Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല മണ്ഡല, മകരവിളക്ക് ഒരുക്കം; കരാറുകാർക്ക് പിന്നാലെ ദേവസ്വം ബോർഡ്, അവലോകന യോഗം 28ന്

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് 220 തോളം സാധനങ്ങളുടെ ലേലമാണ് നടക്കേണ്ടത്. എന്നാൽ ഇവയിലൊന്നും തന്നെ പൂർണ്ണമായി ലേലത്തിൽ പോയിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് മുൻവർഷത്തെ കരാറുകാർക്ക് തന്നെ ലേലം കൊടുക്കാൻ ബോർഡ് തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2020, 10:03 am IST
in Pathanamthitta

തിരുവല്ല: വരുന്ന ശബരിമല മണ്ഡല,മകരവിളക്ക് ഉത്സവത്തിനായി വഴിപാട് സാധനങ്ങളുടെ അടക്കം ലേലം പ്രതിസന്ധിയിൽ ആയതോടെ കരാറുകാർക്ക് പിന്നാലം ദേവസ്വം ബോർഡ് .മുൻവർഷത്തെ കരാറുകാർക്ക് തന്നെ കുത്തക ലേലം തരാമെന്ന നിർദ്ദേശം ബോർഡ് മുന്നോട്ട് വച്ചെങ്കിലും അവർക്ക്  സ്വീകാര്യമായില്ല. കോവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകരുടെ എണ്ണം പരിമതപ്പെടുത്താൻ ബോർഡ് തീരുമാനിച്ച സാഹചര്യത്തിൽ ലേലം പിടിക്കുന്നത് നഷ്ടമാകുമെന്നാണ് കരാറുകാർ പറയുന്നത്.

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് 220 തോളം സാധനങ്ങളുടെ ലേലമാണ് നടക്കേണ്ടത്. എന്നാൽ ഇവയിലൊന്നും തന്നെ പൂർണ്ണമായി ലേലത്തിൽ പോയിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് മുൻവർഷത്തെ കരാറുകാർക്ക് തന്നെ ലേലം കൊടുക്കാൻ ബോർഡ് തീരുമാനിച്ചത്. ഉണ്ണിയപ്പം,അരവണ എന്നിവയുടെ നിർമാണത്തിന് അടക്കം ബോർഡ് ടെണ്ടർ വിളിച്ചിരുന്നു.

അതേ സമയം ദേവസ്വം ബോർഡിന് വരുമാനം ഏറ്റവും കൂടുതൽ വരുമാനം നേടിതരുന്ന സ്ഥല ലേലത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.ഹോട്ടലുകൾ അടക്കം സ്ഥാപിക്കാൻ വൻതുകയായിരുന്നു ലേലത്തിലൂടെ ബോർഡിന് കിട്ടിയിരുന്നത്.സന്നിധാനത്തിന് സമീപം ഒരു കോടിക്ക് മുകളിലുളള തുകയ്‌ക്കാണ് ഹോട്ടലിനായി സ്ഥല ലേലം കൊണ്ടത്. ഇത്തവണ അതിന്റെ പകുതി പോലും കിട്ടുമെന്ന പ്രതീക്ഷ ബോർഡിനില്ല. ശബരിമലയിലെയും പമ്പയിലെയും മാത്രമല്ല ഇടത്താവളങ്ങളിലെ ലേലവും നടക്കേണ്ടതാണ്. എരുമേലിയിൽ നിന്ന് അടക്കം ലക്ഷങ്ങളാണ് ലേലത്തിലൂടെ ബോർഡിന് കിട്ടിക്കൊണ്ടിരുന്നത്.

ശബരിമലയിലെ മാത്രമല്ല ബോർഡിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ വഴിപാട് സ്റ്റാളുകളുടെ ലേലത്തിലും പ്രതിസന്ധി നേരിട്ടിരുന്നു. ഇതിനെ തുടർന്ന് സ്റ്റാൾ നടത്തിക്കൊണ്ടിരുന്നവർക്ക് തുകയിൽ ഇളവ് വരുത്തി തുടരാൻ അനുവദിക്കുകയായിരുന്നു. ശബരിമലയിലെ ലേലം പ്രതിസന്ധിയിലായതോടെ ബോർഡിന്റെ സാമ്പത്തിക സ്ഥിതിയും കൂടുതൽ പരുങ്ങലിലാകും.ഇപ്പോൾ നടക്കുന്ന ലേലത്തിലൂടെ 50 കോടിയുടെ വരുമാനമാണ് ബോർഡ് പ്രതീക്ഷിച്ചത്. ഇത് കിട്ടാതെ വരുന്നതോടെ ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലെത്തുമെന്നാണ് ദേവസ്വം ബോർഡ് ജീവനക്കാർ പറയുന്നത്.

അവലോകന യോഗം 28ന് ; കോവിഡ് മാനദണ്ഡങ്ങൾ ചർച്ചയാകും

മണ്ഡല,മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ 28ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. തുലാമാസ പൂജകൾക്ക് നട തുറക്കുമ്പോൾ മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാമെന്നാണ് ബോർഡിന്റെ തീരുമാനം.എന്നാൽ കോവിഡ് ബാധിതരുടെ എണ്ണം നാലായിരവും കടന്ന് കുതിക്കുമ്പോൾ എങ്ങനെ ഭക്തരെ പ്രവേശിപ്പിക്കാമെന്നായിരിക്കും യോഗത്തിലെ മുഖ്യ അജണ്ട.ഈ യോഗത്തിൽ ഭക്തർക്കുള്ള കോവിഡ് പ്രോട്ടോക്കോളും തീരുമാനിച്ചേക്കും. ദിവസം 5,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്തിരിക്കുന്നത്. നിലയ്‌ക്കലിൽ ഭക്തർക്ക് ആന്റിജൻ പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവരെ സന്നിധാനത്തേക്ക് കടത്തി വിടാനാണ് തീരുമാനം. വെർച്യുൽ ക്യൂ വഴിയായിരിക്കും പ്രവേശനം. അതേ സമയം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് ക്വാറന്റൈൻ വേണമെന്നോ അടക്കമുള്ള കാര്യങ്ങളിലും തീരുമാനം വേണ്ടി വരും.  

Tags: ദേവസ്വം ബോര്‍ഡ്festivalശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ച് മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.