Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ്മിഷന്‍ കമ്മീഷന്‍ തട്ടിപ്പ്; കേന്ദ്ര ഇടപെടല്‍ നിര്‍ണായകമാകും; സംസ്ഥാന സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും

റെഡ്ക്രസന്റുമായി ചേര്‍ന്നുള്ള ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ നല്‍കിയതിന് യുണിടാക് കമ്പനിയില്‍ നിന്നും ഒരുകോടി കമ്മീഷന്‍ ലഭിച്ചുവെന്ന് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയോടെയാണ് സംഭവം പുറത്ത് വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2020, 06:30 pm IST
in Kerala

തിരുവനന്തപുരം: വിദേശ കാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ലൈഫ് മിഷനുവേണ്ടി ദുബായ് റെഡ്ക്രസന്റുമായി  ചേര്‍ന്ന് ധാരണാപത്രം ഒപ്പിട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നിര്‍ണായകമാകും. വിദേശസഹായം സ്വീകരിച്ചത് അനുമതിയില്ലാതെയാണെന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലായിട്ടുണ്ട്. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല എന്ന്  ചീഫ്‌സെക്രട്ടറി നല്‍കിയ മറുപടിയിലും വ്യക്തമാക്കിയിട്ടുണ്ട്.

2019 ജൂലൈ 11 നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ലൈഫ് മിഷന്‍ സിഇഒ യുവി.ജോസും ദുബായ് റെഡ്ക്രസന്റും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. 20 കോടിയുടെ സഹായമായിരുന്നു റെഡ്ക്രസന്റ് വാഗ്ദാനം ചെയ്തത്. 70 ലക്ഷം ദിര്‍ഹത്തിന് വീടുകളും 30 ലക്ഷം ദിര്‍ഹത്തിന് ആശുപ്രത്രിയും നിര്‍മ്മിക്കാനായിരുന്നു ധാരണാ പത്രം. എന്നാല്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ മുസ്ലീം രാജ്യങ്ങളുടെ ഘടകമായ റെഡ്ക്രസന്റിന് നേരിട്ട് മറ്റൊരു രാജ്യത്തേക്ക് സഹായം നല്‍കാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്ഥാനത്തിനും കരാറില്‍ ഏര്‍പ്പെടാനാകില്ല. എന്നാല്‍  റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പുവയ്‌ക്കുന്നതിന് കേന്ദ്രാനുമതി ആവശ്യമില്ലെന്നും കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കില്‍ ഇനിയും അറിയിക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അനുമതി വേണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.  

ഈ സാഹചര്യത്തില്‍ പദ്ധതി നടത്തിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വിശദീകരിക്കേണ്ടി വരും. മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയോ  പദ്ധതി നിര്‍ത്തിവയ്‌ക്കുകയോ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്താലും അത് സംസ്ഥാന സര്‍ക്കാരിന് ഏല്‍ക്കുന്ന കനത്ത തിരിച്ചടി ആയിരിക്കും.  

റെഡ്ക്രസന്റുമായി ചേര്‍ന്നുള്ള ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ നല്‍കിയതിന് യുണിടാക് കമ്പനിയില്‍ നിന്നും ഒരുകോടി കമ്മീഷന്‍ ലഭിച്ചുവെന്ന് അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയോടെയാണ് സംഭവം പുറത്ത് വരുന്നത്. നാലേകാല്‍ക്കോടിരൂപ കമ്മീഷന്‍ നല്‍കിയതായി നിര്‍മാണ കമ്പനിയായ യുണിടാക്കും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

Tags: സര്‍ക്കാര്‍Life missionഅഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ചികിത്സാ ചിലവിനത്തില്‍ 2,35,967 രൂപ അനുവദിച്ചു

സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.
Thiruvananthapuram

ലൈഫില്‍ വീട് കിട്ടുന്നില്ല; നിലംപൊത്താറായ വീട്ടില്‍ ഭയന്ന് സുചിത്ര

Kerala

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് വിവിധ പദ്ധതികള്‍ക്ക് പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Thrissur

ലൈഫ് പദ്ധതി കനിഞ്ഞില്ല; ശിവന് വീടു നല്‍കി ജോയ് ആലുക്കാസ്

Kerala

ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍, ലൈഫ് പദ്ധതിക്കായി ഇനി വേണ്ടത് 10,000 കോടി രൂപ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.