Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ആനയടിയുടെ സംഗീതാഭിമാനം

ഈ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമി യുടെ കര്‍ണാടക സംഗീത വിഭാഗം പുരസ്‌ക്കാരം കലഗ്രാമമായ ആനയടിലേക്ക് എത്തിച്ചത് പ്രശസ്ത സംഗീതവിദ്വാന്‍ ആനയടി പ്രസാദ്. ശാസ്ത്രീയ സംഗീത രംഗത്തെകഴിഞ്ഞ നാലു പതിറ്റാണ്ടിലെ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം .

സുഗതന്‍ എല്‍ ശൂരനാട്byസുഗതന്‍ എല്‍ ശൂരനാട്
Sep 27, 2020, 03:00 am IST
inMusic

ഈ വര്‍ഷത്തെ കേരള സംഗീത  നാടക  അക്കാദമി യുടെ  കര്‍ണാടക  സംഗീത വിഭാഗം  പുരസ്‌ക്കാരം കലഗ്രാമമായ ആനയടിലേക്ക് എത്തിച്ചത്  പ്രശസ്ത  സംഗീതവിദ്വാന്‍ ആനയടി  പ്രസാദ്. ശാസ്ത്രീയ സംഗീത രംഗത്തെകഴിഞ്ഞ  നാലു പതിറ്റാണ്ടിലെ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് ഈ പുരസ്‌കാരം .

1964 ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഇദ്ദേഹം സംഗീതത്തെ ജീവിതത്തോട് ചേര്‍ത്ത് പിടിച്ചഇദ്ദേഹത്തിന്ആദ്യഷരങ്ങള്‍ പകര്‍ന്നത്  ജ്യേഷ്ഠനായ ആനയടി പങ്കജാക്ഷന്‍. തുടര്‍ന്ന്  സ്വാതിതിരുനാള്‍ കോളേജില്‍ എഴു  വര്‍ഷത്തെ പഠനം, എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം,  തഞ്ചവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ അഡ്വാന്‍സ്  സ്റ്റഡി ഒപ്പം  ശ്രീ  വെച്ചൂര്‍  ഹരിഹര  സുബ്രഹ്മണയ്യര്‍, കുമാരകേരളവര്‍മ, ബി ശശികുമാര്‍, ട്രിച്ചി ഗണേഷ്  തുടങ്ങിയവരില്‍  നിന്നും  തുടര്‍ പരിശീലനം..

പഠന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കലാപഠന സാദ്ധ്യതകള്‍ എപ്രകാരം  പ്രയോജനപ്പെടുത്താം, പ്രാദേശിക വിദഗ്ധരെ ഉപയോഗിച്ച് സ്‌കൂള്‍ കലാവിദ്യാഭ്യാസം എങ്ങനെ മെച്ചപ്പെടുത്താം, പെരിനാട് ഗ്രാമ പഞ്ചായത്ത് കലാഗ്രാമം, കൊല്ലം ജില്ലാ  പഞ്ചായത്തിന്റെ  കലാഗ്രാമം തുടങ്ങിയ  ഗവേഷണ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ  വിദ്യാഭ്യാസ രംഗത്തെ  ഗവേഷകന്‍.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനായി ‘പൂത്തിരി’ ഓഡിയോ സിഡി, യു പി , ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ കവിതകള്‍ കോര്‍ത്തിണക്കി ‘സമന്വയം’ ഓഡിയോ സിഡി, ‘ധ്യാനമേ ഗതി’ എന്ന ക്ലാസിക്കല്‍ കൃതികളുടെ സിഡി,  ഇവഎല്ലാം  കലയുമായി  ബന്ധപെട്ടു നടത്തിയ  പ്രവര്‍ത്തങ്ങളാണ്.  

അംഗീകാരങ്ങളും നേട്ടങ്ങളും

അദ്ധ്യാപക കലാസാഹിതി അവാര്‍ഡ് (2016), തുളസീവന അവാര്‍ഡ്, മധുരഗാനസുധ അവാര്‍ഡ്, സംഗീത ശിരോമണി പുരസ്‌കാരം, പഞ്ചരത്‌ന പുരസ്‌കാരം, കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍, ഭാരതീയ സംസ്‌കൃതി സംഗീത മഞ്ച്,മലേഷ്യ യില്‍  നിന്നും  നാദാശ്രീ വിജയം അവാര്‍ഡ്  തുടങ്ങി അദ്ദേഹത്തിലെ സംഗീത പ്രതിഭക്ക് അംഗീകാരമായി നിരവധി പുരസ്‌കാരങ്ങള്‍ മുന്‍വര്‍ഷങ്ങളിലും  ലഭിച്ചിട്ടുണ്ട്.

തന്റെ സംഗീതയാത്രയില്‍ വ്യത്യസ്തമായ  തരത്തില്‍  . ലളിത, സിനിമ, ശാസ്ത്രീയ ഗാനങ്ങളെ കോര്‍ത്തിണക്കി ‘നാദോപാസന’, കഥകളി സംഗീതം, ശാസ്ത്രീയസംഗീതം എന്നിവ സമ്മേളിപ്പിച്ച് ‘ഫ്യൂഷന്‍’, തീം ബേസ്ഡ്  പ്രോഗ്രാം,  ആകാശവാണിയ്‌ക്കായി നവഗ്രഹകൃതികള്‍, പഞ്ചരത്‌ന കൃതികള്‍, സംഗീത പാഠങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ഉള്ള പരിപാടികള്‍ എന്നിവ എടുത്തു പറയേണ്ട മറ്റൊരു  മേഖലയാണ്.   കോളേജുകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ളസംഗീത  സോദോഹരണ  ക്ലാസുകളിലും അദ്ദേഹം സജീവമാണ്.

