Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

ശയന നിയമങ്ങള്‍

'ആവാം കിഴക്കോട്ട്, അല്ലെങ്കില്‍ തെക്കോട്ട്, അരുതേ പടിഞ്ഞാട്ട് ഒട്ടും പാടില്ല വടക്കോട്ട് ', 'ഏത് വെടക്ക് തലയും വടക്കോട്ട് വേണ്ട'

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 4, 2020, 12:50 pm IST
in Vasthu

മനുഷ്യജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗം ഉറക്കത്തിനായി ചെലവഴിക്കുന്നതിനാല്‍ ഉറക്കം ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുവെന്നത് തീര്‍ച്ച. ഉറക്കം ഉചിതമായാല്‍ ഉണര്‍വും ദിവസവും ഉത്തമമാകും. അതുകൊണ്ടു തന്നെ ഉചിതമായ ശയന നിയമങ്ങള്‍ വാസ്തുവിന് വിഷയമാണ്. ഉത്തമ കിടപ്പുമുറികളുടെ സ്ഥാനവും അളവും യോനിക്രമവും മാത്രമല്ല കിടപ്പു രീതികളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട് വാസ്തു ഗ്രന്ഥങ്ങള്‍.

കിടപ്പു നിയമങ്ങള്‍ പല ഗ്രന്ഥങ്ങളില്‍ വിസ്തരിച്ചിട്ടുണ്ടെങ്കിലും അവയുടെ ആകെ ആശയം ബ്രൃഹത് സംഹിത ഒരൊറ്റ ശ്ലോകത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്.  

‘ധാന്യ ഗോ ഗുരു ഹുതാശ സുരാണാം  

ന സ്വപേദുപരി നാപ്യനുവംശാത്

നോത്തര പരശ്ശിരാ ന ച നഗ്‌നോ  

ന ചേദാര്‍ദ്രചരണഃശ്രിയമിച്ഛന്‍’ ഐശ്വര്യത്തെ ആഗ്രഹിക്കുന്നവര്‍, ധാന്യങ്ങള്‍ സംഗ്രഹിച്ചിരിക്കുന്നിടത്തും, പശു തൊഴുത്തുകളുടെയും, മറ്റു മൃഗങ്ങളുടെ കൂടിന് സമീപത്തും, അഗ്നി സാമീപ്യം ഉള്ളിടത്തും, ദേവാലയങ്ങള്‍, പൂജാമുറി, ദേവതാ സ്ഥാനങ്ങള്‍ക്ക് മുകളിലും, മുളങ്കാടുകള്‍ക്ക് സമീപവും ഉറങ്ങുന്നത് ഉചിതമല്ല. നഗ്നരായി ഉറങ്ങുന്നതും ഒഴിവാക്കണം.

അപ്രകാരം തന്നെ വടക്കും പടിഞ്ഞാറും തല വെച്ചുറങ്ങുന്നതും ശുഭമല്ല. കിടക്കയില്‍ നിന്ന് വലം തിരിഞ്ഞു എഴുന്നേറ്റു വടക്ക് അല്ലെങ്കില്‍ കിഴക്ക് നോക്കി പ്രാര്‍ഥിച്ചു ദിനം ആരംഭിക്കുന്ന വിധം കിഴക്കോട്ടോ തെക്കോട്ടോ ശിരസ്സ് വരത്തക്ക വണ്ണം കിടപ്പ് ക്രമീകരിക്കണം. ‘ആവാം കിഴക്കോട്ട്, അല്ലെങ്കില്‍ തെക്കോട്ട്, അരുതേ പടിഞ്ഞാട്ട് ഒട്ടും പാടില്ല വടക്കോട്ട് ‘, ‘ഏത് വെടക്ക് തലയും വടക്കോട്ട് വേണ്ട’ തുടങ്ങിയ നാട്ടു ചൊല്ലുകള്‍ ഈ പ്രമാണത്തിന്റെ തത്ഭവങ്ങളാണ്. മറ്റു പ്രവര്‍ത്തികള്‍ക്ക് യോജിക്കാത്ത ദിക്കെങ്കിലും തെക്ക് ഉറങ്ങാന്‍ അനുയോജ്യമായതാണ്. നനഞ്ഞ കാലോടു കൂടി ഉറങ്ങുന്നതും ഈ പ്രമാണപ്രകാരം വര്‍ജ്യമാണ്. ‘നനച്ചുണ്ണണം, തുടച്ചുറങ്ങണം’ എന്ന നാടന്‍ പ്രയോഗം സുവിദിതമാണല്ലോ. അതുപോലെ തന്നെ നീണ്ട് നിവര്‍ന്ന് വേണം കിടക്കാന്‍, മലര്‍ന്ന് കിടന്ന് ഉറങ്ങരുത്, ഇടതു വശം ചരിഞ്ഞ് കിടന്നുറങ്ങുക എന്നിവയും പാലിക്കുന്നത് ശുഭകരമാണ്. ഒറ്റയ്‌ക്ക് ഒരു വീട്ടില്‍ ഉറങ്ങുന്നതിനും നിഷേധമുണ്ട്.

