Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാധ്യമങ്ങള്‍ക്കെതിരെ കേസ്; ലക്ഷ്യം വായടപ്പിക്കല്‍

സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. നയതന്ത്ര ചാനലിനെ മറയാക്കി നടന്ന സ്വര്‍ണക്കടത്ത് കേസിലെ ഫയലുകള്‍ അടക്കം ഇവിടെ ആയിരുന്നു. തീപിടിത്തത്തില്‍ നയതന്ത്ര രേഖകള്‍ കത്തിയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ക്രിമിനല്‍ ചട്ടം സിആആര്‍പിസി 199(2) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. ഫയല്‍ കത്തിച്ചെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. നിയമ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 24, 2020, 11:55 am IST
inKerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്രിമിനല്‍ ചട്ടപ്രകാരം പരാതി നല്‍കുന്നതോടൊപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്‌ക്കും പരാതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ചാണിത്.  

സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. നയതന്ത്ര ചാനലിനെ മറയാക്കി നടന്ന സ്വര്‍ണക്കടത്ത് കേസിലെ ഫയലുകള്‍ അടക്കം ഇവിടെ ആയിരുന്നു. തീപിടിത്തത്തില്‍ നയതന്ത്ര രേഖകള്‍ കത്തിയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ക്രിമിനല്‍ ചട്ടം സിആആര്‍പിസി 199(2) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി. ഫയല്‍ കത്തിച്ചെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും. നിയമ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി പിആര്‍ഡിയുടെ നേതൃത്വത്തില്‍ സംവിധാനം ഒരുക്കിയിരുന്നു. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി അവ തെറ്റാണെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക ആയിരുന്നു പരിപാടി. എഡിജിപി മനോജ് എബ്രഹാമിനെ അടക്കം ചുമതലപ്പെടുത്തി. എന്നാല്‍, വിലപ്പോയില്ല. പിന്നാലെ ആണ് തീപിടിത്ത സംഭവത്തില്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത്.

ഫയലുകള്‍ കത്തിച്ചതാണെന്ന് ഹൗസ് കീപ്പിങ് വിഭാഗം സെക്രട്ടറി പി. ഹണി ചില ചാനലുകളില്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല കൊറോണ മാനദണ്ഡപ്രകാരം മൂന്ന് ദിവസം അടച്ചിട്ട ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. മിനിട്ടുകള്‍ക്കുള്ളില്‍ ഫാനുരുകി തീപിടിച്ചതാണെന്ന് അവകാശപ്പെട്ട് മന്ത്രിമാരടക്കം രംഗത്തെത്തി. പരിശോധനകള്‍ക്ക് മുമ്പായിരുന്നു ഇത്. തീപിടിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്ന് മാധ്യമങ്ങളെ ചീഫ് സെക്രട്ടറി നേരിട്ട് എത്തി പുറത്താക്കി.  ഇതെല്ലാം ദുരൂഹമായി തുടരവെയാണ് സര്‍ക്കാര്‍ നീക്കം.

Tags: keralaവാര്‍ത്തമാധ്യമങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

കഥ: വില്‍പ്പനയ്‌ക്ക്

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.