നാടും നഗരവും താണ്ടിയുള്ള സംഗീത യാത്ര

കഴിഞ്ഞ 35 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമായി ധാരാളം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു വരുന്നതോടൊപ്പം കലാസാംസ്‌കാരിക രംഗത്ത് ധാരാളം ഇടപെടലുകളും നടത്തി വരുന്നു. കൂടാതെ കഥകളിയുടെ കേളികൊട്ടുയര്‍ന്ന കൊട്ടാരക്കരയുടെ പുണ്യഭൂമിയില്‍ കലാപഠനത്തിനായി കഴിഞ്ഞ 12 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന ‘ഭാമിനി  കള്‍ച്ചറല്‍ സൊസൈറ്റിയുടെ’ സ്ഥാപകനും രക്ഷാധികാരിയും ആയി പ്രവര്‍ത്തിച്ചു വരുന്നു.

സംഗീത നാടക അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് വിവിധ കേന്ദ്രങ്ങളില്‍ സംഗീത പരിപാടികള്‍,ഇന്‍വയ്റ്റഡ്  ഓഡിന്‍സ്  പ്രോഗ്രാം, സഭപ്രോഗ്രാമുകള്‍, മലേഷ്യ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍  അടക്കം ആയിരകണക്കിന്  പബ്ലിക്  പെര്‍ഫോമന്‍സ്,  ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ദൃശ്യമാധ്യമങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷമായി സംഗീത പരിപാടികള്‍. കഴിഞ്ഞ നാലു പതിറ്റാണ്ടായി കര്‍ണാടക സംഗീതലോക ത്തെ സജീവ പ്രതിഭ. ആയിരക്ക ണക്കിന് വേദികളില്‍ ഇന്ത്യയിലും വിദേശത്തുമായി തന്റെ തന്നത് ശൈലിയില്‍  നാദാധാര പൊഴിച്ച  വ്യക്തി.

അധ്യാപനത്തോടൊപ്പം  കലാരംഗത്തും

കലാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ അദ്ധ്യാപനരംഗത്തും സജീവമാണ് ശ്രീ ആനയടി പ്രസാദ്.പത്തുവര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം സംഗീത അദ്ധ്യാപകന്‍ ആയി സേവനം അനുഷ്ഠിച്ച ശേഷം ജില്ലാ  വിദ്യാഭ്യാസ പരിശീലന ഇനിസ്റ്റിട്യൂട്ട്  (ഡയറ്റ്)  കലാവിഭാഗം മേധാവി  ആയി, അദ്ധ്യാപക പരിശീലകനായി പ്രവര്‍ത്തിച്ചു.

ആകാശവാണി ദൂരദര്‍ശന്‍, തുടങ്ങിയ ദൃശ്യ ശ്രാവ്യ  മാധ്യമങ്ങളില്‍ കഴിഞ്ഞ 28 വര്‍ഷമായി ഹയര്‍ഗ്രേഡ് ആര്‍ട്ടിസ്റ്റായി പരിപാടികള്‍ അവതരിപ്പിച്ചു  വരുന്നു.  ,കൂടാതെ സംസ്ഥാന സ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ യൂണിവേഴ്‌സിറ്റി  കലോത്സവം,  മെഡിക്കോസ് കലോത്സവം ഇവയിലെ  ജഡ്ജിംഗ് പാനല്‍ മെമ്പര്‍ ആയും  ഒരവര്‍ത്തിക്കുന്നു. സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സ് ആന്റ് ട്രെയിനിംഗ് , ന്യൂഡല്‍ഹി (ccrt) പരിശീലകനാണ്.

കേരള സ്‌കൂള്‍ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെ ഫോക്കസ് ഗ്രൂപ്പ് മെമ്പര്‍ ,ടി.ടി.സി, ഡി.എഡ്  എക്‌സാമിനേഷന്‍ ചീഫ്, സെന്റര്‍ ബോര്‍ഡ് അംഗം,പ്രീ സര്‍വീസ് ഫാക്കല്‍റ്റി ഹെഡ്, വിദ്യാഭ്യാസ സബ്ജില്ലാ അക്കാദമിക കോ-ഓര്‍ഡിനേറ്റര്‍, ഹൈസ്‌കൂള്‍ വിഭാഗം സ്റ്റേറ്റ് കോര്‍ ടീം മെമ്പര്‍, സംസ്ഥാന തല അദ്ധ്യാപക പരിശീലന മൊഡ്യൂള്‍ നിര്‍മാതാവ്, കലാവിദ്യാഭ്യാസവുമായി ബന്ധപെട്ട വിവിധ സെമിനാറുകളില്‍ പ്രബന്ധ അവതാരകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പൊതു വിദ്യാഭ്യാസമേഖലയിലെ  വിദ്യാര്‍ഥികള്‍ക്കായി ധാരാളം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ഇദ്ദേഹം, കലാപഠനത്തിന്റെ സൈദ്ധ്യാന്തിക അടിത്തറ സംബന്ധിച്ച ലോകത്തിന്റെ കാഴ്ചപ്പാട്  സംബന്ധിച്ച ഒരു പുസ്തകരചനയിലാണ് ഈ കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിച്ച ഈ അദ്ധ്യാപകന്‍. ആകാശവാണി  ഹയര്‍  ഗ്രേഡ് ആര്‍ട്ടിസ്‌റ് കൂടിയായ ഇദ്ദേഹത്തിന്റെ ഭാര്യ പദ്മജ കെ.മക്കള്‍ വിനു. കൃഷ്ണ, (എഞ്ചിനീയര്‍ ബിരിദാദരി) ഹരിറാം, (MFA violin) മരുമകള്‍ അപൂര്‍വ കൃഷ്ണ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

പുതിയ വാര്‍ത്തകള്‍

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.