Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഠനകേന്ദ്രങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള അസോസിയേഷന്; യോഗാധ്യാപകരായി സിപിഎമ്മുകാരെ തിരുകിക്കയറ്റാന്‍ നീക്കം

ഈ അധ്യയന വര്‍ഷം മുതല്‍ അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു. നിലവില്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍. ഇതിന്റെ തുടര്‍ച്ചയായി സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കാനിരിക്കെ യോഗാധ്യാപകരുടെ നൂറുകണക്കിന് ഒഴിവുകളാണ് സ്‌കൂളുകളിലുണ്ടാകുക. ഇത് മുന്‍കൂട്ടി കണ്ട് സിപിഎമ്മുകാര്‍ക്ക് പരിശീലനം നല്‍കി അധ്യാപകരാക്കാനാണ് നീക്കം.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Sep 17, 2020, 05:00 am IST
inKerala

കണ്ണൂര്‍: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ യോഗ കോഴ്‌സ് നടത്താന്‍  സിപിഎം നേതൃത്വത്തിലുളള അസോസിയേഷന് പഠനകേന്ദ്രങ്ങള്‍ അനുവദിച്ചത് വിവാദമാകുന്നു. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പ് ഓണ്‍ലൈനായി ആരംഭിച്ച കോഴ്‌സിന്റെ ജില്ലാതല പഠനകേന്ദ്രങ്ങളാണ് സിപിഎം നിയന്ത്രണത്തിലുള്ള യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ കീഴിലുള്ള പഠനകേന്ദ്രങ്ങള്‍ക്ക് നല്‍കിയത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യോഗ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സാണിത്.  

ഈ അധ്യയന വര്‍ഷം മുതല്‍ അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു. നിലവില്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍. ഇതിന്റെ തുടര്‍ച്ചയായി സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കാനിരിക്കെ യോഗാധ്യാപകരുടെ നൂറുകണക്കിന് ഒഴിവുകളാണ് സ്‌കൂളുകളിലുണ്ടാകുക. ഇത് മുന്‍കൂട്ടി കണ്ട് സിപിഎമ്മുകാര്‍ക്ക് പരിശീലനം നല്‍കി അധ്യാപകരാക്കാനാണ് നീക്കം.

യോഗയില്‍ സര്‍വ്വകലാശാല ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള  നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുനില്‍ക്കവേയാണ് ഈ ശ്രമം. യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാനത്തെ പതിനാല് പഠനകേന്ദ്രങ്ങളും എസ്ആര്‍സി പഠന കേന്ദ്രങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കോഴ്‌സിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരെല്ലാം സിപിഎം സഹയാത്രികരാണെന്ന് മാത്രമല്ല, പഠന കേന്ദ്രങ്ങളില്‍ ഒട്ടുമിക്കതും സിപിഎം ശക്തികേന്ദ്രങ്ങളിലുമാണ്.  

ഏതാനും മാസം മുമ്പ് യോഗ അസോസിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സ്‌കൂളുകളില്‍ നിയമിക്കാന്‍ നടത്തിയ നീക്കം വിവാദമായിരുന്നു. കേരള യോഗ ടീച്ചേഴ്‌സ് യൂണിയന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി റദ്ദാക്കി. കോടതി ഉത്തരവ് മറികടക്കാന്‍ കൂടിയാണ് പുതിയ നീക്കം. സ്‌കൂളുകളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള യോഗ പാഠപുസ്തകങ്ങള്‍ കരിക്കുലം കമ്മിറ്റി നിര്‍ദ്ദേശിച്ച് നല്‍കിയെങ്കിലും അത് പ്രിന്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് ധൃതിപ്പെട്ട് സ്‌കൂളുകളില്‍ യോഗ ഉള്‍പ്പെടുത്തിയതിലും ദുരൂഹതയുണ്ട്.

Tags: cpmയോഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.