Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബെംഗളൂരു ലഹരിക്കടത്ത്: 12 പേര്‍ക്കെതിരെ കേസ് എടുത്തു

പ്രകാശ് രങ്ക, വൈഭവ് ജയിന്‍, ആദിത്യ അല്‍വ, ലൂം പെപ്പര്‍ സാംബ, പ്രശാന്ത് രാജു, അശ്വിന്‍ (ബൂജി), അഭിസ്വാമി, രാഹുല്‍ ടോണ്‍സ്, വിനയ് എന്നിവരാണ് മറ്റു പ്രതികള്‍. നൈജീരിയന്‍ സ്വദേശി ലൂം പെപ്പര്‍ സാംബയെ സിസിബി അറസ്റ്റു ചെയ്തു. ഇയാളാണ് സെലിബ്രിറ്റികള്‍ക്കും അവരുടെ സഹായികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 6, 2020, 12:19 pm IST
inIndia

ബെംഗളൂരു: ബെംഗളൂരു ലഹരിക്കടത്ത് കേസില്‍ 12 പേര്‍ക്കെതിരെ ബെംഗളൂരു പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ശിവപ്രകാശാ (ചിപ്പി)ണ് പ്രധാന പ്രതി. രാഗിണി ദ്വിവേദിയും വീരന്‍ ഖന്നയും രണ്ടും മൂന്നും പ്രതികളാണ്. രാഗിണിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രകാശ് രങ്ക, വൈഭവ് ജയിന്‍, ആദിത്യ അല്‍വ, ലൂം പെപ്പര്‍ സാംബ, പ്രശാന്ത് രാജു, അശ്വിന്‍ (ബൂജി), അഭിസ്വാമി, രാഹുല്‍ ടോണ്‍സ്, വിനയ് എന്നിവരാണ് മറ്റു പ്രതികള്‍. നൈജീരിയന്‍ സ്വദേശി ലൂം പെപ്പര്‍ സാംബയെ സിസിബി അറസ്റ്റു ചെയ്തു. ഇയാളാണ് സെലിബ്രിറ്റികള്‍ക്കും അവരുടെ സഹായികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്.  

ക്രിമിനല്‍ ഗൂഢാലോചന, മയക്കുമരുന്ന് കൈവശം വയ്‌ക്കുക, വാങ്ങുക, ഉപയോഗിക്കുക, കുറ്റവാളികളെ പാര്‍പ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രാഗിണിയും സുഹൃത്ത് രവിശങ്കറും മയക്കുമരുന്ന് വാങ്ങി പാര്‍ട്ടികളില്‍  വിതരണം ചെയ്തിരുന്നതായി എഫ്‌ഐആറിലുണ്ട്.  

ബെംഗളൂരുവില്‍ ഉന്നതര്‍ക്കായി പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ആളാണ് വീരന്‍ ഖന്ന. ഇയാള്‍ ബെംഗളൂരുവില്‍ നടത്തുന്ന എക്പാറ്റ് ക്ലബില്‍ മൂവായിരത്തോളം മെമ്പര്‍മാരുണ്ട്. അംഗങ്ങള്‍ക്കായി പാര്‍ട്ടികള്‍ നടത്തുന്നതും പതിവായിരുന്നു. സിസിബി പ്രത്യേക സംഘം ന്യൂദല്‍ഹിയില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.  

അതേസമയം, സിസിബി അറസ്റ്റു ചെയ്ത രവിശങ്കര്‍, രാഹുല്‍ ഷെട്ടി എന്നിവരുടെ പേരുകള്‍ എഫ്‌ഐആറില്‍ ഇല്ല. രവിശങ്കര്‍, രാഗിണി ദ്വിവേദിയുടെയും രാഹുല്‍, കന്നട നടി സഞ്ജന ഗല്‍റാണിയുടെയും സുഹൃത്താണ്. രവിശങ്കറെ വ്യാഴാഴ്ചയും രാഹുലിനെ വെള്ളിയാഴ്ചയുമാണ് അറസ്റ്റു ചെയ്തത്.  

2018ല്‍ ഒന്നരകോടി രൂപയുടെ മയക്കുമരുന്നു പിടിച്ചെടുത്ത കേസിലാണ് രവിശങ്കറെ ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഈ കേസില്‍ നേരത്തെ, മൂന്നു നൈജീരിയല്‍ സ്വദേശികളും ബെംഗളൂരു സ്വദേശി പ്രകാശ് ഷെട്ടിയും അറസ്റ്റിലായിരുന്നു.  

പ്രകാശ് ഷെട്ടിയില്‍ നിന്ന് രവിശങ്കര്‍ മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നു. ഇതിലാണിപ്പോള്‍ രവിശങ്കറിനെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള രവിശങ്കറെ തിരികെ കോടതിയില്‍ ഹാരാക്കുന്നതിനു മുമ്പ് ബെംഗളൂരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് സിസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: ബെംഗളൂരു മയക്കുമരുന്ന് കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്ന് കള്ളപ്പണക്കേസ്: ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന്‌ശേഷം ബിനീഷ് തിരുവനന്തപുരത്ത്; വെളിപ്പെടുത്തലില്ല, ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി

India

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിര്‍ണായക വഴിത്തിരിവ്; രാഗിണിയും സഞ്ജനയും മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് എഫ്എസ്എല്‍

India

കള്ളപ്പണം വെളുപ്പിക്കല്‍: ഇടക്കാലജാമ്യം അനുവദിക്കണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം കര്‍ണ്ണാടക ഹൈക്കോടതി തള്ളി; ജൂണ്‍ 9ന് വീണ്ടും പരിഗണിക്കും

Kerala

ഹോട്ടല്‍ ബിസിനസ്സിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചു, നികുതി നല്‍കുന്നതിലും തട്ടിപ്പ് നടത്തിയെന്ന് ബിനീഷ് കോടിയേരിക്കെതിരെ ഇഡി കുറ്റപത്രം

Bollywood

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റില്‍; പിടിയിലായത് ക്രൈംബ്രാഞ്ച് രഹസ്യ നീക്കത്തില്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.