Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വെണ്ണിലാവ് പോലെ കൃഷ്ണാഷ്ടമി

കൃഷ്ണന്റെ ബന്ധുക്കളായ പാണ്ഡവരെ ഓരോ പ്രതിസന്ധിയിലും ശ്രദ്ധാപൂര്‍വം സംരക്ഷിച്ചു എന്നിട്ടും പാണ്ഡവര്‍ക്ക് ഒരുപാട് ദുഃഖങ്ങള്‍ അനുഭവിക്കേണ്ടിവന്നു. സദാ സമീപത്തുണ്ടായിരുന്ന കൃഷ്ണനെ ഈശ്വരനായിക്കാണാന്‍ പാണ്ഡവര്‍ക്ക് വേണ്ടവിധം കഴിഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2020, 03:00 am IST
in Samskriti

ഭഗവാന്‍ ശ്രീകൃഷ്ണന്‍ സര്‍വരാശിയിലും നിറഞ്ഞുനില്‍ക്കുന്നു. സര്‍വരും, സര്‍വതും കൃഷ്ണനിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ആകര്‍ഷിക്കുന്നത് എന്നാണ് കൃഷ്ണനാമത്തിനര്‍ത്ഥം. ആ കൃഷ്ണന്‍ സര്‍വതിനെയും സംരക്ഷിച്ചുകൊണ്ട് നമ്മുടെ ഉള്ളിലും പുറമെയും വ്യാപിച്ചിരിക്കുന്നു. എന്നിട്ടും നമ്മള്‍ ക്ലേശത്തിന്റെ, ദുഃഖത്തിന്റെ ആഴങ്ങളില്‍ ചെന്നുപെടുന്നു. എന്തുകൊണ്ടാണിങ്ങനെ…?

കൃഷ്ണന്റെ ബന്ധുക്കളായ പാണ്ഡവരെ ഓരോ പ്രതിസന്ധിയിലും ശ്രദ്ധാപൂര്‍വം സംരക്ഷിച്ചു എന്നിട്ടും പാണ്ഡവര്‍ക്ക് ഒരുപാട് ദുഃഖങ്ങള്‍ അനുഭവിക്കേണ്ടിവന്നു. സദാ സമീപത്തുണ്ടായിരുന്ന കൃഷ്ണനെ ഈശ്വരനായിക്കാണാന്‍ പാണ്ഡവര്‍ക്ക് വേണ്ടവിധം കഴിഞ്ഞില്ല. അതിപരിചയം കൃഷ്ണന്റെ മാസ്മരികതയെ അറിയാന്‍ തടസ്സമായി. സമീപത്തുള്ള ഈശ്വരനെ ദുഃഖം വരുമ്പോഴോ അമിതാഹഌദം വരുമ്പോഴോ നമ്മളും മറന്നുപോകുന്നു. ഫലമോ ദുഃഖത്തിന്റെ തീവ്രത കൂടുന്നു.

കാലപ്രവാഹത്തില്‍  പാണ്ഡവര്‍ക്ക് ദുഃഖം നല്‍കിയതും ഓരോ ദുഃഖത്തില്‍നിന്നും സംരക്ഷിച്ചതും ഒരേ കൃഷ്ണന്‍. ദുഃഖം കൊണ്ടേ അഹങ്കാരം നശിക്കൂ. ഓരോ ആപത്തില്‍നിന്നും രക്ഷിക്കപ്പെടുമ്പോള്‍ ഭഗവാനില്‍ ഭക്തിയുണ്ടാകും. അതിനുവേണ്ടിയാണ് വീണ്ടുംവീണ്ടും ദുഃഖങ്ങള്‍ നല്‍കിയും അവയില്‍നിന്നെല്ലാം സംരക്ഷിച്ചതും. വരുന്ന ദുഃഖങ്ങള്‍ നമ്മെ നന്നാക്കാനും ശക്തിപ്പെടുത്താനും ആണെന്ന് തിരിച്ചറിഞ്ഞ് എല്ലാം ഭഗവാനില്‍ പ്രസാദമായി കണ്ട് സ്വധര്‍മം അനുഷ്ഠിക്കാന്‍ ശീലിക്കണം.

പരമാനനന്ദവും ആത്മശാന്തിയും അനുഭവിക്കണമെങ്കില്‍ ഒറ്റവഴിയേയുള്ളു. പരിപൂര്‍ണ ശരണാഗതി! അതിനുകഴിഞ്ഞാല്‍ ഭഗവാന്‍ ആ നിമിഷംതന്നെ യോഗക്ഷേമം പൂര്‍ണമായി ഏറ്റെടുക്കും. ഭഗവാന്‍ ഈ ഉറപ്പ് തന്നു. വിവേകാനന്ദ സ്വാമി പറഞ്ഞു, ‘ബലം ഒരെണ്ണമെ വേണ്ടൂ, മനോബലം. സമസ്ത രോഗത്തിനുമുള്ള ഔഷധമാണത്.’ ഇതൊക്കെ നാം വേണ്ടവിധം കേള്‍ക്കുന്നോ അതോ ആലസ്യങ്ങളില്‍പ്പെട്ട് സുഖിക്കാനും വിശ്രമിക്കാനും നോക്കുകയാണോ? ശ്രദ്ധിക്കൂ.. ചലനമാണ് ജീവിതം. നിശ്ചലത ജീവനില്ലാത്ത അവസ്ഥയാണ്. കൂടുതല്‍ സുഖിച്ചാല്‍ മരിച്ചില്ലെങ്കിലും അസുഖങ്ങള്‍ ബാധിച്ച് കിടക്കേണ്ടിവരും. അതിനിട വരുത്തരുത്. ഒറ്റ ജീവിതമേയുള്ളു. നല്ല രുചിയുള്ളതൊക്കെ തിന്നും കുടിച്ചും ജീവിക്കണം എന്നത് വിഡ്ഢിയുടെ ഫിലോസഫിയാണ്. ജന്മാഷ്ടമിയുടെ വശ്യതയാര്‍ന്ന കൃഷ്ണഭഗവാന്റെ ശ്രേഷ്ഠ ചിന്തകള്‍ ഇതിന് കടകവിരുദ്ധം! ജനനംമുതല്‍ വിയോഗം വരെ കര്‍മനൈരന്തര്യവും തൂമന്ദഹാസവും ആണ് അവ. സൂക്ഷ്മമായി മനസ്സിലാക്കൂ!

മോഹന്‍ വാസുദേവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാഗ്യക്കുറി ഡയറക്ടറേറ്റിന് പുതിയ മേധാവി; അഞ്ജു കെ.എസ് ഐഎഎസ് ചുമതലയേറ്റു

India

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

Kerala

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

പുതിയ വാര്‍ത്തകള്‍

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.