Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിസ്മയം തീര്‍ത്ത് രാഹുല്‍ ടെവാട്ടിയ; സിക്‌സര്‍ മഴയില്‍ ജയിച്ചു കയറി രാജസ്ഥാന്‍ റോയല്‍സ്

പഞ്ചാബ് നിരയില്‍ തകര്‍ത്തടിച്ച മായങ്ക് അഗര്‍വാള്‍ അമ്പത് പന്തില്‍ പത്ത് ഫോറും ഏഴു സിക്‌സറും സഹിതം 106 റണ്‍സ് കുറിച്ചു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ അര്‍ധ സെഞ്ചുറി നേടി. 54 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 69 റണ്‍സ് നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 11:43 pm IST
in Cricket

അബുദാബി: പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ബാക്കിനിര്‍ത്തിയാണ് രാജസ്ഥാന്‍ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. ഒരുഘട്ടത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ച രാജസ്ഥാനെ വിജയത്തിലേയ്‌ക്ക് എത്തിച്ചത് രാഹുല്‍ ടെവാട്ടിയ അവിസ്മരണീയ പ്രകടനമായിരുന്നു. ഷെല്‍ഡണ്‍ കോട്രലിന്റെ ഓവറില്‍ 5 സിക്‌സറുകള്‍ പറത്തിയതോടെ രാജസ്ഥാന്‍ വിജയത്തിലേയ്‌ക്ക് കുതിക്കുകയായിരുന്നു. 31 പന്തില്‍ ഏഴു സിക്‌സറുകള്‍ ഉള്‍പ്പെടെ ടെവാട്ടിയ രാജസ്ഥാനുവേണ്ടി 53 റണ്‍സ് നേടി.  

42 പന്തില്‍ നാലു ഫോറും ഏഴു സിക്‌സും സഹിതം സഞ്ജു സാംസണ്‍ 85 റണ്‍സ് നേടി. സ്റ്റീവ് സമിത്ത് 27 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 50 റണ്‍സെടുത്തു.

പഞ്ചാബ് നിരയില്‍ തകര്‍ത്തടിച്ച മായങ്ക് അഗര്‍വാള്‍ അമ്പത് പന്തില്‍ പത്ത് ഫോറും ഏഴു സിക്‌സറും സഹിതം 106 റണ്‍സ് കുറിച്ചു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ അര്‍ധ സെഞ്ചുറി നേടി. 54 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 69 റണ്‍സ് നേടി.

ആദ്യ വിക്കറ്റില്‍ മായങ്കും രാഹുലും 183 റണ്‍സ് അടിച്ചെടുത്തു. സെഞ്ചുറി കുറിച്ചതിന് പിന്നാലെ മായങ്ക് പുറത്തായി.ടോം കറന്റെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്തു. പിന്നാലെ രാഹുലും പുറത്തായി. രാജ്പുത്തിന്റെ പന്തില്‍ ഗോപാല്‍ ക്യാച്ചെടുത്തു.

നിക്കോളസ് പൂരന്‍ എട്ട് പന്തില്‍ ഇരുപത്തിയഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്‌സറും ഒരു ഫോറും അടിച്ചു. പതിമൂന്ന് റണ്‍സ് കുറിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലും കീഴടങ്ങാതെ നിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.