Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മഴ,കാറ്റ്.. ജില്ലയില്‍ വ്യാപക നാശം

മുകുന്ദപുരം താലൂക്കില്‍ മാടായിക്കോണം, പുല്ലൂര്‍ വില്ലേജുകളിലായി മരങ്ങള്‍ വീണ് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിലവില്‍ താലൂക്ക് പരുധിയില്‍ ക്യാമ്പുകള്‍ തുറന്നിട്ടില്ലെന്നും വെള്ളക്കെട്ടുകള്‍ ഇല്ലെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 04:34 pm IST
inThrissur

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ ജില്ലയില്‍ വ്യാപകനാശനഷ്ടം.  കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരം ഉഴുവത്ത് കടവില്‍ കാര്‍ഗില്‍ റോഡിന് തെക്ക് വശം താമസിക്കുന്ന തേക്കിലക്കാട്ടില്‍ പരേതനായ കുഞ്ഞിപേങ്ങന്‍ ഭാര്യ കുഞ്ഞിപ്പെണിന്റെ വീടാണ് രാത്രിയിലെ ശക്തമായ മഴയിലും കാറ്റിലുമായി തകര്‍ന്ന് വീണത്. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ സൊസൈറ്റി വാര്‍ഡിലാണ് സംഭവം. കാറ്റില്‍ പെട്ട് ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.

 വീടിന്റെ ചുമരുകള്‍ക്കും കേടുപാടുകളുണ്ട്. ഈ സമയത്ത് പ്രായമായ കുഞ്ഞിപ്പെണ്ണും ഇവരുടെ വിധവയായ മകളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ആര്‍ക്കും പരിക്കില്ല. കാഴ്ചശക്തിയും കേള്‍വിയും കുറവായ ഇവര്‍ ഏറെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. മാളയിലും വ്യാപകമായ നശനഷ്ടങ്ങള്‍ ഉണ്ടായി. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ പുത്തന്‍ചിറ ഉല്ലാസ് നഗറില്‍ തച്ചുകാട്ടില്‍ ഭാര്‍ഗ്ഗവിയുടെ ഓടിട്ട വീടിനു മുകളില്‍ തേക്കു മരം മറിഞ്ഞ് വീണു. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നശിച്ചു. അതേസമയം ആളപായം ഉണ്ടായിട്ടില്ല.  

മുകുന്ദപുരം താലൂക്കില്‍  മാടായിക്കോണം, പുല്ലൂര്‍ വില്ലേജുകളിലായി മരങ്ങള്‍ വീണ് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിലവില്‍ താലൂക്ക് പരുധിയില്‍ ക്യാമ്പുകള്‍ തുറന്നിട്ടില്ലെന്നും വെള്ളക്കെട്ടുകള്‍ ഇല്ലെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു.

ചേറ്റുവ:  തുടര്‍ച്ചയായി പെയ്ത മഴയില്‍ ചേറ്റുവയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു.  ചേറ്റുവ എംഇഎസ് സെന്ററിന് കിഴക്ക് വശം താമസിക്കുന്ന രത്തനത്ത് വീട്ടില്‍ മോഹിനി, ചന്ദ്രശേഖരന്‍ എന്നിവരുടെ വീടുകളിലും വെള്ളം കയറി. പറമ്പുകളും, റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി. കൂടാതെ ചുള്ളിപ്പടിയിലും ചിപ്‌ളിമാട്, മാടക്കായ്, പുത്തന്‍ തോട്, കോട്ടതാഴം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി.

Tags: ThrissurRain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.