Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

41 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍, കണ്ണൂരില്‍ 232 പേര്‍ക്ക് കൂടി കൊവിഡ്; 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്നലെ രോഗമുക്തി നേടിയ 135 പേരടക്കം 3981 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടു. ബാക്കി 2263 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 14, 2020, 11:02 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 232 പേര്‍ക്ക് ഇന്നലെ  കൊവിഡ് ബാധ സ്ഥിരീകരിച്ചു. 185 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 30 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6294 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 135 പേരടക്കം 3981 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 50 പേര്‍ മരണപ്പെട്ടു. ബാക്കി 2263 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 185 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 21

ഇരിട്ടി മുനിസിപ്പാലിറ്റി 5

പാനൂര്‍ മുനിസിപ്പാലിറ്റി 4

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 8

തലശ്ശേരി മുനിസിപ്പാലിറ്റി 3

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 2

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 6

ആറളം 1

അയ്യന്‍കുന്ന് 4

അഴീക്കോട് 2

ചെമ്പിലോട് 2

ചെങ്ങളായി 1

ചെറുപുഴ 1

ചെറുതാഴം 1

ചറ്റാരിപ്പറമ്പ് 1

ചൊക്ലി 3

ധര്‍മ്മടം 2

എരഞ്ഞോളി 1

എരുവേശ്ശി 1

കടമ്പൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 4

കണിച്ചാര്‍ 7

കരിവെള്ളൂര്‍-പെരളം 1

കീഴല്ലൂര്‍ 2

കേളകം 9

കൊളച്ചേരി 3

കോട്ടയം 9

കൊട്ടിയൂര്‍ 2

കുറുമാത്തൂര്‍ 2

കുറ്റിയാട്ടൂര്‍ 1

മാടായി 1

മാലൂര്‍ 3

മാങ്ങാട്ടിടം 2

മാട്ടൂല്‍ 1

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 1

നടുവില്‍ 1

ന്യൂമാഹി 7

പന്ന്യന്നൂര്‍ 6

പാപ്പിനിശ്ശേരി 1

പട്ടുവം 1

പായം 6

പയ്യാവൂര്‍ 1

പെരളശ്ശേരി 4

പേരാവൂര്‍ 8

പെരിങ്ങോം വയക്കര 1

പിണറായി 1

രാമന്തളി 2

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 7

ഉളിക്കല്‍ 7

വേങ്ങാട് 7

വിദേശം- മൂന്നു പേര്‍

കേളകം 1

കൊളച്ചേരി 1

മാലൂര്‍ 1

അന്തര്‍ സംസ്ഥാനം- 14 പേര്‍

ഇരിട്ടിമുനിസിപ്പാലിറ്റി 1

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1

പാനൂര്‍ മുനിസിപ്പാലിറ്റി 1

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 1

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1

കതിരൂര്‍ 3

കണിച്ചാര്‍ 1

മുഴക്കുന്ന് 1

പേരാവൂര്‍ 2

ഉളിക്കല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍- 30 പേര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10

തലശ്ശേരി മുനിസിപ്പാലിറ്റി 3

തളിപ്പറമ്പ് മുനിസിപ്പാലിറ്റി 1

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1

ചപ്പാരപ്പടവ് 2

ചെറുകുന്ന് 1

ചെറുപുഴ 1

ചെറുതാഴം 1

ചൊക്ലി 1

എരമംകുററൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കല്ല്യാശ്ശേരി 1

കൊളച്ചേരി 1

കുഞ്ഞിമംഗലം 1

നടുവില്‍ 1

പെരളശ്ശേരി 1

പേരാവൂര്‍ 1

വേങ്ങാട് 1

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ചെമ്പിലോട് 1, ചെറുതാഴം 6, ധര്‍മ്മടം 12, എരഞ്ഞോളി 15, ഏഴോം 13, കടന്നപ്പള്ളി പാണപ്പുഴ 12, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 44, കീഴല്ലൂര്‍ 11, കൂടാളി 2,13, കോട്ടയം മലബാര്‍ 8, കുറ്റിയാട്ടൂര്‍ 5, മാങ്ങാട്ടിടം 7,8,  മട്ടന്നൂര്‍ നഗരസഭ 3, നടുവില്‍ 11, ന്യൂമാഹി 4, പന്ന്യന്നൂര്‍ 12, പാട്യം 1,2,5, പായം 2, പയ്യന്നൂര്‍ നഗരസഭ 4,9,28,33, പെരളശ്ശേരി 5, പെരിങ്ങോം വയക്കര 9,16, തലശ്ശേരി നഗരസഭ 21,35, ഉളിക്കല്‍ 9,17, വേങ്ങാട് 1,20 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മാടായി 5, നടുവില്‍ 3, പന്ന്യന്നൂര്‍ 7, പരിയാരം 9, പായം 1, പയ്യാവൂര്‍ 2 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചെറുപുഴ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെ നിയന്ത്രണങ്ങളില്‍ നിന്ന്   ഒഴിവാക്കി.

Tags: Coronaകണ്ടെയിന്‍മെന്‍റ് സോണ്‍kannur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.