Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സെക്രട്ടേറിയറ്റില്‍ എത്തിയ ദൃശ്യങ്ങള്‍ എന്‍ഐഎയ്‌ക്ക്; ലഭിച്ചത് മൂന്നു മാസത്തെ ദൃശ്യങ്ങള്‍ മാത്രം

. ഒരു ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ ലഭിച്ചതില്‍ തന്നെ നിരവധി തവണ സ്വപ്‌ന സെക്രട്ടേറിയറ്റില്‍ എത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സ്വപ്‌നയ്‌ക്കൊപ്പം മറ്റു ചിലരുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 12:17 pm IST
in Kerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണക്കടത്തിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷ് സെക്രട്ടേറിയറ്റില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചു. മൂന്നു മാസത്തെ ദൃശ്യങ്ങളാണ് സംഘത്തിന് ലഭിച്ചത്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ സംഘം ആവശ്യപ്പെട്ടെങ്കിലും പൂര്‍ണമായും അതു ലഭിച്ചിട്ടില്ല. ഒരു ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ ലഭിച്ചതില്‍ തന്നെ നിരവധി തവണ സ്വപ്‌ന സെക്രട്ടേറിയറ്റില്‍ എത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു. സ്വപ്‌നയ്‌ക്കൊപ്പം മറ്റു ചിലരുമുണ്ട്.  

മുഖ്യമന്ത്രിയുടെ ഓഫീസുകളിലെ സിസിടിവി ദൃശ്യങ്ങളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഓഫിസിലെ ദൃശ്യങ്ങളുമാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടത്. ഇതിനൊപ്പം സെക്രട്ടേറിയറ്റ് അനെക്‌സിലെ രണ്ട് ബ്ലോക്കുകളുടെ ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണു മന്ത്രി കെ ടി ജലീലിന്റെ ഓഫീസിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചത്.. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രിയുടെ ഓഫീസില്‍ ഉണ്ടായിരുന്നെന്ന് തെളിവുകള്‍ ലഭിച്ച അടിസ്ഥാനത്തിലാണ് ഇത്.  കോണ്‍സുലേറ്റിന്റെ വിഷ്വലുകളും എന്‍ഐഎ പരിശോധിക്കുന്നുണ്ട്.  ഇവ കൂടാതെ സ്വപ്ന പങ്കെടുത്ത എല്ലാ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെയും വീഡിയോകളും ശേഖരിച്ചിട്ടുണ്ട്.  

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കാര്‍ വര്‍ക്ക്ഷോപ്പ് ഉദ്ഘാടനത്തിന്റെ വീഡിയോകളും എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.  കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ളതാണ് നെടുമാങ്ങഡിലെ ഈ കാര്‍ വര്‍ക്ക് ഷോപ്പ്. ഈ ഉദ്ഘാടനത്തില്‍ സ്വപ്നയും പങ്കെടുത്തിരുന്നു.

Tags: Pinarayi Vijayanഎൻ‌ഐ‌എസ്വര്‍ണകടത്ത്swapna sureshcctv
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.