Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭം: മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പുറത്തിറക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2020, 02:45 pm IST
in Kasargod

കാസര്‍കോട്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പുറത്തിറക്കി. കണ്ടെയിമെന്റ് സോണ്‍, മറ്റ് നിരോധിത മേഖലകളില്‍ നിന്നുള്ളവരെ ടെസ്റ്റിലും പരിശീലനത്തിലും പങ്കെടുപ്പിക്കരുത്. ചുമ, പനി, മറ്റ് രോഗലക്ഷണമുള്ളവര്‍, വീട്ടില്‍ ക്വാറന്റയിനിലുള്ള അംഗങ്ങളുള്ളവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ, രാജ്യങ്ങളില്‍ നിന്നോ എത്തി 14 ദിവസം കഴിയാത്തവര്‍ എന്നിവരും പരിശീലനത്തില്‍ പങ്കെടുക്കരുത്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് താല്‍ക്കാലികമായി വിലക്ക് തുടരും. 

പരിശീലനത്തിനും ടെസ്റ്റിനും എത്തുന്നവരുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ടെസ്റ്റ് ഗ്രൗണ്ട്/ഓഫീസ്/സ്‌കൂള്‍ എന്നിവിടങ്ങളില്‍ അനുഗമിക്കരുത്. റോഡ് ടെസ്റ്റിന് കാറുകളില്‍ ഒരു സമയം ഇന്‍സ്‌പെക്ടറെ കൂടാതെ പരീക്ഷാര്‍ത്ഥിയെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.ടെസ്റ്റിന് വരുന്നവര്‍ ചെറിയ സാനിറ്റെസര്‍ ബോട്ടില്‍ കയ്യില്‍ കരുതണം ടെസ്റ്റിനുമുന്‍പും പിന്‍പും കൈകള്‍ അണുവിമുക്തമാക്കണം. മാസ്‌ക്, ഗ്ലൗസ് എന്നിവ എല്ലാ സമയത്തും കത്യമായി ധരിക്കണം. ഇന്‍സ്ട്രക്ടര്‍ മാസ്‌ക്, ഗ്ലൗസ്, ഫോസ് ഷീള്‍ഡ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാര്‍ കണ്ടെയിന്‍മെന്റ് സോണില്‍ താമസിക്കുന്നവരോ, കുടുംബാംഗങ്ങള്‍ ആരെങ്കിലും ഹോം കോറെന്റെയിനില്‍ ഉള്ളവരോ ആയിരിക്കരുത്. അത് സ്ഥാപന ഉടമ ഉറപ്പുവരുത്തണം.സ്ഥാപനം തുറക്കുന്ന വേളയില്‍ ഓഫീസും, പരിസരവും, വാഹനങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.

കൊവിഡ്19 വ്യപനം തടയുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. അത് സംബന്ധിച്ച വിശദമായ അറിയിപ്പ് സ്‌കൂളിലും, പരിശീലന ഗ്രൗണ്ടിലും പ്രദര്‍ശിപ്പിക്കണം.ഓരോ പരീക്ഷാര്‍ത്ഥിക്കും പരിശീലനം നല്‍കുന്നതിന് മുന്‍പ് പരിശീലകനും, പരിശീലനാര്‍ത്ഥിയും കൈകള്‍ സാനിറ്റെസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന വാഹനം എല്ലാ ദിവസവും വാട്ടര്‍ സര്‍വ്വീസ് ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്യണം.വാഹനം അണുവിമുക്തമാക്കുന്നതിനുവേണ്ടി അണുനാശിനി ലായനി നിറച്ചിട്ടുള്ള 3 ലിറ്ററെങ്കിലും കപ്പാസിറ്റിയുള്ള ഹാന്‍ഡ്‌സ് സ്‌പ്രേയര്‍ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്ന സ്ഥലത്തും ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും സുക്ഷിക്കേണ്ടതാണ്. 

പരിശീലനം നല്‍കുന്നതിന് ഓരോര്‍ത്തര്‍ക്കും സമയക്രമം നിശ്ചയിക്കേണ്ടതും ഒരു സമയം ഒന്നില്‍ കുടുതല്‍ ആളുകള്‍ വാഹനത്തില്‍ ഇല്ലാത്ത വിധം ക്രമീകരിക്കേണ്ടതുമാണ്. ഡോര്‍ ഗ്ലാസുകള്‍ തുറന്നിടുകയും എ.സി. ഉപയോഗിക്കാതിരിക്കുകയും ചെയ്യണം. ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ ഓരോ ആളുകള്‍ക്കും പരിശീലനം നല്‍കിയതിനുശേഷം സ്റ്റീയറിംഗ് വീല്‍, ഗിയര്‍ ലിവര്‍, സീറ്റ് ബെള്‍ട്ട്, ഹാന്‍ഡില്‍, നീറര്‍, സ്വീച്ചസ്, ഡോര്‍ ഹാന്‍ഡില്‍, ടൂവീലര്‍ ഹാന്‍ഡില്‍ എന്നിവ സ്‌പ്രേയര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.

Tags: kasargoddrinkingടെസ്റ്റ്driving school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.