Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ബുള്ളറ്റുകളോട് മത്സരിക്കാന്‍ ഹോണ്ടയും; ഹൈനസ് -സിബി350 ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു; മൊബൈല്‍ കോളും, സംഗീതം അസ്വദിക്കാനും സൗകര്യം

അടിയന്തരമായി ബ്രേക്ക് ഇടുമ്പോള്‍ എബിഎസ് സംവിധാനം വീലുകള്‍ ലോക്കാവുന്നത് ഒഴിവാക്കുന്നു. മുന്നില്‍ 310 എംഎം ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ 240 എംഎം റിയര്‍ ഡിസ്‌ക്കും മികച്ച പ്രകടനത്തോടെ മോട്ടോര്‍സൈക്കിളിനെ നിയന്ത്രണത്തിലാക്കുന്നു. വലിയ സസ്പെന്‍ഷന്‍ പരുക്കന്‍ റോഡുകളില്‍ സുഖ യാത്ര പ്രദാനം ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 05:17 pm IST
inAutomobile

കൊച്ചി: 350-500 സിസി ബൈക്കുകളുടെ വിപണിയിലേയ്‌ക്ക് മത്സരത്തിനിറങ്ങി ഹോണ്ട. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ പുതിയ ഹൈനസ് – സിബി350 ബൈക്കുകള്‍ പുറത്തിറക്കി. ഒന്‍പത് പുതിയ പേറ്റന്റുകളോടെ വരുന്ന ഹൈനസ് – സിബി350 ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്6 മോഡലാണ്.

സിബിയുടെ പരിണാമത്തില്‍ റൈഡറിനായിരുന്നു എന്നും ശ്രദ്ധ നല്‍കിയിരുന്നതെന്നും ഹൈനസ് – സിബി350ന്റെ വികസനത്തിന് പ്രചോദനമായത് ഇന്ത്യന്‍ റൈഡര്‍മാരാണെന്നും ഹോണ്ട ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാത്ത പറഞ്ഞു.

ഹോണ്ടയുടെ ഒറിജിനാല്‍റ്റിയും രൂപകല്‍പ്പനയുടെ കാലാതീതമായ ബോധവും ഗണ്യമായ സ്വഭാവവും കൂടി ചേര്‍ന്നതാണ് ഹൈനസ് – സിബി350. ഉയര്‍ന്നു നില്‍ക്കുന്ന മുന്‍ഭാഗവും, ഹാന്‍ഡില്‍ ബാറുകളും സസ്പെന്‍ഷനും വലിയ വീലുകളും ഹൈനസ് – സിബി350ന് ആകര്‍ഷകമായ ലുക്ക് നല്‍കുന്നു. അലോയ് വീലുകള്‍ ഹൈനസ് – സിബി350ന്റെ അളവിന് ചേരുന്നു. വ്യത്യസ്തമായ ആധുനിക റോഡ്സ്റ്റര്‍ ലുക്കും, ക്രോം പ്ലേറ്റഡ് ഭാഗങ്ങളും വീതിയുള്ള പിന്‍ഭാഗ ടയറും ഗാംഭീര്യം നല്‍കുന്നു.

കരുത്തേറിയ 350സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് – സിബി350ന്. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു.  യാത്ര അനായാസമാക്കാന്‍ ഇത് ഉപകരിക്കുന്നു. സിലിണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന ഷാഫ്റ്റ് കോആക്സിയല്‍ ബാലന്‍സര്‍ പ്രൈമറി, സെക്കണ്ടറി വൈബറേഷന്‍ ഇല്ലാതാക്കുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ റൈഡര്‍ക്ക് ഇത് സുഖം പകരുന്നു.

മഫ്ളര്‍ ശേഷിയുമായി യോജിച്ചു പോകുന്ന 45എംഎം ടെയില്‍പൈപ്പുമായാണ് ഹൈനസ് – സിബി350 വരുന്നത്. ഇത് ഗാംഭീര്യമുള്ള ലോ-പിച്ച് ശബ്ദം പുറപ്പെടുവിക്കുന്നു. ചൂടിന്റെ മാറ്റങ്ങളറിയാത്ത ഇരട്ട ആവരണത്തോടെയുള്ളതാണ് എക്സോസ്റ്റ് പൈപ്പുകള്‍. കാഴ്ചയ്‌ക്കും ആകര്‍ഷകമാക്കുന്നു.

സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്‍ട്രോള്‍ സിസ്റ്റമാണ് മറ്റൊരു സവിശേഷത. റൈഡിങ് വേളയില്‍ തന്നെ ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാം. കണക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഹാന്‍ഡില്‍ ബാറിന്റെ ഇടതുവശത്തുള്ള കണ്‍ട്രോളിങ് സംവിധാനത്തിലൂടെ നിയന്ത്രിക്കാം. കോളുകള്‍ സ്വീകരിക്കാം, നാവിഗേഷന്‍, സംഗീതം, വരുന്ന സന്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. റൈഡിങിലെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാന്‍ വിവരങ്ങള്‍ ഹെല്‍മറ്റ് ഹെഡ്സെറ്റിലൂടെ ലഭ്യമാക്കും.

സ്ലിപ്പര്‍ ക്ലച്ചും ഈ വിഭാഗത്തില്‍ ആദ്യത്തേതാണ്. ഗിയറുകള്‍ അനായാസം ഷിഫ്റ്റ് ചെയ്യാനാകുന്നു. അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍ യാത്രയില്‍ ഇന്റലിജന്റ് വിവരങ്ങള്‍ നല്‍കുന്നു. സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ടേജ് മീറ്റര്‍ തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കുന്നു. ഫുള്‍ എല്‍ഇഡി സെറ്റപ്പാണ് മറ്റൊരു സവിശേഷത.

അടിയന്തരമായി ബ്രേക്ക് ഇടുമ്പോള്‍ എബിഎസ് സംവിധാനം വീലുകള്‍ ലോക്കാവുന്നത് ഒഴിവാക്കുന്നു. മുന്നില്‍ 310 എംഎം ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ 240 എംഎം റിയര്‍ ഡിസ്‌ക്കും മികച്ച പ്രകടനത്തോടെ മോട്ടോര്‍സൈക്കിളിനെ നിയന്ത്രണത്തിലാക്കുന്നു. വലിയ സസ്പെന്‍ഷന്‍ പരുക്കന്‍ റോഡുകളില്‍ സുഖ യാത്ര പ്രദാനം ചെയ്യുന്നു.

Tags: bikeഹോണ്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

പുതിയ വാര്‍ത്തകള്‍

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.