Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസനാക്ഷയത്തിന് വഴികാട്ടുന്ന മഹാസമാധി ദിനം

കൊറോണ തീര്‍ത്ത സാമൂഹ്യാകലം പാലിച്ചുകൊണ്ടു തന്നെ ഗുരുദേവന്റെ മഹാസമാധിദിനം അതിജീവനത്തിന്റെ പ്രാര്‍ഥനാദിനമായി നമുക്കൊന്നായി ആചരിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2020, 03:00 am IST
inSamskriti

ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് പരിനിര്‍വാണ ദിനമാണ് ഇന്ന്. മഹാഗുരുക്കന്മാരുടെ  പരിനിര്‍വാണ സ്മൃതി, സര്‍വ പ്രപഞ്ചാനുഭവങ്ങളുടേയും അഥവാ സര്‍വനാമരൂപാനുഭവങ്ങളുടെയും നിലനില്‍പ്പിന് യാതൊരു പൊരുളാണോ ഹേതുവായി നിലകൊള്ളുന്നത് അതില്‍ നിന്നും ഭിന്നമായൊരു അസ്ഥിത്വം നമുക്കില്ലെന്ന ബോധമുണര്‍ത്തുന്നതാണ്. അതുകൊണ്ടാണ് ഗുരുക്കന്മാരുടെ  മഹാസമാധിദിനം സര്‍വലോകരുടെയും പ്രാര്‍ഥനാ ദിനമാകണമെന്ന്  ജ്ഞാനികള്‍ പറയുന്നത്.

അസ്തിത്വം ബോധ്യപ്പെടുത്തിത്തരുന്ന ആ ഓര്‍മ്മദിനങ്ങള്‍ വേണ്ടവിധം ആചരിക്കപ്പെടാതെ പോയാല്‍ അത് നമ്മുടെ ജീവത്വം മറഞ്ഞുപോകുന്നതിനും ജഡത്വം തെളിഞ്ഞു വരുന്നതിനും ഇടയാക്കും. ഇങ്ങനെ, ഒന്നുമല്ലാതായി പോകുന്നതിനുള്ളതല്ല നമ്മുടെ ജീവിതം. അത് ലോകത്തിനും കാലത്തിനും ഉപകാരപ്പെടാനുള്ളതാണ്. ആ നിയുക്തതാബോധം കൈവിടാതിരിക്കുന്നവനാണ് വിവേകി. അതില്ലാത്തവന്‍ ജനന മരണങ്ങളുടെ ലോകത്ത് പലതവണ ജനിക്കുകയും പലതവണ മരിക്കുകയും ചെയ്യും. അതായത് നാമരൂപങ്ങളുടെ പ്രത്യക്ഷഭാവമാണ് ജനനമെന്നും അവ മറയുന്നതാണ് മരണമെന്നും അവന്‍ ധരിച്ചു വച്ചിരിക്കുന്നു. ഇത് അജ്ഞതയുടെ ലക്ഷണമാണ്. എന്തെന്നാല്‍ യാതൊന്നാണോ ഉള്ളതായിരിക്കുന്നത് അതിനെ അവന്‍ അറിയുന്നില്ല. ഇല്ലാത്തതായിരിക്കുന്നതിനെ ഉള്ളതായി അവന്‍ അറിയുകയും ചെയ്യുന്നു. ഇതിനാണ് അജ്ഞാനം എന്ന് വേദാന്തശാസ്ത്രം പറയുന്നത്.

അജ്ഞാനികളുടെ ഈ ഭ്രമാനുഭവം വസ്തുസ്ഥിതി ബോധത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. ഇതുണ്ടാക്കുന്നത് നമ്മുടെ മനസ്സാണ്. മനസ്സ് ഉള്ളതിനെ ഇല്ലാത്തതായും ഇല്ലാത്തതിനെ ഉള്ളതായും തോന്നിപ്പിക്കും. ആ മനസ്സാണ് സര്‍വബന്ധങ്ങളേയും രാഗദ്വേഷങ്ങളേയും ഉണ്ടാക്കുന്നത്. അതില്‍ നിന്നാണ് വ്യാവഹാരികളായ ഒരു ലോകവും സുഖദുഃഖാദികളും നമുക്കുണ്ടാകുന്നത്. മനസ്സിന്റെ മേല്‍പ്പറഞ്ഞ തോന്നിപ്പിക്കലിലെ അര്‍ഥമില്ലായ്‌മ പോലെയൊന്ന് മനസ്സിന്റെ എല്ലാ തോന്നിപ്പിക്കലുകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും വാസനകള്‍ക്കും ബന്ധങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കുമെല്ലാം ഉണ്ടെന്ന് തിരിച്ചറിഞ്ഞവരാണ് ഗുരുക്കന്‍മാര്‍. അങ്ങനെ, മരണവുമില്ല പുറപ്പുമില്ല വാഴ്‌വും നരസുരരാദിയുമില്ല നാമരൂപം എന്ന് ആത്മോപദേശ ശതകത്തില്‍ വെളിപ്പെടുത്തുന്ന സത്യത്തെ സാക്ഷാത്ക്കരിച്ച ജീവന്മുക്തന്‍മാരുടെ ദേഹത്യാഗത്തിനാണ് മഹാസമാധി എന്നു അഭിജ്ഞന്‍മാര്‍ പറയുന്നത്. മനസ്സിനെ നിഗ്രഹിച്ച, വാസനാബന്ധമറ്റ ജീവന്‍മുക്തന്‍മാരുടെ ദേഹത്യാഗത്തിനല്ലാതെ ‘സമാധി’യെന്ന് വിവക്ഷിക്കുവാന്‍ പാടില്ലാത്തതാണ്.  

ഗുരുദേവന്‍ നിത്യനിര്‍മുക്തനായ മഹര്‍ഷിയായിരുന്നു. ത്യാഗിയായിരുന്നു. ജീവന്‍മുക്തനായിരുന്നു. ഗുണാതീതനായ അദൈ്വതിയായിരുന്നു. സാക്ഷാല്‍ ബ്രഹ്മമായിരുന്നു.

കൊറോണ തീര്‍ത്ത സാമൂഹ്യാകലം പാലിച്ചുകൊണ്ടു തന്നെ ഗുരുദേവന്റെ മഹാസമാധിദിനം അതിജീവനത്തിന്റെ പ്രാര്‍ഥനാദിനമായി നമുക്കൊന്നായി  ആചരിക്കാം.

വിശുദ്ധാനന്ദ സ്വാമികള്‍

(പ്രസിഡന്റ്, ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

Kerala

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

പുതിയ വാര്‍ത്തകള്‍

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.