Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നീലേശ്വരം നഗരത്തിലെ റോഡ് തകര്‍ന്നിട്ട് വര്‍ഷം നാലാകുന്നു

സിപിഎം ഭരിക്കുന്ന നീലേശ്വരം നഗരസഭയിലെ നഗരഹൃദയത്തിലുള്ള റോഡ് പൊളിഞ്ഞത് കാരണം ജനങ്ങള്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 12:43 pm IST
in Kasargod
വര്‍ഷങ്ങളായി ടാറിങ് നടക്കാതെ തകര്‍ന്ന നീലേശ്വരം തെരുറോഡ്

വര്‍ഷങ്ങളായി ടാറിങ് നടക്കാതെ തകര്‍ന്ന നീലേശ്വരം തെരുറോഡ്

നീലേശ്വരം: സിപിഎം ഭരിക്കുന്ന നീലേശ്വരം നഗരസഭയിലെ നഗരഹൃദയത്തിലുള്ള റോഡ് പൊളിഞ്ഞത് കാരണം ജനങ്ങള്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലാകുന്നു. വിഷയം ആവര്‍ത്തിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നീലേശ്വരം ബസാറില്‍ നിന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ ദേശീയപാതയോട് ചേരുന്ന തെരുറോഡിലാണ് വര്‍ഷങ്ങളായി ടാറിങ് നടക്കാതെ പാതാളക്കുഴികള്‍ രൂപപ്പെട്ടത്. 

മുന്നൂറിലധികം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്.
2016 ഫെബ്രുവരിയിലാണ് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് അവസാനമായി 620 മീറ്ററുള്ള ഈ റോഡിലെ കുഴികളടച്ചത്. 2017ല്‍ ഇതുവഴി നഗരസഭ വണ്‍വേയാക്കിയിരുന്നു. വലിയ വാഹനങ്ങള്‍ പോകുന്നതോടെ അപകട സാധ്യതയേറുമെന്ന് കാട്ടി തെരു നിവാസികള്‍ ഇതിനെതിരെ ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങി.

കാഞ്ഞങ്ങാട്ടേക്ക് ബസുള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് ‘യു കര്‍വ്’ എടുത്ത് പോകേണ്ട സ്ഥിതിയാണെന്നും മാര്‍ക്കറ്റില്‍നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരം വരെ ബസ് കയറാന്‍ നടക്കേണ്ട സ്ഥിതിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സമയം ടാറിടാനായി നഗരസഭ ജില്ലി ഉള്‍പ്പെടെ ഇറക്കിയിരുന്നെങ്കിലും അത് വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും സ്‌റ്റേ നീക്കിയാല്‍ ടാര്‍ ചെയ്യാമെന്ന് അധികൃതര്‍ പറഞ്ഞതായും നാട്ടുകാര്‍ പറയുന്നു.

പുരോത്സവം നടക്കുന്ന അഞ്ഞൂറ്റമ്പലം വീരര്‍കാവിന് സമീപത്തുകൂടി പോകുന്ന റോഡ് മാര്‍ക്കറ്റിലേക്ക് നൂറുകണക്കിന് കാല്‍ നടയാത്രക്കാരും ചെറുവാഹനങ്ങളും ഉപയോഗിക്കുന്നതാണ്. സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം ആശ്രയിക്കുന്ന റോഡ് ടാര്‍ ചെയ്യാന്‍ നഗരസഭ കൂട്ടാക്കാത്തതില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.

Tags: kasargodcpmറോഡ്‌റോഡുകള്‍cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.