Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ ക്യാമറക്കണ്ണുകള്‍ മിഴി തുറക്കുന്നു

സ്റ്റേഷന്‍ പരിധിയിലെ ചെറുവഴികള്‍ ഉള്‍പ്പടെ ക്യാമറയുടെ നീരീക്ഷണത്തിലാക്കും. അതുപോലെ പ്രധാന കവലകളില്‍ നാലുവശങ്ങളിലേക്കും നിരീക്ഷണമുണ്ടാകും. ചില പോലീസ് സ്റ്റേഷനുകള്‍ ഈ പദ്ധതി ഇതിനകം ഏറെകുറെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 12:43 pm IST
inErnakulam

മുപ്പത്തടം: റൂറല്‍ ജില്ലയിലാകെ പോലീസിന്റെ ആയിരം ക്യാമറകണ്ണുകള്‍ മിഴിതുറക്കും. ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക് നിര്‍ദേശിച്ചതുപ്രകാരം ഓരോ പോലീസ് സ്റ്റേഷനുകളും ഈ പദ്ധതിപ്രകാരം ക്യാമറകള്‍ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. സ്റ്റേഷന്‍ പരിധിയിലെ ചെറുവഴികള്‍ ഉള്‍പ്പടെ ക്യാമറയുടെ നീരീക്ഷണത്തിലാക്കും. അതുപോലെ പ്രധാന കവലകളില്‍ നാലുവശങ്ങളിലേക്കും നിരീക്ഷണമുണ്ടാകും. ചില പോലീസ് സ്റ്റേഷനുകള്‍ ഈ പദ്ധതി ഇതിനകം ഏറെകുറെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

റൂറല്‍ ജില്ലയില്‍ പദ്ധതി ആദ്യമായി നടപ്പാക്കിയത് ബിനാനിപുരം പോലീസ് സ്റ്റേഷനിലാണ്. ചെറുതും വലുതുമായി നിരവധി മോഷണങ്ങള്‍ നടക്കുന്നിട്ടുള്ള മേഖലയാണ് ബിനാനിപുരം. അതുകൊണ്ടാണ് എസ്പി ആയിരം കണ്ണുകള്‍ എന്ന പദ്ധതി കൊണ്ടുവന്നപ്പോള്‍തന്നെ ബിനാനിപുരം പോലീസ് ഇത് നടപ്പാക്കാനൊരുങ്ങിയത്. അന്ന് എസ്‌ഐ ആയിരുന്ന എല്‍. നില്‍കുമാര്‍ തുടക്കമിട്ടു. പിന്നാലെ സ്ഥലംമാറിയെത്തിയ എസ്‌ഐ എ.കെ.സുധീര്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു. 

നടത്തിപ്പിനായി പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണംതേടി.
പോലീസ് സ്റ്റേഷന്‍ പരിധിയിലെ 74 റസിഡന്റ്സ് അസോസിയേഷനുകളുടേയും ഭാരവാഹികളെ ഉള്‍പ്പെടുത്തി ബിനാനിപുരം വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപവത്കരിച്ചു. അവരാണ് ക്യാമറകള്‍ക്കുള്ള സ്പോണ്‍സര്‍മാരെ കണ്ടെത്തിയത്. എടയാറിലെ വ്യവസായികളും പ്രദേശത്തെ വ്യാപാരികളും സഹകരണസ്ഥാപനങ്ങളും ഒന്നിച്ച് കൈകോര്‍ത്തതോടെ 54 ക്യാമറകള്‍ സ്ഥാപിക്കാനായി. കേബിള്‍ ടി.വി. വിതരണ കമ്പനിയുടെ സഹകരണത്തോടെ പോലീസ് സ്റ്റേഷനിലിരുന്ന് നിരീക്ഷിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
 

Tags: cctvപോലീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

News

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

Kerala

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

Kerala

യുവതിയെ കെട്ടി തൂക്കിയപ്പോഴും മരിച്ചെന്നുറപ്പാക്കിയ ശേഷവും രണ്ടുതവണ പീഡനം: വൈശാഖൻ ചെയ്ത ക്രൂരതയെല്ലാം സിസിടിവി ക്യാമറയിൽ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.