Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വാഗ്ദാനങ്ങള്‍ മാത്രം ബാക്കിയാക്കി പടിയിറക്കിനൊരുക്കം

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നല്‍കിയ വാഗ്ദാനം പൊളിച്ചടുക്കിയ ശേഷം കുമ്പള പഞ്ചായത്ത് ഭരണ സമിതി പടിയിറങ്ങാനൊരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 05:36 pm IST
inKasargod

കുമ്പള: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നല്‍കിയ വാഗ്ദാനം പൊളിച്ചടുക്കിയ ശേഷം കുമ്പള പഞ്ചായത്ത് ഭരണ സമിതി പടിയിറങ്ങാനൊരുങ്ങുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് നല്‍കിയ വാഗ്ദാനം പൊടിതട്ടിയെടുത്ത് അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ആവര്‍ത്തിക്കാനുള്ള പഴുതുവെച്ചാണ് പടിയിറക്കമെന്നാണ് അംഗങ്ങള്‍ നല്‍കുന്ന സൂചന. കാസര്‍കോടിനും മംഗലാപുരത്തിനും ഇടയിലുള്ള പ്രധാന നഗരമായ കുമ്പളയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ബസ്റ്റാന്റും ഷോപ്പിങ്ങ് കോംപ്ലക്‌സും നിര്‍മ്മിക്കുമെന്നായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രധാന വാഗ്ദാനം. ഇതേ വാഗ്ദാനം മറ്റ് മുന്നണികളും തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. കാല്‍ നൂറ്റാണ്ടോളമായി തെരഞ്ഞെടുപ്പ് കാലത്ത് കുമ്പളയില്‍ പ്രധാന വാഗ്ദാനം ബസ്റ്റാന്റായിരുന്നു. ഈ വാഗ്ദാനം നല്‍കി അധികാരത്തിലേറിയ കഴിഞ്ഞ നാല് ഭരണസമിതികളും വാഗ്ദാനം നിറവേറ്റുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ആയിഷ സത്താര്‍, എം.അബ്ബാസ്, പി.എച്ച്.റംല, നസീമ എന്നിവരാണ് ഈ വാഗ്ദാനത്തിന്റെ പിന്‍ബലത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായത്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷയെ തല്‍സ്ഥാനത്തെത്തിക്കുന്നതിന് പിന്നിലെ ശക്തി സ്രോതസ്സും ഇതേ വാഗ്ദാനമായിരുന്നുവെന്ന് വോട്ടര്‍മാര്‍ പറയുന്നു.
നേരത്തെ ഉണ്ടായിരുന്ന ബസ്റ്റാന്റ് കോംപ്ലക്‌സ് അപകടനിലയിലായതിനെ തുടര്‍ന്ന് നിയമ നടപടികളിലൂടെ പൊളിച്ചു മാറ്റുകയായിരുന്നു. കെട്ടിടം അപകടനിലയിലായിരുന്നെങ്കിലും മഴക്കാലത്തും വേനലിലും യാത്രക്കാര്‍ക്ക് പേടിച്ചെങ്കിലും അതില്‍ ബസ് കാത്തുനില്‍ക്കാമായിരുന്നു. പഴയ കോംപ്ലക്‌സ് പൊളിച്ചു മാറ്റിയതോടെ യാത്രക്കാര്‍ക്ക് നില്‍ക്കാനൊരിടമില്ലാതായി. ഇപ്പോള്‍ ബസ്സുകളും ഇല്ലാതായിരിക്കുന്നു. പുതിയ ബസ്റ്റാന്റിനും ഷോപ്പിങ്ങ് കോംപ്ലക്‌സിനും പഞ്ചായത്ത് ബജറ്റില്‍ പതിവായി തുക നീക്കിവെക്കുന്നുണ്ട്. ഒപ്പം പ്ലാനും തയ്യാറാക്കിവെച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത പ്ലാനനുസരിച്ച് കെട്ടിട നിര്‍മ്മാണ ചട്ടത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് എവിടെയാണ് കോംപ്ലക്‌സ് സ്ഥാപിക്കുക എന്നത് വലിയ പ്രശ്‌നമായി നില്‍ക്കുന്നു. ഇപ്പോള്‍ പഴയ ബസ്റ്റാന്റ് കോംപ്ലക്‌സ് സ്ഥലം വാഹനങ്ങളുടെ പാര്‍ക്കിങ്ങ് കേന്ദ്രമായിട്ടുണ്ട്.
മഞ്ചേശ്വരം താലൂക്ക് നിലവില്‍ വന്നപ്പോള്‍ അതിന്റെ ഭാഗമായെങ്കിലും വികസന പ്രവര്‍ത്തനം കുമ്പളയില്‍ ഉണ്ടാക്കാമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പഞ്ചായത്ത് ഭരിച്ചവര്‍ അക്കാര്യത്തിലും താല്‍പ്പര്യമെടുത്തില്ലെന്ന് നാട്ടുകാര്‍ പരിതപിക്കുന്നു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കുമ്പളയില്‍ ഈ തെരഞ്ഞെടുപ്പിനും മുഖ്യ വാഗ്ദാനവും ചര്‍ച്ചാ വിഷയവും ബസ്റ്റാന്റ് തന്നെയായിരിക്കുമെന്നുറപ്പാണെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്.

Tags: kasargodbusപഞ്ചായത്ത്Bus Stand
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

Kerala

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

Kerala

തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് സര്‍വീസ്

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.