Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാഖയില്‍ കയറി വെട്ടുമെന്ന് ഭീഷണി; ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തി; കണ്ണൂരില്‍ അക്രമം അഴിച്ചുവിട്ട് എസ്ഡിപിഐ

ജില്ലയുടെ വിവിധ മേഖലകളില്‍ എസ്ഡിപിഐക്കാര്‍ അക്രമം നടത്തി. ശിവപുരത്ത് സേവാകേന്ദ്രം തകര്‍ത്ത എസ്ഡിപിഐക്കാര്‍ തലശ്ശേരി ടൗണില്‍ ബിഎംഎസ് കൊടിമരവും പതാകകളും നശിപ്പിച്ചു. ധര്‍മ്മടം ശിവജി നഗര്‍ ബസ്സ് വെയിറ്റിങ് ഷെല്‍ട്ടര്‍ തകര്‍ത്തു. കൂടാതെ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലുയര്‍ത്തിയ പതാകകളും ബോര്‍ഡുകളും തകര്‍ത്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 02:43 pm IST
inKerala

കണ്ണൂര്‍: കണ്ണവത്തെ എസ്ഡിപിഐക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കൊലവിളി മുദ്രാവാക്യവുമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എസ്ഡിപിഐയുടെ പ്രകടനം. ആര്‍എസ്എസ് പ്രവര്‍ത്തകരെ ശാഖയില്‍ കയറി വെട്ടുമെന്നും അശ്വനികുമാറിനെ വെട്ടിക്കൊന്നത് പോലെ കൊല്ലുമെന്നുമാണ് എസ്ഡിപിഐയുടെ ഭീഷണി. എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ കണ്ണവത്തെ ശ്യാമപ്രസാദിന്റെ കുടുംബം താമസിക്കുന്ന വീടിന് സമീപത്തും കൊലവിളി ഉയര്‍ത്തി പ്രകടനം നടത്തി. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ഭീഷണിയുയരുന്നുണ്ട്.

ജില്ലയുടെ വിവിധ മേഖലകളില്‍ എസ്ഡിപിഐക്കാര്‍ അക്രമം നടത്തി. ശിവപുരത്ത് സേവാകേന്ദ്രം തകര്‍ത്ത എസ്ഡിപിഐക്കാര്‍ തലശ്ശേരി ടൗണില്‍ ബിഎംഎസ് കൊടിമരവും പതാകകളും നശിപ്പിച്ചു. ധര്‍മ്മടം ശിവജി നഗര്‍ ബസ്സ് വെയിറ്റിങ് ഷെല്‍ട്ടര്‍ തകര്‍ത്തു. കൂടാതെ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലുയര്‍ത്തിയ പതാകകളും ബോര്‍ഡുകളും തകര്‍ത്തു.

കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമാകുന്നതിന് മുമ്പ് സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലാക്കി കൊലവിളി നടത്തിയതിലൂടെ ജില്ലയില്‍ വ്യാപക അക്രമത്തിനുള്ള നീക്കമാണ് എസ്ഡിപിഐ നടത്തുന്നത്. കൊലപാതകത്തില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. മരിച്ച എസ്ഡിപിഐക്കാരന്റെ പിതാവ് പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കാനെന്ന പേരില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിനാളുകളില്‍ നിന്നായി കോടിക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചതായി ആക്ഷേപമുണ്ടായിരുന്നു. ഇതില്‍ കണ്ണവത്തെ ഇയാളുടെ സ്ഥാപനത്തിന് മുന്നില്‍ ഉപരോധമുള്‍പ്പെടെ നടന്നിരുന്നു. സലാഹുദ്ദീന്റെ കൊലപാതകത്തിന് പിന്നില്‍ ഈ സംഭവമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

കൊലപാതകത്തില്‍ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. രണ്ടുപേര്‍ ബൈക്കിലെത്തി സലാഹുദ്ദീന്‍ സഞ്ചരിച്ച വാഹനത്തിലിടിക്കുകയും ഇവര്‍ കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. അതേസമയം, കാറിലെത്തിയ  ഒരു സംഘമാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് ഇന്നലെ പോലീസിന്റെ പുതിയ ഭാഷ്യം. രണ്ടുപേരെയുള്ളൂവെന്ന് പറഞ്ഞത് മാറ്റി പന്ത്രണ്ടോളം പേരാണ് സംഭവത്തിലുണ്ടായിരുന്നതെന്നും പോലീസ് പറയുന്നു. എസ്ഡിപിഐ നേതൃത്വം വിശദീകരിക്കുന്ന കാര്യങ്ങളാണ് പോലീസ് വ്യാഖ്യാനമായി പുറത്തുവരുന്നതെന്ന ആരോപണവുമുണ്ട്.

Tags: kannurattacksdpi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.