Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൂജാരിയായി ആള്‍മാറാട്ടം നടത്തിയയാള്‍ പിടിയില്‍; തീവ്രവാദ ബന്ധമെന്ന് സംശയം

പത്തു മാസത്തിനിടയില്‍ വല്ലപ്പോഴും വാടക വീട്ടില്‍ വന്നു പോകുന്ന ഫൈസല്‍ കഴിഞ്ഞ രണ്ടാഴ്ചയായി വാടക വീട്ടില്‍ ഒറ്റയ്‌ക്ക് കഴിഞ്ഞു വന്നതാണ് പ്രദേശവാസികളില്‍ സംശയമുണ്ടാകാന്‍ ഇടയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 10:57 am IST
inKerala
faisel

faisel

ചാരുംമൂട്(ആലപ്പുഴ):പൂജാരിയായി ആള്‍മാറാട്ടം നടത്തിയയാള്‍ പോലീസ് പിടിയിലായി.വയനാട് വെള്ളമുണ്ട സ്വദേശി ഫൈസലി (43)നെ കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തത്.  മാവേലിക്കര ചുനക്കര ഗ്രാമപഞ്ചായത്തിലെ കോമല്ലൂരില്‍  പത്തു മാസമായി വാടകക്ക് വീടെടുത്തു വൈശാഖന്‍ പോറ്റി എന്ന പേരില്‍ ക്ഷേത്ര പൂജാരിയായി ആള്‍മാറാട്ടം നടത്തി താമസിക്കുകയായിരുന്നു. പ്രദേശവാസികളായ ചിലരുടെ സംശയമാണ് വിവരം കുറത്തികാട് പോലീസിനെ അന്വേഷണത്തിനു പ്രേരിപ്പിച്ചത്.  

പത്തു മാസത്തിനിടയില്‍ വല്ലപ്പോഴും വാടക വീട്ടില്‍ വന്നു പോകുന്ന ഫൈസല്‍ കഴിഞ്ഞ രണ്ടാഴ്ചയായി വാടക വീട്ടില്‍ ഒറ്റയ്‌ക്ക് കഴിഞ്ഞു വന്നതാണ് പ്രദേശവാസികളില്‍ സംശയമുണ്ടാകാന്‍ ഇടയാക്കിയത്. ഇയാള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനാണെന്നാണ് നാട്ടുകാരെ പറഞ്ഞു പറ്റിച്ചത്. വൈശാഖന്‍ പോറ്റിയെന്ന ഫൈസലിന്റെ ദേഹത്തെ വ്യാജ പൂണൂല്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരോട് ഇയാള്‍ പറഞ്ഞത് ഞാന്‍ ക്ഷേത്ര പൂജാരിയാണെന്നും എന്റെ അച്ഛന്‍ രാമന്‍കുട്ടി പേരുകേട്ട തന്ത്രിയുമാണെന്നാണ്. നാട്ടുകാരെ വിശ്വാസത്തിലെടുക്കാന്‍ വാടക വീടിനു സമീപം ചെറിയ കുരിയാലനിര്‍മ്മിച്ച് നിലവിളക്ക് വെച്ച് പൂജകള്‍ നടത്തിവരുകയായിരുന്നു.

ഇത് വിശ്വസിച്ച് സമീപപ്രദേശത്തെ ചിലര്‍ ഇയാളെക്കൊണ്ട് പരിഹാരക്രിയകളും, പൂജകളും നടത്തിയതായി പറയുന്നു.വയനാട്ടുകാരന്‍ ഫൈസല്‍ ചുനക്കരയില്‍ എത്തുവാനും പത്തു മാസത്തോളം പൂജാരിയുടെ റോളില്‍ ഒളിച്ചു താമസിക്കുവാനും ആരെല്ലാം ഇയാളെ സഹായിച്ചു എന്നതും ഇയാളുടെ ഇവിടുത്തെ താമസത്തിനിടയില്‍ ആരെല്ലമായി ബന്ധപ്പെട്ടന്നും പോലീസ് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ന്യൂനപക്ഷ സമുദായം തിങ്ങിപാര്‍ക്കുന്ന പ്രദേശം കൂടിയാണിത്. ഇയാള്‍ കൊടുംഭീകരനാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. എന്തായാലും ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി കസ്റ്റഡിയിലെടുത്ത് ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.  

Tags: പോലീസ്priest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

Kerala

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.