Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂര്‍ വിമാനത്താളം കളളക്കടത്തുകാരുടെ ഹബ്ബാവുന്നു, മൂന്ന് മാസത്തിനിടെ പിടികൂടിയത് 5 കോടിയിലേറെ രൂപയുടെ സ്വര്‍ണം

കഴിഞ്ഞ ബുധനാഴ്ചവരെ പിടികൂടിയത് 5.10 കോടി രൂപയ്‌ക്ക് തുല്യമായ സ്വര്‍ണമാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി ജൂണ്‍ 26നാണ് മലപ്പുറം മണക്കാട് സ്വദേശിയില്‍ നിന്ന് 20 ലക്ഷം രൂപയ്‌ക്ക് തുല്യമായ 423 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Sep 3, 2020, 10:41 pm IST
inKerala

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താളം കളളക്കടത്തുകാരുടെ ഹബ്ബാവുന്നു.വന്ദേഭാരത് മിഷന്‍ ഫ്‌ളൈറ്റ് വഴിയും ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് വഴിയും സ്വര്‍ണ്ണക്കടത്ത് തകൃതി.  ജൂണ്‍ 26 മുതല്‍ കഴിഞ്ഞ ദിവസം വരെ പിടികൂടിയത്  5 കോടിയിലേറെ രൂപയുടെ സ്വര്‍ണം.  അറസ്റ്റിലായത് 18 പേര്‍. ഇവരില്‍ 13 പേരും കാസര്‍കോട് സ്വദേശികള്‍

കഴിഞ്ഞ ബുധനാഴ്ചവരെ പിടികൂടിയത് 5.10 കോടി രൂപയ്‌ക്ക് തുല്യമായ സ്വര്‍ണമാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായി ജൂണ്‍ 26നാണ് മലപ്പുറം മണക്കാട് സ്വദേശിയില്‍ നിന്ന് 20 ലക്ഷം രൂപയ്‌ക്ക് തുല്യമായ 423 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടുന്നത്. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 2 വരെ വന്ദേഭാരത് മിഷന്‍ ഫ്‌ലൈറ്റ് വഴിയും ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് വഴിയും 10.145 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 13 കേസുകളാണ് ഇതുവരെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത കേസുകളുടെ എണ്ണം. സ്വര്‍ണക്കടത്തിന് അറസ്റ്റില്‍ ആയവരില്‍ മിക്കവരും വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തുന്ന യുവാക്കളാണെന്നത് കളളക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റും ആസൂത്രണവുമുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സൗജന്യ വിസിറ്റിംങ് വിസയില്‍ സ്വര്‍ണം കടത്താനായി സൗജന്യമായി വിമാന ടിക്കറ്റടക്കം കളളക്കടത്ത് സംഘം യുവാക്കള്‍ക്ക് നല്‍കുന്നതായ വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായവര്‍ പിഴ അടച്ച് ആള്‍ ജാമ്യത്തില്‍ പുറത്തിറങ്ങാമെന്നതിനാല്‍ യുവാക്കള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായാണ് സൂചന.

ബുധനാഴ്ച 50 ലക്ഷം രൂപയുടെ സ്വര്‍ണമാണ്  മാഹി പന്തക്കല്‍ സ്വദേശിയില്‍ നിന്നും പിടികൂടിയത്. ഒട്ടുമിക്ക സംഭവങ്ങളിലും പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ മിശ്രിതം അടിവസ്ത്രത്തിന് ഉള്ളിലും ഗുഹ്യ ഭാഗങ്ങളി മറ്റും ഒളിപ്പിച്ചാണ് സംഘം സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നത്.

Tags: goldഎയര്‍പോര്‍ട്ട്smuggling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

India

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.