Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

പ്രണബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ അനുശോചിച്ച് ഫൊക്കാന, ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പകരംവയ്‌ക്കാനാകാത്ത വ്യക്തിത്വം

പ്രണബ് കുമാർ മുഖർജിയെ പോലെ എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചു പറ്റിയ ഒരു നേതാവ് സമകാലിക ഇന്ത്യൻ രാഷ്ടീയത്തിൽ വിരളമാണ്. ഭരണരംഗത്ത് കൈകാര്യം ചെയ്ത എല്ലാ മേഖലകളിലും മികവ് പുലർത്തിയ ഭരണതന്ത്രജ്ഞനായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2020, 05:36 pm IST
inMarukara

ന്യൂയോർക്ക്: ഇന്ത്യൻ രാഷ്‌ട്രീയത്തിലെ പകരംവയ്‌ക്കാനാകാത്ത വ്യക്തിത്വവും ഭരണരംഗത്തെ പ്രായോഗിക പ്രതിഭയുമായിരുന്ന മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ദേഹവിയോഗത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ . ബി.നായർ അനുശോചനമറിയിച്ചു.  

പ്രണബ് കുമാർ മുഖർജിയെ പോലെ എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചു പറ്റിയ ഒരു നേതാവ് സമകാലിക ഇന്ത്യൻ രാഷ്ടീയത്തിൽ വിരളമാണ്. ഭരണരംഗത്ത്  കൈകാര്യം ചെയ്ത എല്ലാ മേഖലകളിലും മികവ് പുലർത്തിയ ഭരണതന്ത്രജ്ഞനായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ എതിരാളികളോട് വാദഗതികളിൽ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും എല്ലാ രാഷ്ടീയ പ്രസ്ഥാനങ്ങളിലെ നേതാക്കളുമായും അദ്ദേഹം അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്. ഇതേ സമീപനം തന്നെയായിരുന്നു അന്തർദേശീയ ബന്ധങ്ങളിലും അദ്ദേഹം പ്രകടിപ്പിച്ചത്.  

അമേരിക്കയുമായുള്ള ഗാഢ സൗഹൃദം തുടരുമ്പോൾ തന്നെ ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തായ റഷ്യയുമായുള്ള സൗഹൃദവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത് പ്രണബിന്റെ നയതന്ത്ര വൈദഗ്ധ്യത്തിന്റെ തെളിവായിരുന്നു.

രാജ്യത്തിന്റെ ഭരണ രംഗത്ത് സുപ്രധാന വകുപ്പുകളെല്ലാം അദ്ദേഹം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അസാമാന്യ പാണ്ഡിത്യവും ധിഷണയും ഓർമ്മശക്തിയും കൈവച്ച മേഖലകളുടെയെല്ലാം ഉന്നമനത്തിനായി അദ്ദേഹം വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്‌ട്രം പത്മവിഭൂഷൺ, ഭാരതരത്നം തുടങ്ങിയ പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള പ്രണബ് കുമാർ മുഖർജി അറിവിന്റെയും ചിന്തയുടെയും നയതന്ത്രജ്ഞതയുടെയും രാഷ്‌ട്രീയ പ്രതീകമായിരുന്നു.  

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്‌ട്രപതിയായിരുന്ന പ്രണബിന്റെ വിയോഗത്തിൽ ദു:ഖമാചരിക്കുന്ന രാജ്യത്തോടൊപ്പം അമേരിക്കയിലെ മലയാളി പ്രവാസി സമൂഹവും പങ്കുചേരുന്നതായി പ്രസിഡന്റ്  മാധവൻ ബി.നായരും  സെക്രട്ടറി ടോമി കൊക്കാട്ടും  അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Tags: deathFokanaപ്രണബ് മുഖര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.