Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഐഎന്‍എസ് വിരാട് അലാങ്കയിലേക്ക് ‘അന്ത്യയാത്ര’ തുടങ്ങി; ഭാരതത്തിന്റെ കടല്‍ അതിര്‍ത്തികള്‍ കാത്തു സംരക്ഷിച്ച കപ്പലിന് വിട നല്‍കി നേവി

മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നേവി കപ്പലിന് യാത്രയപ്പ് നല്‍കി. തുടര്‍ന്ന് ഗുജറാത്തിലെ ഭാവ്‌നഗറിനു സമീപം അലാങ്കിലെ കപ്പല്‍പൊളിക്കല്‍ കേന്ദ്രത്തിലേക്ക് ഷിപ്പ് പുറപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2020, 04:04 pm IST
in Defence

മുംബൈ: ഇന്ത്യയുടെ കടല്‍ അതിര്‍ത്തികള്‍ കാത്തുസംരക്ഷിച്ച ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ വിരാട് അന്ത്യയാത്ര തുടങ്ങി. ഷിപ്പ് ഡീകമ്മിഷന്‍ ചെയ്തതിനെ തുടര്‍ന്ന് പൊളിക്കല്‍ കേന്ദ്രത്തിലേക്കാണ് കപ്പലിന്റെ അവസാനയാത്ര. 

മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നേവി കപ്പലിന് യാത്രയപ്പ് നല്‍കി. തുടര്‍ന്ന് ഗുജറാത്തിലെ ഭാവ്‌നഗറിനു സമീപം അലാങ്കിലെ കപ്പല്‍പൊളിക്കല്‍ കേന്ദ്രത്തിലേക്ക് ഷിപ്പ് പുറപ്പെട്ടു.  ലോകത്തെ ഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍ യാഡിലാണ് വിരാട് പൊളിക്കുന്നത്.  

ശ്രീറാം ഗ്രൂപ് എന്ന കപ്പല്‍ പൊളിക്കല്‍ കമ്പനിയാണു ഐഎന്‍എസ് വിരാടിനെ ലേലത്തില്‍ പിടിച്ചത്. 30 വര്‍ഷം നാവികസേനയുടെ മുന്‍നിരയിലെ കുന്തമുനയായിരുന്ന ഐഎന്‍എസ് വിരാട് 2017ലാണു നേവി ഡീകമ്മിഷന്‍ ചെയ്തത്. യുകെയിലെ റോയല്‍ നേവിയിലും തുടര്‍ന്ന് ഇന്ത്യന്‍ നാവികസേനയിലും സേവനം ചെയ്ത ഏക യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിരാട്.  

Tags: മുംബൈനാവിക സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Samskriti

ഷംസീറിനെതിരെ മുംബൈയിലും പ്രതിഷേധം: അന്‍പതിലധികം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

India

പോസ്റ്റ് ലൈക്ക് ചെയ്താല്‍ ദിവസം 3000രൂപ വരെ നേടാമെന്ന് വാഗ്ദാനം; ക്രിപ്റ്റോ കറന്‍സി ഗ്രൂപ്പില്‍ ചേര്‍ത്ത് യുവാവില്‍ നിന്ന് തട്ടിയെടുത്തത് 37 ലക്ഷം രൂപ

India

ജയ്‌പൂർ-മുംബൈ ട്രെയിനിൽ വെടിവയ്‌പ്പ്; ആർപി എഫ്എഎസ് ഐ അടക്കം നാലു പേർ കൊല്ലപ്പെട്ടു, പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.