധാനകക്ഷിയായ ഇക്ബാല്‍ അന്‍സാരി വ്യക്തമാക്കിയത്.  

Tags: Ayodhyaiqbal ansari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

വിരമിക്കും മുമ്പേ ചീഫ് സെക്രട്ടറിക്ക് പെന്‍ഷന്‍; അസാധാരണ ഉത്തരവ് വിവാദത്തില്‍

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും; ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍

മിനിമം താങ്ങുവില വര്‍ദ്ധന: നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം: കര്‍ഷക മോര്‍ച്ച

എല്‍ നിനോ നേരത്തെ രൂപപ്പെടാം; കാലവര്‍ഷത്തെ ബാധിക്കുമെന്ന് ആശങ്ക

യുനസ്‌കോ ചെയര്‍ സമ്മേളന പ്രതിനിധികള്‍ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയോടൊപ്പം

ദക്ഷിണേഷ്യന്‍ റൗണ്ട് ടേബിള്‍ സമ്മേളനം അമൃതയില്‍

‘മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല’ അധികാരക്കസേര ഉറപ്പായതോടെ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറി, ഞങ്ങൾ പേടിച്ചോടില്ല- എസ്എൻഡിപി

പൂർവിക സ്വത്ത് ലാഭവും ഭാഗ്യാനുഭവങ്ങളും! സമ്പൂർണ്ണ രാശിഫലം (17 മെയ് 2026) – AI ജ്യോതിഷം

തിരുവനന്തപുരം- ദല്‍ഹി രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ലെന്നാണ് പ്രാഥമിക വിവരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.