Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറബിക്കടലില്‍ നാവികസേനയുടെ പടുകൂറ്റന്‍ അഭ്യാസപ്രകടനം; രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളും

ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനികളും 35ലേറെ വിമാനങ്ങളും ഉപയോഗിച്ചുള്ള പ്രകടനം ഏറ്റവും വലിയ സൈനികാഭ്യാസങ്ങളില്‍ ഒന്നാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന സായുധ ബലം കൂട്ടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നാവികസേനയുടെ ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 10:22 pm IST
in India
അറബിക്കടലില്‍ നാവികസേന കപ്പലുകളുടെ പരിശീലനം

അറബിക്കടലില്‍ നാവികസേന കപ്പലുകളുടെ പരിശീലനം

മുംബൈ: അറബിക്കടലില്‍ നാവികസേനയുടെ വിപുലമായ അഭ്യാസ പ്രകടനം. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനികളും 35ലേറെ വിമാനങ്ങളും ഉപയോഗിച്ചുള്ള പ്രകടനം ഏറ്റവും വലിയ സൈനികാഭ്യാസങ്ങളില്‍ ഒന്നാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന സായുധ ബലം കൂട്ടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നാവികസേനയുടെ ഈ നീക്കം.

വിമാനവാഹിനികള്‍ക്കു പുറമേ ഇതര യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും എല്ലാം ഇതില്‍ പങ്കെടുത്തു. രാജ്യത്തിന്റെ കടല്‍ സുരക്ഷ വര്‍ധിപ്പിക്കുകയാണ് നാവികസേനയുടെ ലക്ഷ്യമെന്ന് നാവികസേനാ വക്താവ് കമാന്‍ഡര്‍ വിവേക് മാധ്വാള്‍ പറഞ്ഞു. രണ്ട് വിമാനവാഹിനികള്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യത്തെ കൂറ്റന്‍ അഭ്യാസ പ്രകടനമായിരുന്നു ഇന്നലെ. സപ്തംബറില്‍ ഐഎന്‍എസ് വിക്രാന്ത് സേനയില്‍ ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ ദൗത്യവും. വിമാനവാഹിനികളില്‍ നിന്ന് വിമാനങ്ങളും കോപ്ടറുകളും പറന്നുയര്‍ന്നു, പറന്നിറങ്ങി. എവിടെയും ഇവ താവളമാക്കി നാവികസേനയ്‌ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇതോടെ ഉറപ്പായി.  

ആഗോള വെല്ലുവിളികള്‍ക്കിടയില്‍ രാജ്യ താത്പര്യം സംരക്ഷിക്കാന്‍ ഇത് ഉപകരിക്കും. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് വിക്രാന്തില്‍ യുദ്ധവിമാനത്തിന്റെ രാത്രി ലാന്‍ഡിങ് വിജയകരമായി നടത്തിയത്. മിഗ് 29 ആണ് ഇറക്കിയത്. അടുത്ത വര്‍ഷത്തോടെ 45,000 ടണ്‍ ഭാരമുള്ള വിക്രാന്തിലെ വിമാന വിഭാഗം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും. എംഎച്ച് 60 റോമിയോ ഹെലിക്കോപ്ടറും കഴിഞ്ഞ ദിവസം വിക്രാന്തില്‍ ഇറക്കി.

Tags: നാവിക സേനഅറബിക്കടല്‍സൈനികാഭ്യാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുറംകടലില്‍വച്ച് ആരോഗ്യനില വഷളായ കപ്പല്‍ ജീവനക്കാരന്‍ പ്രദീപ് ദാസിനെ തീരസേന കൊച്ചിയിലെത്തിച്ചപ്പോള്‍
Kerala

പ്രതികൂല കാലാവസ്ഥയിലും കപ്പല്‍ ജീവനക്കാരന് രക്ഷയേകി തീരസേന

Kerala

അറബിക്കടലില്‍ ബിപര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു; അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ ശക്തമാകും, തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

Kerala

അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു; അടുത്ത 48 മണിക്കൂറിനകം ന്യൂനമര്‍ദമായി മാറാന്‍ സാധ്യത, കേരളത്തിൽ കാലവർഷമെത്താൻ മൂന്നു ദിവസം വൈകും

World

തായ് വാന്‍ അതിര്‍ത്തിയില്‍ സൈനികാഭ്യാസവുമായി ചൈന; പോര്‍വിമാനങ്ങളും വിമാനവാഹിനികളും പങ്കെടുക്കുന്നു

Defence

നാവികസേനയ്‌ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.