Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

രാഷ്‌ട്രീയം ത്യജിച്ച് സ്വാതന്ത്ര്യത്തിനായി പോരാടണം, ഇല്ലെങ്കില്‍ മരണ വാറണ്ട്; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അടക്കം 17 ജമ്മുകശ്മീര്‍ നേതാള്‍ക്ക് വധഭീഷണി

ഒരു സുരക്ഷാ വലയത്തിനും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ലമെന്റോ, റെഡ് ഫോര്‍ട്ട് ആക്രമിക്കാന്‍ കഴിയുന്നവര്‍ക്ക് നിങ്ങളെയും ഇല്ലാതാക്കാം എന്നും കത്തില്‍ ഹിസ്ബുള്‍ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2020, 05:45 pm IST
inIndia

ന്യൂദല്‍ഹി : കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉള്‍പ്പടെയുള്ള  ജമ്മുകശ്മീരിലെ രാഷ്‌ട്രീയ നേതാക്കള്‍ക്ക് വധ ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ മന്ത്രിയുമായ രമണ്‍ ഭല്ലയ്‌ക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രമണ്‍ ഭല്ലയുടെ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.  

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും, രമണ്‍ ഭല്ലയും എന്നിവര്‍ കൂടാതെ ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന, മുന്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്, എന്‍സിപി അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണ, ഡിഎസ്എസ് അധ്യക്ഷന്‍ ചൗധരി ലാല്‍ സിങ്, എന്‍പിപി ചെയര്‍മാര്‍ ഹര്‍ഷ ദേവ് സിങ് തുടങ്ങി സംസ്ഥാനത്തെ പ്രമുഖരായ 17 നേതാക്കളെ വധിക്കുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരുന്നത്. ഉറുദു ഭാഷയില്‍ രണ്ട് പേജിലുള്ള കത്തില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ഒപ്പും വെച്ചിട്ടുണ്ട്.    

രാഷ്‌ട്രീയം ത്യജിച്ച് എല്ലാ നേതാക്കളും സ്വാതന്ത്ര്യത്തിനായുള്ള തങ്ങളുടെ പോരാട്ടത്തില്‍ പങ്കു ചേരണം. ഇല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ക്ക് മരണ വാറണ്ട് പുറപ്പെടുവിക്കേണ്ടി വരും. ഒരു സുരക്ഷാ വലയത്തിനും നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ലമെന്റോ, റെഡ് ഫോര്‍ട്ട് ആക്രമിക്കാന്‍ കഴിയുന്നവര്‍ക്ക് നിങ്ങളെയും ഇല്ലാതാക്കാം എന്നും കത്തില്‍ ഹിസ്ബുള്‍ ഭീഷണി മുഴക്കുന്നുണ്ട്.  

കൂടാതെ ജമ്മു കശ്മീരിലെ പകുതി വിഭാഗം തങ്ങള്‍ക്കൊപ്പമാണ്. വരും ദിവസങ്ങളില്‍ ഇന്ത്യയെ പിന്തുണയ്‌ക്കുന്ന ഒരു പൗരനും രാഷ്‌ട്രീയ നേതാവിനെയും ജീവനോടെ വയ്‌ക്കില്ലെന്നും താക്കീതുണ്ട്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ രമണ്‍ ഭല്ല പോലീസില്‍ വിവരം പരാതി നല്‍കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.  

Tags: terrorismterroristsജിതേന്ദ്ര സിങ്ഹിസ്ബുള്‍ മുജാഹിദ്ദീന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.