Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ഇബിയില്‍ അര്‍ഹരെ ഒഴിവാക്കി; ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു

250 കിലോമീറ്ററിനപ്പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തിന് ശേഷവും, അതില്‍ താഴെ ദൂരത്തേക്ക് മാറ്റിയവരെ രണ്ടു വര്‍ഷത്തിന് ശേഷവും സൗകര്യപ്രദമായ ഇടങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാം. എന്നാല്‍, ഇത്തരത്തില്‍ സ്ഥലംമാറ്റം ലഭിച്ച നിരവധി ഉദ്യോഗസ്ഥരെ നിശ്ചിത സമയപരിധി കഴിഞ്ഞും ദൂരസ്ഥലങ്ങളില്‍ നിലനിര്‍ത്തുന്നതായാണ് പരാതി. അതേസമയം 15 വര്‍ഷത്തിലേറെയായി ഒരേ ഡിവിഷനില്‍ ജോലി ചെയ്യുന്നവരുമുണ്ട്. മേലുദ്യോഗസ്ഥരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരും, യൂണിയന്‍ നേതാക്കളുമാണ് സ്ഥലമാറ്റ ചട്ടങ്ങള്‍ ബാധിക്കാതെ സ്ഥിരം ലാവണത്തില്‍ വര്‍ഷങ്ങളായി തുടരുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 01:47 pm IST
inKerala

വടശേരിക്കര (പത്തനംതിട്ട): ഇഷ്ടക്കാരെ നിലനിര്‍ത്തിയും, മറ്റുള്ളവരെ അവഗണിച്ചും കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ ഉത്തരവുകള്‍ അട്ടിമറിക്കുന്നു. വര്‍ക്ക് അറേഞ്ച്‌മെന്റുകള്‍ സുതാര്യമാക്കുന്നതിനും, അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥലംമാറ്റം നല്‍കുന്നതിനുമായി ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം നടപ്പാക്കിയെങ്കിലും കാര്യങ്ങള്‍ യഥാവിധിയല്ല. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തില്‍ സ്വാഭാവികമായി വരുന്ന അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് വകവയ്‌ക്കാതെ തന്നിഷ്ടമനുസരിച്ചു സ്ഥലംമാറ്റം നടപ്പാക്കുന്നതായാണ് പരാതി.

250 കിലോമീറ്ററിനപ്പുറത്തേക്ക് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഒരു വര്‍ഷത്തിന് ശേഷവും, അതില്‍ താഴെ ദൂരത്തേക്ക് മാറ്റിയവരെ രണ്ടു വര്‍ഷത്തിന് ശേഷവും സൗകര്യപ്രദമായ ഇടങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാം. എന്നാല്‍, ഇത്തരത്തില്‍ സ്ഥലംമാറ്റം ലഭിച്ച നിരവധി ഉദ്യോഗസ്ഥരെ നിശ്ചിത സമയപരിധി കഴിഞ്ഞും ദൂരസ്ഥലങ്ങളില്‍ നിലനിര്‍ത്തുന്നതായാണ് പരാതി.  അതേസമയം 15 വര്‍ഷത്തിലേറെയായി ഒരേ ഡിവിഷനില്‍ ജോലി ചെയ്യുന്നവരുമുണ്ട്. മേലുദ്യോഗസ്ഥരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരും, യൂണിയന്‍ നേതാക്കളുമാണ് സ്ഥലമാറ്റ ചട്ടങ്ങള്‍ ബാധിക്കാതെ സ്ഥിരം ലാവണത്തില്‍ വര്‍ഷങ്ങളായി തുടരുന്നത്.

500 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് സ്ഥലംമാറി പോയ നിരവധി ഉദ്യോഗസ്ഥര്‍ സമയ പരിധി കഴിഞ്ഞും അവിടെ തുടരുന്നു. ഇവരില്‍ ചിലര്‍ ഉടന്‍ വിരമിക്കുന്നവരാണ്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞവര്‍ മുതല്‍ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ വരെയുണ്ട്. വീട്ടില്‍ പ്രായമായ അച്ഛനമ്മമാര്‍ ഉള്‍പ്പടെയുള്ളവരും വര്‍ഷങ്ങളായി ദൂരങ്ങളില്‍ ജോലി ചെയ്യുന്നു. ഇതൊന്നും പരിഗണിക്കാതെ ചില യൂണിയനുകളെ പ്രീണിപ്പിക്കുന്ന തരത്തിലാണ് സ്ഥലംമാറ്റമെന്നാണ് ആക്ഷേപം.

ആര്‍. സതീഷ്‌കുമാര്‍

Tags: കേരള സര്‍ക്കാര്‍കെഎസ്ഇബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.