Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊടുപുഴ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 50 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസില്‍ പരിശോധന സംഘത്തെ കണ്ട വാഹനം അല്‍പ്പം മാറി നിര്‍ത്തുകായായിരുന്നു. പിന്നാലെ ക്സൈസ് സംഘത്തെ വെട്ടിച്ച് കാര്‍ പിന്നീട് നിര്‍ത്താതെ പോയി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 3, 2020, 11:07 am IST
inKerala
പിടിച്ചെടുത്ത 50 കിലോ കഞ്ചാവ്, ഇന്‍സൈറ്റില്‍ ിടിയിലായ പ്രതി ഹാരിസ് മുഹമ്മദ്

പിടിച്ചെടുത്ത 50 കിലോ കഞ്ചാവ്, ഇന്‍സൈറ്റില്‍ ിടിയിലായ പ്രതി ഹാരിസ് മുഹമ്മദ്

തൊടുപുഴ: തൊടുപുഴയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവും ആറ് കുപ്പി ഹാഷിഷ് ഓയിലും (50 ഗ്രാം) എക്സൈസ് അധികൃതര്‍ വാഹന പരിശോധനയ്‌ക്കിടെ പിടികൂടി. കാറിലുണ്ടായിരുന്ന കരിമണ്ണൂര്‍ സ്വദേശി ഹാരിസ് മുഹമ്മദി(25)നെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കേസ് പിടികൂടിയത്.

വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസില്‍ പരിശോധന സംഘത്തെ കണ്ട വാഹനം അല്‍പ്പം മാറി നിര്‍ത്തുകായായിരുന്നു. പിന്നാലെ ക്സൈസ് സംഘത്തെ വെട്ടിച്ച് കാര്‍ പിന്നീട് നിര്‍ത്താതെ പോയി.  

പിന്‍തുടര്‍നെത്തിയ എക്സൈസ് വെങ്ങല്ലൂര്‍ സിഗ്‌നലിന് സമീപത്തുവെച്ച് ജീപ്പ് വട്ടമിട്ട് സാഹസികമായി കാര്‍ തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ ഡിക്കിയില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാള്‍ വാഹനത്തില്‍ കയറിയ ശേഷം ആളുകളോട് കയര്‍ത്തു. വിവരമറിഞ്ഞ് കൊറോണമാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്. ഇത് ഗതാഗത തടസത്തിനും കാരണമായി. തുടര്‍ന്ന് പോലീസെത്തിയാണ് കാഴ്ചക്കാരെ സ്ഥലത്ത് നിന്ന് നീക്കിയത്. എങ്കിലും ഇവര്‍ സ്ഥലത്ത് നിന്ന് പോകാന്‍ തയ്യാറായിട്ടില്ല.

തൊടുപുഴ സ്വദേശിക്ക് കൈമാറാനെത്തിച്ചതാണ് കഞ്ചാവെന്നാണ് വിവരം. കേരളത്തിന് പുറത്ത് നിന്ന് എത്തിച്ചതാണ് ഇതെന്ന് എക്സൈസ് പറഞ്ഞു. അതിനിടെ നടപടി തടസപ്പെടുത്താനെത്തിയ മാര്‍ട്ടിന്‍ എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി. അടുത്തകാലത്ത് ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ കഞ്ചാവ് കേസാണിത്. സംഭവത്തില്‍ കുടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായാമ് വിവരം. വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.പി. സുദീപ് കുമാര്‍ പറഞ്ഞു.  ഉദ്ദേശം 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.  

Tags: drugThodupuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.