Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎംഎവൈ പദ്ധതി സംസ്ഥാനം അട്ടിമറിക്കുന്നു

പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പ്രകാരം രണ്ടു കോടി തൊണ്ണൂറു ലക്ഷം വീടുകളാണ് 2022 മാര്‍ച്ച് 31 മുന്‍പ് രാജ്യത്ത് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 10:38 am IST
in Kerala
pmay

pmay

ആലപ്പുഴ: പാവങ്ങള്‍ക്ക് കൂരയൊരുക്കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന സംസ്ഥാനം അട്ടിമറിക്കുന്നു. പദ്ധതി പ്രകാരം ബിഡിഒമാര്‍ തയ്യാറാക്കിയ ഭവന രഹിതരുടെ പട്ടികയില്‍ ഒരുവര്‍ഷമായിട്ടും  നടപടിയെടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് പ്രശ്‌നം. പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ അനുസരിച്ച് പതിനായിരക്കണക്കിന് വീടുകളാണ് കേരളത്തിലെ വിവിധ പഞ്ചായത്തുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.  

ഇതിന്റെ സര്‍വ്വേ പൂര്‍ത്തീകരിച്ച് ലിസ്റ്റ് അംഗികരിക്കണം എന്ന കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനത്തെ തുടര്‍ന്ന് 2019 ല്‍ സര്‍വ്വേ നടത്തുകയും ലിസ്റ്റ് അംഗീകരിക്കുകയും ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാതെ കഴിഞ്ഞ പത്ത് മാസക്കാലമായി തടഞ്ഞുവച്ചിരിക്കുകയാണ്.

ഇതിനിടയിലാണ് ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുന്നത്. അടുത്തമാസം ഒന്‍പത് വരെയാണ് ലൈഫ് പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കുന്നത്. പിഎംഎവൈ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയ്‌ക്ക് അംഗീകാരം നല്‍കിയാല്‍ ആയിരകണക്കിന് ഭവനരഹിതരര്‍ക്ക് ഗുണകരമാകും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പ്രകാരം രണ്ടു കോടി തൊണ്ണൂറു ലക്ഷം വീടുകളാണ് 2022 മാര്‍ച്ച് 31 മുന്‍പ് രാജ്യത്ത് നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ ഒരു കോടി പത്ത് ലക്ഷത്തിലധികം വീടുകള്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതിനോടകം തന്നെ പൂര്‍ത്തികരിച്ചു കഴിഞ്ഞു.

Tags: ഐഎസ്കേരള സര്‍ക്കാര്‍സംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.