Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ്‌

കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ജനങ്ങളില്‍ നിന്ന് ആരോഗ്യരംഗം എന്നും തീണ്ടാപ്പാടകലെയാണ്. പിഎച്ച്‌സികളും സിഎച്ച്‌സികളുമുണ്ടെങ്കിലും വലിയ അസുഖങ്ങള്‍ വന്നാല്‍ താമരശ്ശേരി ചുരമിറങ്ങേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമെന്നോണം വയനാട്ടില്‍ ഗവ.മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഇതുവരെ നടപടിയൊന്നുമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 01:34 pm IST
inWayanad
സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി

സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി

പുല്‍പ്പള്ളി: കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ജനങ്ങളില്‍ നിന്ന് ആരോഗ്യരംഗം എന്നും തീണ്ടാപ്പാടകലെയാണ്. പിഎച്ച്‌സികളും സിഎച്ച്‌സികളുമുണ്ടെങ്കിലും വലിയ അസുഖങ്ങള്‍ വന്നാല്‍ താമരശ്ശേരി ചുരമിറങ്ങേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമെന്നോണം വയനാട്ടില്‍ ഗവ.മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഇതുവരെ നടപടിയൊന്നുമായിട്ടില്ല. അതിനിടെയാണ് കല്‍പ്പറ്റക്ക് സമീപം തമിഴ്‌നാട് അതിര്‍ത്തിയായ മേപ്പാടിയില്‍ വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (വിംസ്) എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ആരംഭിച്ചത്. 

സ്വന്തം ജില്ലയില്‍ തന്നെ മികച്ച ചികിത്സാ സൗകര്യം ഉണ്ടായിട്ടും അവിടേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുകയായിരുന്നു കബനി തീരത്തെ ജനങ്ങള്‍. യാത്രക്കാരുടെ കൂട്ടായ്‌മയും പ്രാദേശിക ജനപ്രതിനിധികളും ഇടപെട്ടതിനെ തുടര്‍ന്ന് മേപ്പാടി വിംസിലേക്ക് നാളെ മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുകയാണ്. രാവിലെ 7.50ന് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടില്‍ നിന്നാണ് സര്‍വീസിന് തുടക്കമാകുക. പുല്‍പ്പള്ളി, കേണിച്ചിറ, മുട്ടില്‍, കല്‍പ്പറ്റ വഴി വിംസ് മെഡിക്കല്‍ കോളേജിലെത്തുന്ന ബസ് വൈകിട്ട് തിരികെ സീതാമൗണ്ടില്‍ എത്തിച്ചേരും. കുടിയേറ്റവനവാസി മേഖല കൂടിയായ സീതാമൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസിനെ തര്‍ക്കാന്‍ ചില തൊഴിലാളി സംഘടനകള്‍ ശ്രമിക്കുന്നതായും ആരോപണമുയരുന്നുണ്ട്. 

സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചിലര്‍ സീതാ മൗണ്ട് വിംസ് സര്‍വീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. എന്ത് വിലകൊടുത്തും ജനകീയ ആവശ്യത്തിനൊപ്പം നില്‍ക്കുമെന്നാണ് ബിജെപി, ബിഎംഎസ് നേതൃത്വം വ്യക്തമാക്കുന്നത്.

Tags: Medical Collegeകെഎസ്ആര്‍ടിസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Thiruvananthapuram

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.