Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിയുടെ ചികിത്സാ ചെലവ് നിഷേധിച്ചു

പാമ്പ്കടിയേറ്റ വിദ്യാര്‍ത്ഥിയെ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഐസിയൂവിലാണ് പ്രവേശിപ്പിച്ചിരുന്നത്. എത്രയും വേഗം ചികിത്സാ ചെലവ് നല്‍കുമെന്ന് എംഎല്‍എ ഉള്‍പ്പെടെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇനിയും തുക കുടുംബത്തിന് ലഭിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 11:10 am IST
in Wayanad
സര്‍ക്കാര്‍ വഹിക്കുമെന്ന വാഗ്ദാനം പത്ത് മാസമായിട്ടും നിറവേറ്റിയില്ല.

സര്‍ക്കാര്‍ വഹിക്കുമെന്ന വാഗ്ദാനം പത്ത് മാസമായിട്ടും നിറവേറ്റിയില്ല.

ബത്തേരി:  ബത്തേരി ബീനാച്ചിയില്‍ സ്‌കൂളില്‍വെച്ച് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിയുടെ ചികിത്സാചെലവ് പൂര്‍ണ്ണമായി സര്‍ക്കാര്‍ വഹിക്കുമെന്ന വാഗ്ദാനം പത്ത് മാസമായിട്ടും നിറവേറ്റിയില്ല.  ദൊട്ടപ്പന്‍കുളം കാപ്പാട്ട് സുലൈമാനും കുടുംബവുമാണ് സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുന്നത്.  

പാമ്പ്കടിയേറ്റ വിദ്യാര്‍ത്ഥിയെ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഐസിയൂവിലാണ് പ്രവേശിപ്പിച്ചിരുന്നത്. എത്രയും വേഗം ചികിത്സാ ചെലവ് നല്‍കുമെന്ന് എംഎല്‍എ ഉള്‍പ്പെടെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇനിയും തുക കുടുംബത്തിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 17നാണ് രണ്ടാം ക്ലാസുകാരന്‍ മുഹമ്മദ് റെയ്ഹാന് ബീനാച്ചി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വെച്ച് പാമ്പ് കടിയേല്‍ക്കുന്നത്. കുട്ടിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. 

ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച് ഒരു മാസം പിന്നിടും മുന്‍പായിരുന്നു ഈ സംഭവം. വിഷബാധയേറ്റതിനെ തുടര്‍ന്ന് നാല് ദിവസം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയ ശേഷമാണ് കുഞ്ഞിനെ രക്ഷിച്ചെടുക്കാനായത്. അന്ന് ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ബന്ധുക്കള്‍ക്ക് സികെ ശശീന്ദ്രന്‍ എംഎല്‍എ  ഉറപ്പ് നല്‍കിയിരുന്നതാണ്.  എന്നാല്‍ 10 മാസമാകാറായിട്ടും  ചെലവ് വന്ന 25000 രൂപ പോലും ഈ കുടുംബത്തിന് ലഭിച്ചിട്ടില്ല. 

അപകടത്തില്‍ തന്റെ ഒരു കാല്‍ നഷ്ടപ്പെട്ട റയ്ഹാന്റെ ഉപ്പ സുലൈമാന് കൊറോണ പശ്ചാത്തലത്തില്‍ സ്വന്തമായുണ്ടായിരുന്ന ചെറിയ കടയിലും പോകാനാകുന്നില്ല. താമസിക്കുന്ന വീടിന് ഉള്‍പ്പെടെ നാല് മാസമായി വാടക നല്‍കുന്നില്ല. സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്ന ചികിത്സാ സഹായം ലഭിച്ചിരുന്നെങ്കില്‍ ഏറെ സഹായകമാകും ഇന്നീ കുടുംബത്തിന്. പ്രവാസിയായിരുന്ന സുലൈമാന് നാല് വര്‍ഷം മുന്‍പാണ് കോഴിക്കോട് വച്ചുണ്ടായ അപകടത്തില്‍ കാല് നഷ്ടമായത്. നടക്കാനുളള പ്രയാസത്തിനിടെയും വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പലകുറി കയറിയിറങ്ങുകയാണ് ഈ പിതാവിപ്പോള്‍.

Tags: Snakeവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.