ഇത് കൂടാതെ വാതിലിനു നേര്‍ക്ക് കാലും തലയും വരത്തക്ക വിധമുള്ള കിടപ്പും ഒഴിവാക്കണം. കിടപ്പുമുറിയില്‍ കട്ടിലിനു നേര്‍ക്ക് കണ്ണാടി വരുന്നതും നന്നല്ല. ഉത്തരം മുറിഞ്ഞ് കിടക്കുന്നതും അശുഭകരമാണ്. കിടപ്പുമുറികളില്‍ വര്‍ണവിന്യാസത്തിലും ശ്രദ്ധ വേണം. കറുപ്പ്, മഞ്ഞ, ചുവപ്പ് തുടങ്ങിയ കഠിനനിറങ്ങള്‍ ഒഴിവാക്കുകയാണുചിതം. കിടപ്പുമുറിയില്‍ മനസ്സിന് സന്തോഷം തോന്നുന്ന വിധമുള്ള ചിത്രങ്ങളോ ശില്പങ്ങളോ മാത്രമേ സ്ഥാപിക്കാവൂ. ഭയം, അറപ്പ്, ദുഃഖമുണ്ടാകുന്നവ കിടപ്പുമുറികളില്‍ വേണ്ട. യുദ്ധം, കാമലീലകള്‍, മരണം എന്നിവയെ സൂചിപ്പിക്കുന്നവ ഒഴിവാക്കണം. കിടപ്പു മുറികള്‍ വൃത്തിയുള്ളതും വായു പ്രവാഹത്തിന് അനുയോജ്യമായതുമെങ്കില്‍ സന്തോഷകരമായ ജീവിതത്തിനു നിദാനമാകുന്നു.

Tags: നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോളജില്‍ സിപിഎം നേതാവിന്റെ ഭാര്യക്ക് ചട്ടങ്ങള്‍ മറികടന്ന് നിയമനം

India

സിവില്‍ സര്‍വീസിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ശിശുപരിപാലനത്തിന് ഇനി ശമ്പളത്തോടെയുള്ള അവധി,​ കേന്ദ്രം ഉത്തരവിറക്കി; സിംഗിള്‍ പാരന്റിന് ഗുണകരം

Kerala

നടന്‍ സുരാജ് വെഞ്ഞാറമൂട് ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്; കാരണം അലക്ഷ്യമായി വാഹനമോടിച്ചത്

Kerala

പോലീസ് അക്കാദമിയില്‍ ചട്ട വിരുദ്ധമായി തുടരുന്ന സഖാക്കള്‍ സംഘടനാ തലപ്പത്തേയ്‌ക്ക്

Kerala

സ്വര്‍ണക്കടത്ത് കേസിലെ പ്രതി പോലീസ് സംഘടനയുടെ തലപ്പത്തേക്ക്; ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.