Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാര്‍ഷിക സംസ്‌കൃതിയുടെ ദീപ്തസ്മൃതികള്‍

ഇവിടെ വിത്തിറക്കുന്നതിനും കൊയ്യുന്നതിനും കൊയ്തു കഴിഞ്ഞാല്‍ ദേവന് സമര്‍പ്പിക്കുന്നതിനും കൂടാതെ ആ വിളവില്‍ നിന്ന് എടുത്ത് ആദ്യം പാചകം ചെയ്ത് കുടുംബം ഒന്നിച്ചിരുന്ന് കഴിക്കുന്നത് പോലും സവിശേഷമായ ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. കുടുംബാംഗങ്ങളുടെ എല്ലാവരുടെയും ഒത്തുചേരലിന്റെ ദിനങ്ങളായിരുന്നു ഓണനാളുകള്‍.

സ്വാമി ദേവാനന്ദപുരിbyസ്വാമി ദേവാനന്ദപുരി
Aug 29, 2020, 05:12 pm IST
inSamskriti

ഓണം കേരളത്തിന്റെ സവിശേഷമായ ഒരു ഉത്സവമായി മാറിയിട്ട് ദശകങ്ങള്‍ പലതു കഴിഞ്ഞു. ഹൈന്ദവ സമാജത്തെ സംബന്ധിച്ച് ഭാരതത്തിലെ ഏത് ആചാരങ്ങളും ആഘോഷങ്ങളും നമ്മുടെ ഉള്ളിലുള്ള ദൈവികതയെ തട്ടി ഉണര്‍ത്താന്‍ വേണ്ട രീതിയില്‍ രൂപപ്പെടുത്തി നല്‍കിയതാണ് നമ്മുടെ പൂര്‍വികര്‍. മുഖ്യമായും കാര്‍ഷിക രാജ്യമായ ഭാരതത്തിലെ പല ഉത്സവങ്ങളും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ഇവിടെ വിത്തിറക്കുന്നതിനും കൊയ്യുന്നതിനും കൊയ്തു കഴിഞ്ഞാല്‍ ദേവന് സമര്‍പ്പിക്കുന്നതിനും കൂടാതെ ആ വിളവില്‍ നിന്ന് എടുത്ത് ആദ്യം പാചകം ചെയ്ത് കുടുംബം ഒന്നിച്ചിരുന്ന് കഴിക്കുന്നത് പോലും സവിശേഷമായ ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. കുടുംബാംഗങ്ങളുടെ എല്ലാവരുടെയും ഒത്തുചേരലിന്റെ ദിനങ്ങളായിരുന്നു ഓണനാളുകള്‍.

മുതിര്‍ന്നവരോട് അവരുടെ കുട്ടിക്കാലത്തെ ഏറ്റവും സുന്ദരമായ ഓര്‍മ്മകള്‍ ഏതാണ് എന്ന് ചോദിച്ചാല്‍ ഓണനാളുകളാണ് എന്നാണ് പറയുക. വിഷലിപ്തമല്ലാത്ത മണ്ണും മനസ്സും പഴമയുടെ പ്രത്യേകതയായിരുന്നു. സ്വന്തം പറമ്പില്‍ തന്നെ കൃഷി ചെയ്‌തെടുത്ത വിഷലിപ്തമല്ലാത്ത പച്ചക്കറികളും അരിയും കൊണ്ട് ഉണ്ടാക്കിയ ഓണസദ്യ ഇന്ന് മലയാളികള്‍ക്ക് ഒരു സ്വപ്‌നം മാത്രമാണ്. ഈ മണ്ണിന്റെ ഗന്ധം പേറാത്ത ഈ മണ്ണില്‍ വളരാത്ത പൂക്കളെ കൊണ്ട് പൂക്കളം തീര്‍ക്കാനാണ് നമ്മുടെ കുട്ടികള്‍ക്ക് ഇഷ്ടം.

മഹാബലി തമ്പുരാന്‍ നമുക്ക് കാട്ടിതന്ന സ്‌നേഹത്തിന്റെയും ദാനധര്‍മ്മങ്ങളുടെയും മഹത്വം ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ ഓരോ ഓണാഘോഷവും സാര്‍ഥകമാവും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ പ്രകൃതിയെ സ്‌നേഹിക്കുന്ന കുടുംബത്തെ സ്‌നേഹിക്കുന്ന പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളെ സ്‌നേഹിക്കുന്ന ഒരു യഥാര്‍ഥ മനുഷ്യമനസ്സ് നമ്മള്‍ രൂപപ്പെടുത്തിയെടുക്കാന്‍  ഇനിയും വൈകിക്കൂടാ. അങ്ങനെ നന്മ നിറഞ്ഞ മനുഷ്യരും കുടുംബവും സമാജവും രൂപപ്പെടുവാന്‍ ഓണം പോലുള്ള ആഘോഷങ്ങള്‍ പ്രയോജനപ്പെടുമെങ്കില്‍ അതാണ് സാര്‍ത്ഥകമായ ഓണാഘോഷം.

സ്വാമി ദേവാനന്ദപുരി
സ്വാമി ദേവാനന്ദപുരി
ശ്രീശങ്കര അദ്വൈതാശ്രമം പാലക്കാട് [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.