Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കി മെത്രാനടക്കം 49 പേര്‍ക്ക് കൂടി ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചു

ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ ആകെ 1669 പേരായി. ഇതില്‍ 355 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇനി 626 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 29, 2020, 09:40 am IST
inIdukki

ഇടുക്കി: ജില്ലയില്‍ രൂപതാ മെത്രാനും അഞ്ച് വൈദികര്‍ക്കുമടക്കം 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ അഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ 36 പേര്‍ക്ക് രോഗമുക്തി നേടി. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ ആകെ 1669 പേരായി. ഇതില്‍ 355 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇനി 626 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.  

ഉറവിടം വ്യക്തമല്ല: 1. ആലക്കോട് കലയന്താനി സ്വദേശി(52), 2, 3. ഉപ്പുതറ സ്വദേശികള്‍(36, 60), 4. വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി(22), 5. വണ്ണപ്പുറം സ്വദേശി(62), ആലപ്പുഴയില്‍ ചെറുകിട വ്യാപാരി. സമ്പര്‍ക്കം: 6-8. കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍(പുരുഷന്‍ 65, 35. സ്ത്രീ 60), 9. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി(54), 10-13. മരിയാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍(പുരുഷന്‍ 8, 21, 46. സ്ത്രീ 66), 14, 15. രാജകുമാരി കുരുവിളാസിറ്റി സ്വദേശികളായ ദമ്പതികള്‍(60, 54), 16-19. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍(സ്ത്രീ 66, 25, നാല് വയസ്സുകാരി, 6 വയസുകാരന്‍), 20. വണ്ണപ്പുറം സ്വദേശിനി(35),  

21-26. ഇടുക്കി രൂപത മെത്രാന്‍ (47) ഉള്‍പ്പെടെ ആറ് വൈദികര്‍ (72, 27, 43, 29, 53), 27. ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരന്‍ (27). 28. ബൈസണ്‍വാലി സ്വദേശിനി(20), 29. കുമാരമംഗലം സ്വദേശി(58),  

ആഭ്യന്തര യാത്ര: 30. ചക്കുപള്ളം സ്വദേശിനി(44), 31. ചക്കുപള്ളം സ്വദേശി(30), 32. ചിന്നക്കനാല്‍ സ്വദേശി (18), 33-38. ഉടുമ്പന്‍ചോല സ്വദേശിനികള്‍ (35, 43, 48, 26, 27, 45), 39. കഞ്ഞിക്കുഴി സ്വദേശി(26), 40. മറയൂര്‍ സ്വദേശി(19), 41. നെടുങ്കണ്ടം സ്വദേശി(23), 42. കുമളി സ്വദേശി(24), 43. പള്ളിവാസല്‍ സ്വദേശി(27), 44. രാജകുമാരി സ്വദേശി(56), 45. പീരുമേട് സ്വദേശിനി(35), 46. തൊടുപുഴ സ്വദേശി(22), 47, 48. ഉടുമ്പന്‍ചോല സ്വദേശികള്‍(38, 7) വിദേശത്ത് നിന്നെത്തിയത്: 49. വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി(38). വാഴത്തോപ്പ് മഠത്തിലെ ആറ് കന്യാസ്ത്രികള്‍ക്ക് വ്യാഴാഴ്ച രോഗം കണ്ടെത്തിയിരുന്നു. എവിടെ നിന്നാണ് ഇവര്‍ക്ക് രോഗം വന്നതെന്നത് കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇവരെയെല്ലാം സമ്പര്‍ക്ക പട്ടികയിലാണ് ആരോഗ്യ വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ചവര്‍ക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഇതിനാല്‍ തന്നെ രോഗബാധ എവിടെ നിന്ന് വന്നുവെന്നത് കണ്ടെത്തുക ബുദ്ധിമുട്ടാണ്.  

Tags: idukkiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.