Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അടിസ്ഥാന വിഭാഗത്തിന്റെ പ്രമോഷന്‍ തടയുന്നു

ബോര്‍ഡിന്റെ 2018 ഒക്‌ടോബര്‍ 20ലെ ഉത്തരവ് പ്രകാരം കഴകം, ശാന്തി, അടിച്ചുതളി, സംബന്ധി, ചെണ്ടക്കാര്‍ തുടങ്ങിയ അടിസ്ഥാനവിഭാഗം ക്ഷേത്ര ജീവനക്കാര്‍ക്ക് സീനിയോറിട്ടി പ്രകാരം വാച്ച്മാന്‍ കം പ്യൂണ്‍ (ക്ലാസ്‌ഫോര്‍) പ്രമോഷന്‍ നല്‍കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2020, 03:58 pm IST
inThrissur

തൃശൂര്‍: കൊറോണയെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ പലരും ഉയര്‍ന്ന ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നത്  നിശ്ചിത യോഗ്യത ഇല്ലാതെ. യോഗ്യതയുള്ള അടിസ്ഥാനവിഭാഗം ക്ഷേത്ര ജീവനക്കാരുടെ പ്രമോഷന്‍ അകാരണമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ തടഞ്ഞു വെക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ 2018 ഒക്‌ടോബര്‍ 20ലെ ഉത്തരവ് പ്രകാരം കഴകം, ശാന്തി, അടിച്ചുതളി, സംബന്ധി, ചെണ്ടക്കാര്‍ തുടങ്ങിയ അടിസ്ഥാനവിഭാഗം ക്ഷേത്ര ജീവനക്കാര്‍ക്ക് സീനിയോറിട്ടി പ്രകാരം  വാച്ച്മാന്‍ കം പ്യൂണ്‍ (ക്ലാസ്‌ഫോര്‍) പ്രമോഷന്‍ നല്‍കാം.  

എന്നാല്‍ ഉത്തരവ് പ്രകാരം ക്ഷേത്ര ജീവനക്കാരുടെ തന്നെ സേവന വ്യവസ്ഥ ബാധകമായ 18 കൗണ്ടര്‍ അസിസ്റ്റന്റ്മാര്‍ക്ക് മാത്രം പ്രമോഷന്‍ നല്‍കി. രണ്ടു വര്‍ഷമായിട്ടും മറ്റു വിഭാഗത്തിന് പ്രമോഷന്‍ നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് സീനിയോറിട്ടി പ്രകാരം അര്‍ഹരായ ജീവനക്കാര്‍ ഉയര്‍ന്ന പ്രായപരിധി പിന്നിട്ടതിനാല്‍ ഇവര്‍ക്ക് പ്രമോഷന്‍ സാധ്യത നഷ്ടപ്പെടുകയാണ്.  

 ബോര്‍ഡിലെ  എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് ഒഴിവ് അനുസരിച്ചു ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഓരോ മാസവും പ്രമോഷന്‍ നല്‍കുന്നു. പക്ഷപാതപരമായ നിലപാട് സ്വീകരിച്ച് അടിസ്ഥാനവിഭാഗം ജീവനക്കാരെ അധികൃതര്‍ തഴയുകയാണ്. ദേവസ്വം ബോര്‍ഡിന്റെ മാന്വല്‍ അനുസരിച്ച് 9 പേപ്പറുകള്‍ പാസായാല്‍ മാത്രമാണ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം ലഭിക്കൂ. എന്നാല്‍ ഇപ്പോള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നത് അനര്‍ഹരാണെന്ന് പരാതിയുണ്ട്.  

കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് അയോഗ്യരായ പലരും ഉയര്‍ന്ന ശമ്പളത്തില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്നത്.  എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാര്‍ക്ക് യുഡി ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം ലഭിച്ചാല്‍ തുടര്‍ന്നുള്ള പ്രമോഷന്‍ ലഭിക്കുന്നതിന് പിഎസ്‌സി നടത്തുന്ന പരീക്ഷ പാസാകേണ്ടതുണ്ട്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ഭരണപക്ഷ യൂണിയന്‍ അംഗങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ പ്രമോഷന്‍ നല്‍കുകയാണ്  ദേവസ്വം അധികൃതര്‍.  

  പ്രമോഷന്‍ ലഭിച്ചവര്‍ പലരും ദേവസ്വം ബോര്‍ഡ് മാന്വല്‍ പ്രകാരം അയോഗ്യരാണ്. മാറി മാറിവരുന്ന ഭരണപക്ഷ യൂണിയനുകളുടെ രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് ദേവസ്വം ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചു ക്രമക്കേടുകള്‍ തുടര്‍ന്ന് വരുന്നതിന് ബോര്‍ഡിലെ തന്നെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് ആക്ഷേപമുണ്ട്. വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ദേവസ്വം ബോര്‍ഡിന്റെ അനധികൃത നിയമനങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

Tags: ദേവസ്വം ബോര്‍ഡ്Promotion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

സിനിമാ പ്രമോഷനില്‍ നിന്നും വിട്ടുനിന്ന ബിജു മേനോന് പിഴയിട്ട് നിര്‍മ്മാതാക്കളുടെ സംഘടന, പിഴ നല്‍കിയില്ലെങ്കില്‍ ബഹിഷ്‌കരണം

Entertainment

നവ്യ നായർക്ക് നേരെ അതിക്രമ ശ്രമം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.