Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാവേലി സ്‌റ്റോര്‍ അസിസ്റ്റന്റ് മാനേജരുടെ സ്ഥലംമാറ്റം വിവാദത്തില്‍

ചുള്ളിയോടു നിന്ന് സ്ഥലംമാറ്റം ലഭിച്ചയാള്‍ ചീരാലില്‍ എത്തുന്നതോടെ അവിടെ മൂന്നു വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ദിനവേതനക്കാരിക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവും ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിലെ മാവേലി സ്‌റ്റോറുകളില്‍ രണ്ടുവീതം സ്ഥിരം, ദിനവേതന ജീവനക്കാരാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 10:11 am IST
inWayanad
മാവേലി സ്‌റ്റോര്‍

മാവേലി സ്‌റ്റോര്‍

ബത്തേരി: നെന്‍മേനി പഞ്ചായത്തിലെ ചുള്ളിയോട് മാവേലി സ്‌റ്റോര്‍ അസിസ്റ്റന്റ് മാനേജരെ ഇതെ പഞ്ചായത്തിലെ ചീരാല്‍ മാവേലി സ്‌റ്റോറിലേക്കു സ്ഥലം മാറ്റിയത് വിവാദത്തില്‍.   ചുള്ളിയോട് മാവേലി സ്‌റ്റോറില്‍ ഒഴിവു സൃഷ്ടിക്കുന്നതിനും ഇവിടെ സിപിഐ പ്രാദേശിക നേതാവിന്റെ കുടുംബാംഗത്തെ നിയമിക്കുന്നതിനുമാണ് സ്ഥലംമാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. 

ചുള്ളിയോടു നിന്ന് സ്ഥലംമാറ്റം ലഭിച്ചയാള്‍ ചീരാലില്‍ എത്തുന്നതോടെ അവിടെ മൂന്നു വര്‍ഷത്തോളമായി  ജോലി ചെയ്യുന്ന ദിനവേതനക്കാരിക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവും ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിലെ മാവേലി സ്‌റ്റോറുകളില്‍ രണ്ടുവീതം സ്ഥിരം, ദിനവേതന  ജീവനക്കാരാണുള്ളത്.  

സ്‌റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് സ്‌റ്റോര്‍ മാനേജര്‍ തസ്തികകളിലാണ് സ്ഥിരം ജീവനക്കാര്‍. സ്ഥിരം അസിസ്റ്റന്റ് സ്‌റ്റോര്‍ മാനേജരില്ലാത്ത മാവേലി സ്‌റ്റോറുകളില്‍ ജീവനക്കാരില്‍ മൂന്നു ദിവസ വേതനക്കാര്‍ ഉണ്ടാകും.  സപ്ലൈകോ ഏരിയ മാനേജരാണ് ദിവസ വേതനക്കാരെ നിയമിക്കുന്നത്. ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ ആഭിമുഖ്യമുള്ള സപ്ലൈകോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) അംഗങ്ങളാണ്ചുള്ളിയോട്, ചീരാല്‍ മാവേലി സ്‌റ്റോറുകളിലെ ദിവസ വേതനക്കാര്‍. 

 സിപിഐ പ്രദേശിക നേതാവിന്റെ ഇംഗിതത്തിനു വഴങ്ങി സപ്ലൈകോ അധികൃതര്‍ നടത്തിയ സ്ഥലംമാറ്റം പാര്‍ട്ടിയിലും യൂണിയനിലും ചര്‍ച്ചാവിഷയമായിട്ടുണ്ട്. അസിസ്റ്റന്റ് മാനേജര്‍ ചുമതലയേല്‍ക്കുന്ന മുറയ്‌ക്ക് സ്‌റ്റോറില്‍ ദിവസ വേതനക്കാരില്‍ ഒരാള്‍ അധികമാകുകയും പുറത്തുപോകേണ്ടിയും വരുമെന്ന് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

Tags: transferMaveli store
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Kerala

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.